top of page


കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകള്‍
സ്നേഹത്തിന്റെ പുതിയ നിയമം പ്രഖ്യാപിക്കുക. പഴയ നിയമങ്ങള്‍ കാറ്റില്‍ പറത്തിയവനുള്ള ഏറ്റവും നല്ല ശിക്ഷ കുരിശുമരണം തന്നെ. പുതിയ നിയമം...
ഡോ. എന്‍.പി. ജോസഫ്
Apr 21, 2019

തെസ്സലോനിക്കിയിലെ വിശുദ്ധന്
നീ സാഫോയുടെ 'ഓഡ് ടു അഫ്രഡൈറ്റി' വായിച്ചിട്ടുണ്ടോ?' ഒരു വലിയ കവിള് നിറയെ വിസ്കി വലിച്ചുകുടിച്ചിട്ട് വയലറ്റ് നിറമുള്ള ലിപ്സ്റ്റിക്കിട്ട...
ലിന്‍സി വര്‍ക്കി
Aug 10, 2018

ലോകത്തിലെ ഏറ്റവും നല്ല അമ്മ
പൂന്തോട്ടത്തിലെ തന്റെ ജോലിയില്‍ മുഴുകിയിരുന്ന ഗംഗദാസ് സ്കൂളിലെ പ്യുണ്, തന്നെ പ്രിന്‍സിപ്പല്‍ വിളിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അകാരണമായി...
ബി എസ് ചന്ദ്രമോഹന്
Apr 18, 2018

ലവ് ലെറ്റര്‍
എല്ലാവരും പരിചയപ്പെടുത്തലില്‍ എഴുത്തിലേക്ക് വരാനുണ്ടായ സാഹചര്യങ്ങളൊക്കെ എഴുതുന്നു. ഞാനാണെങ്കില്‍ അതെഴുതാന്‍ മറന്നും പോയി. അതുകൊണ്ട് ഒരു...
ലിന്‍സി വര്‍ക്കി
Feb 20, 2018


മിന്നുമോളുടെ മമ്മി
സന്ധ്യയാവുകയാണെന്നു തോന്നുന്നു. എങ്ങും സ്വര്‍ണ്ണമേഘങ്ങള്‍. എവിടെ നിന്നോ ഒഴുകി വരുന്ന നേര്‍ത്ത സംഗീതം. മിന്നുമോള് താഴേക്ക് എത്തിനോക്കി....
ലിന്‍സി വിന്‍സന്റ്
Aug 2, 2017


ലിറ്റില്‍ 'വിക്കി
ടാന്‍സാനിയായിലെ കിച്ചങ്കാനിയില്‍ നിന്നും സോമി എന്ന മലയാളി പെണ്‍കുട്ടി പാലക്കാട്ടെ പാടൂര്‍ സ്വദേശി അഭിജിത്തിനെ തേടി എത്തി. കിച്ചങ്കിനിയിലെ...
അങ്കിത ജോഷി
Jun 2, 2017

ചില്ലുകളാണ് നിറയെ ...!!
'നീ കുറ്റം ചെയ്തോ ..?' S I ചോദിച്ചു 'അതെ' അവന് തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. 'മുഖത്ത് നോക്കി സംസാരിക്കെടാ...'അയാള്‍ തന്റെ കസേര...
നിഷാന്ത് നിഷു
Nov 11, 2016


ജീവിത സമസ്യ
കലൂഷമായ മനസുമായി ലക്ഷ്യമില്ലാതെ അയാള്‍ കടലിനു സമാന്തരമായി നടന്നു. അയാളുടെ ദുഃഖത്തില്‍ പങ്കുചേരാനെന്ന വണ്ണം തിരകള്‍ തീരത്ത് തല തല്ലി...
നോഫിയ കെ കമര്‍
Nov 2, 2016


മായാത്ത ചിരി
'ബസ്സില്‍ സാമാന്യം നല്ല തിരക്കായിരുന്നു. കയറിയതിനു ശേഷം തിരിഞ്ഞ് സ്റ്റോപ്പില്‍ നില്ക്കുന്ന ഭര്‍ത്താവിനോട് കൈ വീശി കാണിച്ച് ഒരു സീറ്റിനു...
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്
Sep 8, 2016

രക്ഷപെടല്‍
കോഴികളെ അടച്ചിട്ടിരുന്ന കമ്പിക്കൂടിന്റെ വാതില്‍, തിരക്കിനിടയില്‍ കടക്കാരന് അടക്കാന്‍ മറന്നു പോയിരുന്നു. ആ വിടവിലൂടെയാണ് പിടക്കോഴി...
സ്വപ്ന രാജ്
Aug 6, 2016

'ഒരു കൊച്ച് കൈത്താങ്ങ്'
ആ കെട്ടിടത്തിനു മുന്നില്‍ അവന് കുറേ നേരമങ്ങനെ അതിശയത്തോടെ നിന്നു. ഗേറ്റ് കടന്ന്! മാളിന്റെ കോമ്പൌണ്ടില്‍ പ്രവേശിക്കുമ്പോള്‍ അവന്റെ...
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്
May 1, 2016

മടക്കയാത്ര
'ഇന്ന് റേറ്റ് കൂടിയോ?', പോക്കറ്റില്‍ നിന്നും പത്തിന്റെയും ഇരുപതിന്റെയും റിയാല്‍ നോട്ടുകള്‍ എണ്ണിയെടുക്കുമ്പോള്‍ ഹരി ചോദിച്ചു. 'വലിയ...
സ്വപ്ന രാജ്
Mar 1, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page