top of page

നെഞ്ചിടിപ്പുകള്‍
ഇന്ന് കുഞ്ഞനിയത്തിയെയും കൊണ്ട് അമ്മ ആശുപത്രിയില്‍നിന്നുവരും. രാവിലെ നേരത്തേ എഴുന്നേറ്റു. അമ്മയുടെകൂടെ കിടക്കാത്തതുകൊണ്ട് രാത്രിയില്‍...
പ്രിയംവദ
Jul 1, 2010

നിഴല്‍ വീണ സന്ധ്യകള്‍
ഇരുള് നിറഞ്ഞ ജീവിതത്തില്‍ നിന്നും മോക്ഷം കാംക്ഷിച്ച്, മലമുകളിലെ ചെങ്കുത്തായ ഒരു പാറയുടെ മുനമ്പില്‍, ജീവിതത്തിന്റെ ആത്മഹത്യാ മുനമ്പില്‍...
സ്നോബി ജോണ്‍ കാഞ്ഞിരത്തിങ്കല്‍
Jun 1, 2010

സെന്‍ ദര്‍ശനം
കാരുണ്യവതിയായ ഒരു കന്യാസ്ത്രീ കുഷ്ഠംബാധിച്ച ഒരു കുട്ടിയെ ഹൃദയപൂര്‍വ്വം ശുശ്രൂഷിച്ചു. ദുര്‍ഗന്ധം വമിക്കുന്ന മുറിവുകള്‍ കാരുണ്യത്തോടെയും...
ഷൗക്കത്ത്
May 1, 2010

യഥാര്‍ത്ഥ നീതി
ഗതികെട്ട് ധാന്യം മോഷ്ടിച്ച ഒരു സാധു കൃഷിക്കാരനെ ജന്മി പിടിച്ചുകെട്ടിയ നിലയില്‍ രാജാവിന്റെ മുമ്പില്‍ ഹാജരാക്കി. തത്ത്വചിന്തകനായ ലാവോത്സു...
പി. എന്‍. ദാസ്
Feb 1, 2010


നിശ്ശബ്ദതയുടെ ശബ്ദം
സെന്‍ഗുരു ബോധിധര്മ്മന് തൊണ്ണൂറുവയസ്സായി. അദ്ദേഹം തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചു ചേര്‍ത്തു പറഞ്ഞു: "എനിക്ക് ഹിമാലയത്തിലേക്ക്...
പി. എന്‍. ദാസ്
Nov 10, 2009


മാനസാന്തരം
ഗൗതമ ബുദ്ധന് ജീവിതത്തില്‍ അസാധാരണനായ ഒരു മനുഷ്യനെ കണ്ടുമുട്ടുകയാണ്- അംഗുലീമാലന്! അദ്ദേഹം ആയിരംപേരെ കൊലപ്പെടുത്തുമെന്ന് പ്രതിജ്ഞ...
പി. എന്‍. ദാസ്
Oct 16, 2009


ഒരു യഥാര്‍ത്ഥ ഭിക്ഷു
ഒരു പ്രഭാതത്തില്‍ ഭിക്ഷു പുരാനിനോട് ബുദ്ധന് പറഞ്ഞു : "ഞാന്‍ നിനക്കു പകര്‍ന്നുതന്നത് ജനങ്ങള്‍ക്കു നല്‍കാനായി പോകാന്‍ സമയമായി. എത്രയോ...
പി. എന്‍. ദാസ്
Sep 6, 2009


യാത്രയിലെ വെളിപാടുകള്‍
മനുഷ്യന് തന്റെ മനശുദ്ധികൊണ്ട് ദൈവത്തിന്റെ മുന്പില് നില്‍ക്കുകയും, ദൈവം തന്നിലെ ആത്മവെളിച്ചം കൊണ്ട് മനുഷ്യനെ തഴുകുകയും ചെയ്യുമ്പോള്‍...
റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Jun 12, 2009


ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ഒരാള്‍
ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ആ ഇടയന് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യാത്മാവുകളെതേടി ഇരുട്ടും മലയും കടന്നുവരും.
പെരുമ്പടവം ശ്രീധരന്
Dec 25, 2002

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page