top of page


നീ, നീ മാത്രം
ദൈവത്തിന് അല്‍ഷിമേഷ്സ് ബാധിച്ചിരിക്കുമോ? എങ്കില്‍ ലോകത്തിന്റെ ഗതി വിവരണാതീതമാകും. ദൈവത്തിന് മറവിരോഗത്തിന്റെ സാധ്യതയില്ല, പാപത്തിന്റെ...
സെബാസ്റ്റ്യന്‍ തോബിയാസ്
Apr 1, 2012


നിധി
ഇതങ്ങനെയൊരു കാലമാണ്. എല്ലാത്തിനെയും ഒരിക്കല്‍ കൂടിയൊന്ന് കണ്ടെത്താനും കണ്ണുനിറയാനുമുള്ള കാലം. ഉദാഹരണത്തിന് നെഞ്ചിലെ തണുപ്പില്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 1, 2012


കൊലചെയ്യപ്പെട്ട വിമോചകശബ്ദം
ജറുസലേം ദേവാലയത്തിലേക്കുള്ള യേശുവിന്റെ പ്രവേശനത്തിനു പിന്നിലൊരു ദൃഢനിശ്ചയമുണ്ടായിരുന്നു. തന്റെ ജീവന്‍തന്നെ ഇതിന് വിലയായി...
മേരി സ്കറിയ
Mar 1, 2012

തിരിച്ചുപോകുന്ന മനുഷ്യനും കാത്തിരിക്കുന്ന ദൈവവും
ഒരു കണ്ണാടിയില്‍ നമ്മുടെ മുഖം കാണുന്നതുപോലെ ദൈവത്തിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചു തരുന്ന സുവിശേഷഭാഗമാണ് ലൂക്കാ സുവിശേഷത്തിന്റെ 15-ാം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2012


ഉപഭോക്തൃസംസ്കാരവും സഭയും
ഓരോ തിരുനാളാഘോഷത്തിനും കൊടിയിറങ്ങുമ്പോള്‍ അടുത്ത തിരുനാള്‍ എപ്രകാരം കൂടുതല്‍ മോടിയായി നടത്താം എന്നാണ് തീരുമാനമെടുക്കുന്നത്. ഓരോ തലമുറയും...
ഫാ. ഗ്രിഗറി ആര്‍ബി
Feb 1, 2012


വിപ്ലവകാരിയായ യേശു
വിപ്ലവകാരിയായ യേശു'വിനെക്കുറിച്ച് നാം എന്തിന് അസ്വസ്ഥരാകുന്നു? യേശു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു എന്നുപറയുന്നത് യുക്തിരഹിതമാണ്....
ജെറി കുര്യന് കൊടിയാട്ട്
Feb 1, 2012


മൗനത്തിന്റെ കയങ്ങളില്‍
'അണുധൂളി പ്രസാരത്തി- ന്നവിശുദ്ധ ദിനങ്ങളില്‍ മുങ്ങിക്കിടന്നു ഞാന്‍ പൂര്‍വ്വ- പുണ്യത്തിന്റെ കയങ്ങളില്‍." - ആറ്റൂര്‍ രവിവര്‍മ്മ...
സി. രാജഗോപാലന്‍ പള്ളിപ്പുറം
Dec 1, 2011

നവ സുവിശേഷവത്ക്കരണം
സീറോമലബാര്‍ സഭ ഈ വര്‍ഷം പ്രേഷിതവര്‍ഷമായി ആഘോഷിക്കയാണല്ലോ. ലോകത്തിന്റെ മുഴുവന്‍ സുവിശേഷവത്ക്കരണമാണ് പ്രേഷിതവര്‍ഷം ലക്ഷ്യമിടുന്നത്....
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 2011


രക്ഷകനിടമില്ലാത്ത സത്രങ്ങള്‍
ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകി നില്ക്കുന്ന സമയമാണിത്. ഭൗതികമായ അലങ്കാരങ്ങളും നക്ഷത്രങ്ങളും തോരണങ്ങളുമെല്ലാം കടകമ്പോളങ്ങളെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 1, 2011

ഈറ്റുനോവറിയാത്ത നൊമ്പരപ്പിറവികള്‍
ചരാചരങ്ങളുടെ മാതാവ് - ഭൂമിദേവി. ഈ അമ്മയുടെ മടിയിലേക്ക് എത്രയെത്ര കുരുന്നുകള്‍ പിറന്നുവീണു. ഓരോ പിറവിയിലും കുളിരണിയാന്‍ കൊതിച്ച ഈ...
ലിസി നീണ്ടൂര്‍
Dec 1, 2011


ഉലയാത്ത വിശ്വാസം
വിശ്വസിക്കുന്ന മനുഷ്യര്‍ക്കു ജീവിതത്തില്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ കഴിയും. മോശയും അബ്രാഹവും പ്രവാചകന്മാരുമെല്ലാം ഇതാണു നമ്മെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2011

കേരളസഭയും സുവിശേഷവത്കരണവും
രണ്ടായിരമാണ്ടിനു മുമ്പുള്ള ഒരു പതിറ്റാണ്ട് സുവിശേഷവത്കരണ ദശകമായി ആഗോളസഭ ആചരിക്കയുണ്ടായല്ലോ. കേരളസഭയിലും ഇതോടനുബന്ധിച്ച് പല ആചരണങ്ങളും...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 1, 2011


'പാതാളം' ഒരു ദൈവശാസ്ത്ര വിചിന്തനം
ക്രൈസ്തവരില്‍ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് വിശ്വാസപ്രമാണത്തിലെ 'പാതാളത്തിലിറങ്ങി' എന്ന പ്രയോഗം. ഈ പുത്രന്...
ഡെന്നീസ് ബ്രാറ്റ്ച്ചര്, ജിറയര് റ്റാഷ്ജിയാന്
Sep 1, 2011


ബൈബിള്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം
മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇന്നു കേരളത്തില്‍ വളരെ സജീവമാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള...
ഫാ. എബ്രാഹം കാരാമേല്‍
Aug 1, 2011


ശൂന്യമായ കരം നല്‍കുന്നത്
കണക്കില്‍പെടാത്തവന്‍ ഭാഗ്യവാന് അവന് നക്ഷത്രങ്ങളെ എണ്ണിത്തീര്‍ക്കും. കാറ്റത്തൂര്‍ന്നു പോയവന് ഭാഗ്യവാന് നിലവിളികളവനെ പരിരക്ഷിക്കും....
ജോസ് സുരേഷ് കപ്പൂച്ചിൻ
Aug 1, 2011


ദൈവത്തോട് ചേര്‍ന്നു നില്ക്കുക
രാജാക്കന്മാരുടെ ഒന്നാം പുസ്തകം 18-ാമദ്ധ്യായത്തില്‍ 30 മുതലുള്ള വാക്യങ്ങളില്‍ ബലിയര്‍പ്പണത്തിന് ഒരുക്കമായുള്ള 5 കാര്യങ്ങള്‍ ദൈവം നമ്മെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 1, 2011

വിശ്വാസം അതല്ലേ എല്ലാം
ലോട്ടറി എടുക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും ഇന്ന് ഏകദേശം ഒരുപോലെയായിട്ടുണ്ട്. ലോട്ടറി എടുത്താല്‍ നഷ്ടപ്പെടുന്നത് അഞ്ചോ പത്തോ...
ഷാജി കരിംപ്ലാനിൽ
Jul 1, 2011

ഒരു കഥ: തുടര്‍ച്ചയുടെയും ഇടര്‍ച്ചയുടെയും കഥനങ്ങള്‍ തുടരുന്നു
ക്രിസ്തുമതം ഒരു കഥനപാരമ്പര്യമാണ്. ക്രിസ്തുവിശ്വാസി ഒരു കഥയിലാണ് ജീവിതമര്‍പ്പിക്കുന്നത്. ക്രൈസ്തവവിശ്വാസം ക്രിസ്തുവിന്റെ കഥയില്‍ ജീവിതം...
പോള്‍ തേലക്കാട്ട്
Jul 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page