top of page


വിദേശ വിദ്യാഭ്യാസം, ഒരു കെണിയാകരുത്
ഏതു കോഴ്സ് ആണ് പഠിക്കാൻ നല്ലത് ജോലി അവസരങ്ങൾ കൂടുതൽ എവിടെയാണ്,അതിനുള്ള നല്ല യൂണിവേഴ്സിറ്റി ഏതാണ്,ഈ കാര്യങ്ങളൊക്കെകുട്ടികൾക്കു കണ്ടുപിടിക്കാം
ജോസി തോമസ്
Dec 5, 2024

സോഷ്യല്‍ മീഡിയ ഒരു അവലോകനം'
സന്തോഷവും, സങ്കടവും, അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെ യാണ്. സമൂഹത്തിന്റെ...
ഡോ. ജോസഫ് സണ്ണി
May 4, 2018


അവളുടെ ദിനങ്ങള്‍
ജീവിതത്തിലെ ഏറ്റവും മനോഹരവും നിര്‍ണ്ണായകവുമായ കാലമാണ് ബാല്യത്തില്‍നിന്നും കൗമാരത്തിലേക്കുള്ള ചുവടുവയ്പ്. ബാഹ്യമായി പ്രകടമാകുന്ന ശാരീരിക...
ബീന തുപ്പതി
Mar 7, 2017


കിനാവും നോവും
"എനിക്കു നിങ്ങളെ കാണണ്ട. I hate you both ". കൗണ്‍സലിംഗിനു വേണ്ടിയാണ് തന്നെ കൊണ്ടുവന്നത് എന്നറിഞ്ഞപ്പോള്‍ 15 കാരി മാതാപിതാക്കളുടെ നേരെ...
നിഷ ജോസ്
Mar 4, 2017


തട്ടത്തിന് മറയത്ത്
വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടറായി കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ പലോമ ഗാര്‍സിയ എന്ന വനിതയെ നിയമിച്ചു. ഒരു സ്പാനിഷ് റേഡിയോ...
ഷിജു ആച്ചാണ്ടി
Mar 2, 2017

നൊമ്പരങ്ങളിലൂടെ വളര്‍ച്ചയിലേക്ക്
(അപ്പോള്‍ അവന് അവരോടു പറഞ്ഞു: ഭോഷന്മാരേ, പ്രവാചകന്മാര് പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു...
റ്റോണി ഡിമെല്ലോ
Jul 1, 2011

കുട്ടിത്തത്തിന്റെ അന്ത്യം
മാനവരാശിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന മാറ്റങ്ങള്‍ക്കു തുടക്കമിടുന്നത് കുട്ടികളുടെ മനസ്സുകളിലാണ്. ഹെര്‍ബര്‍ട്ട് റീഡ് അവളെ, അവളുടെ...
മിനി കൃഷ്ണന്
Mar 1, 2011


തൊട്ടറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍
വിദ്യാസമ്പന്നനും മിടുമിടുക്കനുമായ ഒരു യുവാവ് ഒരു വലിയ കമ്പനിയുടെ മാനേജര്‍ തസ്തികയിലേയ്ക്ക് ജോലിക്കപേക്ഷിച്ചു. ആദ്യത്തെ ഇന്റര്‍വ്യൂ...
ഷീന സാലസ്
Jan 1, 2011

കളം നിറഞ്ഞു കളി
കളംനിറഞ്ഞു കളിക്കുന്ന കാലമായിരുന്നു അത്. പണ്ട് കുട്ടികളായിരുന്നവരെല്ലാം കളംനിറഞ്ഞു കളിച്ചവരാണ്. അവരുടെ കളങ്ങള്‍ നാടുമുഴുവനുമായിരുന്നു....
ബാബു ഭരദ്വാജ്
Aug 1, 2010

കലയുടെ കാലിക പരിണാമങ്ങള്‍
കല കലയ്ക്കുവേണ്ടിയാണെന്നും, കല ജീവിതത്തിനുവേണ്ടിയാണെന്നുമുള്ള രണ്ട് വിരുദ്ധ ആശയങ്ങള്‍ ഒരു കാലത്ത് സൗഹൃദയരുടെയിടയില് ഏറെ...
കടനാട് വിജയകുമാര്‍
Aug 1, 2010

പതിച്ഛായ സൂക്ഷിച്ചുവയ്ക്കുന്ന ഭരണികള്‍
"കുട്ടികള്‍ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുകയാണ്. അവര്‍ വിശ്വസ്തരാകുവാന്‍ തയ്യാറാണ് എന്നതുകൊണ്ടുമാത്രം." - ഓഷോ. ഒരിക്കല്‍ ഒരു കടയില്‍...
സുസ്മേഷ് ചന്ദ്രോത്ത്
Aug 1, 2010

കുട്ടികള്‍ക്കും അവകാശങ്ങള്‍ ഉണ്ട്
കുട്ടികള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ ഉണ്ടെന്നു വളരെയധികം അംഗീകരിക്കപ്പെടുകയും, അതേസമയം നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കുട്ടികള്‍...
എം. പി. ആന്റണി
Jul 1, 2010


പറ്റിപ്പിടിത്തം മരണമാണ്!
കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്; എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല. (മത്താ: 8:20) ഇടതടവില്ലാതെ...
റ്റോണി ഡിമെല്ലോ
Oct 15, 2009


ഭയരഹിതമായ മനസ്സിന്
അനന്ത സാദ്ധ്യതകളുടെ കലവറയാണ് മനുഷ്യമനസ്സ്. ആ മനസ്സിനെ ധര്‍മ്മത്തോടു ചേര്‍ത്തു നിര്‍ത്തി വികസ്വരമാക്കിയെടുക്കേണ്ട ബാദ്ധ്യത ഓരോ...
ഇടമറ്റം രത്നപ്പന്‍
Jun 14, 2009

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page