top of page


മൂന്നാമന് (The Third Man)
"കടിച്ചുതിന്നാത്ത കടാക്ഷം മനുഷ്യനു ചിറകുകള് നല്കുന്നു."അപരന് എന്റെ നരകമാണ് -The other is a hell എന്ന് ആവര്ത്തിക്കുന്ന നാടകമാണ്...
ഫാ. ഷാജി CMI
Jul 16, 2022

ബളുബളാ...'
ഫോണ് പാട്ടുപാടുന്നതുകേട്ടാണ് നല്ല ഉറക്കത്തില്നിന്നും ഉണര്ന്നത്. സമയംനോക്കി, പന്ത്രണ്ടര കഴിഞ്ഞു. "മാര്പ്പാപ്പാ രാജിവച്ചോ അച്ചാ?"...
ഫാ. ജോസ് വെട്ടിക്കാട്ട്
Jul 4, 2022


മതം
മതപരിസരങ്ങളില് നിന്നൊക്കെ വല്ലാതെ അകറ്റിനിര്ത്താന് പ്രേരിപ്പിക്കുന്ന വാര്ത്തയും സംവാദങ്ങളും പെരുകുന്നു. പ്രതീക്ഷിച്ച...
സഖേര്
Apr 9, 2022

യേശുവിന്റെ ഊട്ടുമേശസൗഹൃദം വിമോചനത്തിലേക്കുള്ള രാജപാത
"ഈ സ്തോത്രങ്ങളും സങ്കീര്ത്തനങ്ങളും ജപമാലകളും എല്ലാം ഉപേക്ഷിക്കുക. വാതിലുകളടഞ്ഞ ഈ ദൈവാലയത്തിന്റെ ഇരുളടഞ്ഞ ശൂന്യതയില് നീ ആരെയാണ്...
ഫാ. ജേക്കബ് കളപ്പുരയില്
Aug 15, 2019

ലോകത്തിന് അനുരൂപരാകരുത്
തിന്മയ്ക്കു പകരം നന്മ ചെയ്തു മധുരമായി പ്രതികരിക്കുക എന്നത് പലര്ക്കും അചിന്തനീയമാണ്. കാരണം ഇത് തിന്മയുടെ ലോകമാണ്. നന്മയുടെ മൂടുപടമിട്ട്...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Apr 23, 2019


പ്രദക്ഷിണ വഴികള്
ആമുഖം "നിന്റെ ദൈവമായ കര്ത്താവ് തന്റെ നാമം സ്ഥാപിക്കാന് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ മകനും മകളും ദാസനും ദാസിയും...
ഡോ. മൈക്കിള് കാരിമറ്റം
Mar 7, 2019

നവ്യം
ഒടുവിലത്തേതെന്നു പറയരുത്. ഒരു കിളി കൂടി ചിലയ്ക്കാനുണ്ട്. ഒരു പൂ കൂടി വിരിയാനുണ്ട്. ആടുകള്ക്കിനിയും ഇടയനുണ്ട്. പാപികള്ക്കിനിയും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 14, 2019


ആധികാരികതയ്ക്കു കസേര വേണ്ട
താന് കൊല്ലപ്പെട്ടതിന്റെ തലേരാത്രിയാണ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള് കഴുകിയത് (യോഹ 13:1-11). എന്നിട്ട് അവന് അവരോടു പറഞ്ഞു:...
ഷാജി കരിംപ്ലാനിൽ
Jan 7, 2019

നിശ്ശബ്ദതയുടെ സംഗീതം
സംഗീതം അനുപമമാണ്. മനുഷ്യമനസ്സിന്റെ കലുഷിതാവസ്ഥകളെ ലഘൂകരിക്കാന് സംഗീതത്തിനു സാധിക്കും. എന്നാല് ഈ സംഗീതം ദൈവികമാകുന്നത് എന്ന് നമുക്ക്...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Nov 16, 2018


അനുസരിച്ച് അപചയപ്പെടുമ്പോള്
കാലഹരണപ്പെട്ടതും ചൂഷണത്തെ പേറുന്നതുമായ വ്യവസ്ഥിതിയുടെ തിരുത്തല് ശക്തിയായി നിന്ന ക്രിസ്തുവിന്റെ പിന്ഗാമികള് എങ്ങനെയാണ് അങ്ങനെയൊരു...
ജിജോ കുര്യന്
Oct 13, 2018

അപ്പസ്തോലന്മാരുടെ പ്രവര്ത്തനങ്ങള്
ക്രിസ്തുവിനെ അന്വേഷിക്കുന്നവര് ഏറ്റവും കൂടുതല് വായിക്കുകയും ചര്ച്ച നടത്തുകയും ചെയ്യേണ്ട പുസ്തകമാണ് ബൈബിളിലെ നടപടി പുസ്തകം....
ഫാ.ബിജു മഠത്തിക്കുന്നേല് CSsR
May 8, 2018


രക്ഷപെടുമോ?
മരണം സുനിശ്ചിതം എന്നറിയുന്നവര് 'ഞാന് രക്ഷപെടുമോ' എന്ന് ചോദിച്ചു പോകും. പ്രത്യേകിച്ചും 'ജീവനിലേക്കു നയിക്കുന്ന വാതില് ഇടുങ്ങിയതും...
എം.ജെ. തോമസ്
Apr 15, 2018

പുണ്യാഭ്യസനമല്ല, ജീവിതശൈലിയാണു ശിഷ്യത്വം
സ്വജീവനത്തെന്നെ വെറുക്കണമെന്നതാണ് ശിഷ്യത്വത്തിന്റെ ഒരു പ്രധാന മാനദണ്ഡം. അതായത് ഒരുവന് നാളിതുവരെ വലുതെന്ന് കരുതികൊണ്ടുനടന്ന...
ഷാജി കരിംപ്ലാനിൽ
Apr 7, 2018

വചനപ്രഘോഷണങ്ങള് വചനത്തോടു ചെയ്യുന്നത്
അടുത്തയിടെ ഗള്ഫിലെ തന്റെ ഇടവകപ്പള്ളിയിലെ ധ്യാനം കൂടിയിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടയില് ഈ ലേഖകന്റെ സഹോദരി ഫോണില് വിളിച്ചു. അവള്...
ഷാജി കരിംപ്ലാനിൽ
Feb 8, 2018

ചിഹ്നം മാറുമ്പോള്അര്ത്ഥവും മാറുന്നു
പൗലോസിന്റെ ഫിലിപ്പിയര് 2: 6-11 നെക്കുറിച്ചു പണ്ഡിതര് പറയുന്നത്, അത് ആദിമസഭ ഉപയോഗിച്ചിരുന്ന ഒരു പ്രാര്ത്ഥനാഗീതമായിരുന്നു എന്നാണ്....
ഷാജി കരിംപ്ലാനിൽ
Aug 6, 2017

അനശ്വരസ്നേഹത്തിന്റെ ആത്മീയ വിരുന്ന്
"ഉത്തമമായ പശ്ചാത്താപത്തോടെ പാപങ്ങള് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചതിനുശേഷം എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും...
ടോം മാത്യു
Jul 9, 2017


പാപത്തെ അതിജീവിക്കുക
പാപവും പാപത്തിന്റെ സ്വാധീനവും മനുഷ്യജീവിതത്തിലുണ്ട്. നന്മയേത് തിന്മയേതെന്ന് മനുഷ്യന് സ്വയം തീരുമാനിക്കുന്നതാണ് പാപം. ദൈവകല്പനകളുടെ...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jul 3, 2017

നീതി- മാനസാന്തരത്തിന്റെ ഫലം
"ആസന്നമായ ക്രോധത്തില് നിന്നോടിയകലുക" യാണ് (മത്താ 3,7) ജനത്തിന്റെ ലക്ഷ്യം. എന്നാല് അവരുടെ മനോഭാവവും ചെയ്തികളും ഈ ലക്ഷ്യം പ്രാപിക്കാന്...
ഡോ. മൈക്കിള് കാരിമറ്റം
Apr 12, 2017


നീതി - മാനസാന്തരത്തിന്റെ ഫലം
മാനസാന്തരത്തിനു യോജിച്ച ഫലങ്ങള് പുറപ്പെടുവിക്കുവിന്" (ലൂക്കാ 3,8). വാഗ്ദാനങ്ങള്ക്കും പൂര്ത്തീകരണത്തിനും ഇടയിലാണ് അവന്...
ഡോ. മൈക്കിള് കാരിമറ്റം
Mar 11, 2017


ഉദാരം
എവിടെ വാതിലുകള് മനുഷ്യര് കാട്ടിയടച്ചാലും വല്ലാത്തൊരു മുഴക്കം അതവശേഷിപ്പിക്കുന്നുണ്ട്. പാവവീടിനൊടുവില് നോറ കൊട്ടിയ ടച്ച വാതിലില്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Mar 10, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page