top of page


ജ്ഞാനികള്‍
സഞ്ചാരങ്ങളെ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന ഒരു മതം നമ്മള് സങ്കല്പിക്കുന്നതിനെക്കാള് അപകടകാരിയാണ്. അകത്തും പുറത്തുമുള്ള...
ഫാ. ബോബി ജോസ് കട്ടിക്കാട്
Feb 1, 2011

നുണയരായി അഭിഷിക്തരാകുന്നവര്‍
"ഞാനൊരു നുണയനായിരുന്നു. എന്റെ ബീജം നുണ ജനിപ്പിക്കുവോളം ഞാനൊരു നുണയനായി ജീവിച്ചു... ഇതെന്റെ വിധിയാണെന്നു ഞാന്‍ നിശ്ചയിച്ചു. ...
പോള്‍ തേലക്കാട്ട്
Jan 1, 2011

കരിസ്മാറ്റിക് പ്രസംഗങ്ങള്‍ ഒരു വിലയിരുത്തല്‍
കേരളസഭയില്‍ കരിസ്മാറ്റിക് പ്രസ്ഥാനം പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ ദൈവാനുഭവത്തിലേക്കു വന്നവര്‍...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Jan 1, 2011

പൊതു ഇടത്തെക്കുറിച്ചു ഒരു തത്വവിചാരം
കേരളത്തിന്റെ സമകാലീന സാമൂഹ്യ രാഷ്ട്രീയാവസ്ഥ 'പൊതു ഇട'ത്തെക്കുറിച്ചുള്ള സംവാദങ്ങളും വിവാദങ്ങളും നിറഞ്ഞതാണ്. പ്രത്യേകിച്ച്...
ഫാ. കെ.ജെ.ഗാസ്പര്‍
Jan 1, 2011

മൂന്നാംപക്കം
അല്ല, എല്ലാവര്‍ക്കുമല്ല, നെരിപ്പോടില്‍ പ്രതീക്ഷയുടെ കനല് സൂക്ഷിക്കുന്നവര്‍ക്കും, സ്വയം നവീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്കും മാത്രമാണ്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 1, 2011


അത്യുന്നതന്റെ മറവില്‍ സര്‍വ്വശക്തന്റെ നിഴലില്‍
ചരിത്രത്തെ നയിക്കുന്ന ദൈവം നമ്മുടെ കൂടെയുണ്ട് എന്ന സന്ദേശവുമായി പിറവിത്തിരുന്നാള്‍ കടന്നുവന്നു. ഒരു പുതിയ വര്‍ഷത്തിലേക്കു നാം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2011


ഇതാ ഒരു മനുഷ്യജനനം
സെന്റ് ജോണ്‍ എഴുതിയ സുവിശേഷത്തില്‍ (19:5) പ്രാഥമിക ശിക്ഷയ്ക്കു വിധേയനായി, പടയാളികളാല്‍ അധിക്ഷേപിക്കപ്പെട്ട് തലയില്‍ മുള്‍ച്ചെടി...
യൂഹാനോന്‍ മോര് മിലിത്തോസ് മെത്രാപ്പോലീത്ത
Dec 1, 2010


ക്രിസ്തു
നൂറ്റാണ്ടുകളോളം മിശിഹായെ കാത്തിരുന്നവര്‍ നസ്രായനായ യേശുവിനെ തിരസ്കരിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 'ദൈവം' എന്നു കേള്‍ക്കുമ്പോള്‍തന്നെ...
ഷാജി കരിംപ്ലാനിൽ
Dec 1, 2010


നാവിന്റെ കെട്ടഴിക്കുന്ന വീഞ്ഞ്
യേശുക്രിസ്തുവിന്റെ 'അന്ത്യഅത്താഴ'ത്തിന്റെ അനുഷ്ഠാനകര്‍മ്മത്തിനു വീഞ്ഞ് അനിവാര്യമാണ്. ഗ്രീക്കു പാരമ്പര്യത്തിലെ സിംപോസിയത്തിനും വേണം...
പോള്‍ തേലക്കാട്ട്
Dec 1, 2010

മനുഷ്യനായി പിറന്നവന്റെ ഓര്‍മ്മ
ഒരു പിറവിത്തിരുനാളുകൂടി കടന്നുവരുന്നു. തിരുപ്പിറവിയുടെ അര്‍ഥസാന്ദ്രതകളെക്കുറിച്ചു നാം ഏറെ ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്....
ഡോ. റോയി തോമസ്
Dec 1, 2010


ക്രിസ്തുമസ് - ജീവന്റെ ജീവന്
സൂക്ഷ്മവും നേര്‍ത്തതും അഗാധവുമായ അനുഭവസാക്ഷ്യങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ലോകം ക്രിസ്തുമസില്‍ ഉണ്ട്. നമ്മള് ജീവിക്കുന്നത് അത്രമാത്രം...
മ്യൂസ്മേരി ജോര്‍ജ്
Dec 1, 2010


കേരളസഭയും രാഷ്ട്രീയവും
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഇന്നേറ്റവും ആവേശത്തോടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് മതത്തിനു രാഷ്ട്രീയത്തില്‍ ഇടപെടാമോ എന്നത്. ഈ ചോദ്യം...
ഫാ. അനീഷ് ജോസഫ് S. J.
Dec 1, 2010

അധര്‍മ്മങ്ങള്‍ക്കെതിരായ യുദ്ധം
പൊയ്കയില്‍ യോഹന്നാന് പറയാറുണ്ടായിരുന്ന 'ഒരു ചക്കിപ്പരുന്തിന്റെ കഥ' രാഘവന് അത്തോളി ചോരപ്പരിശം എന്ന നോവലില്‍ ചേര്‍ത്തിട്ടുണ്ട്. അടിമകളായ...
പ്രൊഫ. ടി. എം. യേശുദാസന്
Dec 1, 2010


തോമസിന്റെ സുവിശേഷം: ഒരാസ്വാദനം
"അവന് വീണ്ടും, 'ഈ വചനങ്ങളുടെ ഗൂഢാര്‍ത്ഥം കണ്ടുപിടിക്കുന്നവന് മരിക്കുകയില്ല' എന്നു പറഞ്ഞു" എന്ന വചനത്തോടെയാണ് തോമസിന്റെ സുവിശേഷം...
ഷൗക്കത്ത്
Dec 1, 2010


ബിംബങ്ങളെ വെടിയുക
നിങ്ങള്‍ വിഡ്ഢികള്‍, നിങ്ങള്‍ ബുദ്ധന്റെ അനുയായികള്‍ അദ്ദേഹത്തെ വെടിയുക അദ്ദേഹത്തെ വെടിയാതെ, അദ്ദേഹത്തെ നിങ്ങള്‍ക്കു കണ്ടെത്താനാവില്ല!...
പി. എന്‍. ദാസ്
Dec 1, 2010

ആദരവില്ലാത്ത കാലം
നമ്മുടെ സമൂഹത്തില്‍ സഹിഷ്ണുത എന്ന പദത്തിനു തനിച്ചുള്ള ഒരു നിലനില്പുതന്നെ ഇല്ലാതായിരിക്കുന്നു. കാരണം ഇന്നു നമുക്കു ഭാരതത്തില്‍,...
കെ. എം. റോയ്
Nov 1, 2010


തിരുസന്നിധിയിലെ ഭാഗ്യവാന്മാര്
ജറമിയാ 17/7-ല്‍ പറയുന്നു: "യഹോവായില്‍ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയവുമായ മനുഷ്യന് ഭാഗ്യവാന്." ഈ ലോകം ഭാഗ്യമായി കാണുന്നത് വിയര്‍ക്കാതെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2010

സെയിൻറ് ഫ്രാൻസിസ്
ഗുരു നിത്യയോടൊത്തു കഴിയുമ്പോഴാണ് ഫ്രാന്‍കോ സെഫിറേലിയൂടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന സിനിമ കാണുന്നത്. ഗുരുവിന്റെ...
ഷൗക്കത്ത്
Oct 1, 2010

ഫ്രാന്‍സീസില്ലാത്ത സഭ
മുന്നുര സഫ്രെല്ലിയുടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന അഭ്രകാവ്യം. ചാക്കുടുപ്പുമിട്ട് ഫ്രാന്‍സിസ് പടമുഖത്തുനിന്ന് ജ്വരബാധിതനായി...
ജോര്‍ജ് വലിയപാടത്ത്
Oct 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page