top of page


യേശുവിന്റെ രാഷ്ട്രീയം
രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് സമകാലീന രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ...
ഫാ. ജോണ്സണ് പുറ്റാനില്‍
Mar 1, 2015


യേശുവിൻറെ ആത്മീയതയും രാഷ്ട്രിയവും
നസ്രത്തുകാരന് യേശുവിനെ ദൈവമായി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന ജനസമൂഹം പലപ്പോഴും അദ്ദേഹത്തെ രാഷ്ട്രീയ നിലപാടുകളുള്ളവനായി കാണാന്‍...
യൂഹാനോന്‍ മോര് മിലിത്തോസ് മെത്രാപ്പോലീത്ത
Mar 1, 2015


സ്നേഹത്തിൻറെ തീവ്ര സമരങ്ങൾ
പൂരനഗരിയില്‍ നിന്നുള്ള വേദന തിങ്ങുന്ന ഒരു വാര്‍ത്തയാണ് ഇതെഴുതിത്തുടങ്ങുമ്പോള്‍ മനസ്സു നിറയെ. കൈ-വായ്-ഇടനാഴിയില്‍ ഉതിര്‍ന്നു പോകുന്ന ജീവനം...
ജെ. ചാരങ്കാട്ട
Mar 1, 2015

അബ്ബായും ആമേനും
രണ്ടു തവണ നിക്കദേമൂസ് യേശുവിനെ കാണാന്‍ വരുന്നുണ്ട്. രണ്ടു തവണയും വന്നത് രാത്രിയിലാണ്. ആദ്യം വന്നത് ഒരു നിശാചര്‍ച്ചയ്ക്കാണ്; രണ്ടാമതു...
ജി.ഡി. ജോസഫ്
Feb 1, 2015

ധനവാന് ദൈവരാജ്യത്തില്‍ പ്രവേശിക്കില്ല ?
നരകത്തില്‍പോയ ധനവാനെക്കുറിച്ചും സ്വര്‍ഗത്തില്‍ പോയ ലാസറിനെക്കുറിച്ചും നമുക്കറിയാവുന്നത് ഒരുവന് പണക്കാരനായിരുന്നെന്നും അപരന്...
ഷാജി കരിംപ്ലാനിൽ
Mar 1, 2014


പ്രതികരണം
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ 'ലാ റെപ്പുബ്ലിക്ക'യുടെ സ്ഥാപകപത്രാധിപരും നിരീശ്വരവാദിയുമായ എവുജേനിയേം...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Mar 1, 2014


ഓര്‍ഡിനറി
ആ പാദുകം അഴിച്ചുവയ്ക്കാന്‍ നേരമായി എന്നാണ് ദൈവം മോശയോടു പറഞ്ഞത്. അത് അയാള്‍ക്ക് തീരെ ഇണങ്ങുന്നില്ല. കാരണം ജന്മംകൊണ്ടയാള് സാധാരണക്കാരില്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Feb 1, 2014


വലിയ കുശവന്
കണ്കളിലെ ഉപ്പുരസം ചോരച്ചുവയ്ക്കു വഴിമാറുമ്പോള്‍, അതിലെ കറുത്ത മണികള്‍ കാഴ്ചയ്ക്കായ് പിടയുമ്പോള്‍, കുശവന്റെ കളിമണ്ണുരഹസ്യവും...
കാര്‍ത്തിക
Feb 1, 2014

മറ്റെന്താണ്?
വിശ്വാസം ഒരു മനുഷ്യാവകാശമാണ്. അവിശ്വാസവും അതെ. വിശ്വാസം മതത്തിലാവാം, പ്രത്യയ ശാസ്ത്രത്തിലാവാം, തത്വസംഹിതയിലാവാം,...
സക്കറിയ
Feb 1, 2014


ഉപയോഗിച്ചു കളയാനാകാത്ത ചിലതുണ്ട്
വളരെ പ്രായോഗികമതികളായ മാതാപിതാക്കളോടൊപ്പമാണു ഞാന്‍ വളര്‍ന്നത്. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് കഴുകിയെടുത്ത് വീണ്ടും...
Assisi Magazine
Jan 1, 2014


പസ്സോളിനിയുടെ ക്രിസ്മസ്
ഒരു കത്തോലിക്കനും കമ്യൂണിസ്റ്റുമായിരുന്ന പസ്സോളിനിയ്ക്കെല്ലാമറിയാമായിരുന്നു: പാപവും പുണ്യവും, വിശ്വാസവും അവിശ്വാസവും, കരുണയും ക്രൂരതയും,...
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 1, 2013


മുപ്പത്തിമൂന്ന്...
പള്ളി സ്ഥാപിച്ചിട്ട് മുപ്പത്തിമൂന്നു വര്‍ഷമായതിന്റെ ആഘോഷം ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. അവിടെ ധ്യാനം നടത്താന്‍ എനിക്കു നിയോഗം വന്നത്...
ഫാ. ജോസ് വെട്ടിക്കാട്ട്
Oct 1, 2013

മരണമില്ലാത്ത കൊലയാളി - കായേന്
'ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെ മേല്‍ ഒരടയാളം പതിച്ചു" (ഉല്പ. 4, 15). രക്തത്തില്‍ കുതിര്‍ന്നതാണ് മാനവചരിത്രം. ആ...
ഡോ. മൈക്കിള്‍ കാരിമറ്റം
Sep 1, 2013


ദൈവവും ദൈവീകതയും
ശുദ്ധമേത്, അശുദ്ധമേത് എന്നിവയെ സംബന്ധിച്ച് കണിശമായ ധാരണകള്‍ യഹൂദമതം പുലര്‍ത്തിയിരുന്നല്ലോ. ലേവ്യരുടെ പുസ്തകത്തിലെ 14 ഉം 15 ഉം...
ഷാജി കരിംപ്ലാനിൽ
Sep 1, 2013


ധ്യാനസുഗന്ധം
ഭൂമിയിലെ ക്ഷണികവും ലളിതവുമായ പ്രാര്ത്ഥനാധ്യാനമാണ് ആമ്മേന്‍. പ്രപഞ്ചത്തിലെ വിശുദ്ധമായതെല്ലാം ആ ഒരൊറ്റ പദത്തിലുണ്ട്. അതു നമ്മുടെ...
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Sep 1, 2013


ഏകാന്തതയിലെ ദൈവം
യേശു നാല്പതുദിവസം മരുഭൂമിയില്‍ പ്രാര്‍ത്ഥിച്ചു. ഇസ്രായേല്‍ ജനത മരുഭൂമിയില്‍ ദൈവജനമായി രൂപപ്പെട്ടു. ഏകാന്തതയില്‍ ചെലവഴിക്കുന്ന നിമിഷങ്ങളെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 1, 2013

വിശ്വാസപ്രതിസന്ധി ഒരു ദാര്‍ശനികാവലോകനം
സ്വന്തം അനുഭവങ്ങള്‍, മറ്റുള്ളവരുടെ വാക്കുകള്‍, സൃഷ്ടപ്രപഞ്ചത്തിന്റെ ക്രമബദ്ധത ഇവയിലൊക്കെ വിശ്വസിക്കാതെ ആര്‍ക്കാണ് ജീവിക്കാനാവുക?...
ഫാ. മാര്ട്ടിന് കല്ലുങ്കല്‍
Aug 1, 2013


ആത്മീയ അന്ധത
"എവിടെയാണു ദൈവം?" എന്ന് ചോദിച്ചിട്ടുള്ളത് സംശയാലുക്കള്‍ മാത്രമല്ല. വിശ്വാസികളും അത് ആവര്‍ത്തിച്ചിട്ടുണ്ട്. "നിന്റെ ദൈവം എവിടെയെന്ന്...
ഷാജി കരിംപ്ലാനിൽ
Aug 1, 2013

വിശ്വാസത്തിലെ അവിശ്വാസങ്ങള്‍
യൂറോപ്പ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും ജീവിച്ച് അവിടുത്തെ സംസ്കാരം അടുത്തറിഞ്ഞിട്ടുള്ള സഹപ്രവര്‍ത്തകയായ ഒരു അധ്യാപിക യൂറോപ്പിലെ...
ഡോ. സി. നോയല്‍ റോസ് CMC
Aug 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page