top of page

നസ്രത്തിലെ യേശു എന്ന പ്രവാചകൻ
അടിസ്ഥാന സങ്കല്പങ്ങള് പ്രവാചകനും പ്രവചനത്തിനും പല അര്‍ത്ഥതലങ്ങളുണ്ട്. ഇസ്രായേലിന്റെ ജീവിതത്തിന്റെ സര്‍വ്വമേഖലകളിലും വ്യാപിച്ചുകിടന്ന...
ഡോ. മാത്യു വാര്യാമറ്റം C.S.T.
Aug 1, 2015

വ്യാജ പ്രവാചകര്‍
കസന്ദ്സാക്കിസ് സാമുവല്‍ പ്രവാചകനു പുനര്‍വ്യാഖ്യാനം നല്‍കുന്നത് അവനില്‍ രൗദ്രഭാവത്തെ നിറച്ചുകൊണ്ടാണ്. ഒരേസമയം തന്നോടും ദൈവത്തോടും...
ജോസ് സുരേഷ് കപ്പൂച്ചിൻ
Aug 1, 2015


ക്രിസ്തുവും സ്ത്രീയും
പഴയനിയമത്തിലെ ദൈവത്തിന്റെ പേര് സര്വ്വശക്തന് എന്നാണ്. അഗ്നിയുടെ രഥചക്രത്തിലിരുന്ന് ഇടിമിന്നലിന്റെ ഭാഷയില്‍ മനുഷ്യനോട് ആക്രോശിക്കുന്ന...
ജോസ് സുരേഷ് കപ്പൂച്ചിൻ
May 1, 2015

ഘര്‍വാപസിക്ക് പിന്നില്‍ വെറുപ്പിന്റെ രാഷ്ട്രീയം
ഞങ്ങള്‍ക്ക് ഏറെ പരിചിതമായ ദിനചര്യയായിരുന്നു അത്. എങ്കിലും ആഹ്ലാദത്തോടെ ഞങ്ങള്‍ അതിനായി കാത്തിരുന്നു. തിക്കിത്തിരക്കി അസംബ്ലി ഹാളിലെത്തി....
അനില്‍കുമാര്‍ കേശവക്കുറുപ്പ്
May 1, 2015


യേശുവിന്റെ രാഷ്ട്രീയം
രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് സമകാലീന രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ...
ഫാ. ജോണ്സണ് പുറ്റാനില്‍
Mar 1, 2015


വേരുകള്‍
എത്ര അകന്നു പോയാലും മടങ്ങിവരാനായി ഒരൊറ്റയടിപ്പാത പുല്ലുമൂടാതെ ഉള്ളില്‍ സൂക്ഷിക്കുന്ന സാധു ജന്മമാണ് ഇവന്റേതെന്ന് ഒരു നിരീക്ഷണമുണ്ട്....
ഫാ. ബോബി ജോസ് കട്ടിക്കാട്
Mar 1, 2015


യേശുവിൻറെ ആത്മീയതയും രാഷ്ട്രിയവും
നസ്രത്തുകാരന് യേശുവിനെ ദൈവമായി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന ജനസമൂഹം പലപ്പോഴും അദ്ദേഹത്തെ രാഷ്ട്രീയ നിലപാടുകളുള്ളവനായി കാണാന്‍...
യൂഹാനോന്‍ മോര് മിലിത്തോസ് മെത്രാപ്പോലീത്ത
Mar 1, 2015


ക്രിസ്തുവിനോട് ചേര്‍ന്നു നില്ക്കുക
യോഹന്നാന്റെ സുവിശേഷം മൂന്നാമധ്യായത്തില്‍ വീണ്ടും ജനനത്തെക്കുറിച്ച് യേശു നിക്കദേമൂസിനോടു പറയുന്നു. സ്വഭാവത്തിന്റെ പുതു...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 1, 2015


സ്നേഹത്തിൻറെ തീവ്ര സമരങ്ങൾ
പൂരനഗരിയില്‍ നിന്നുള്ള വേദന തിങ്ങുന്ന ഒരു വാര്‍ത്തയാണ് ഇതെഴുതിത്തുടങ്ങുമ്പോള്‍ മനസ്സു നിറയെ. കൈ-വായ്-ഇടനാഴിയില്‍ ഉതിര്‍ന്നു പോകുന്ന ജീവനം...
ജെ. ചാരങ്കാട്ട
Mar 1, 2015


ക്രിസ്തുവിന്റെ രാഷ്ട്രീയം
കഴിഞ്ഞ ക്രിസ്മസ് നാളുകള്‍ ചെലവിട്ടത് ബഹ്റിനിലായിരുന്നു. അവിടുത്തെ കുര്‍ബാനക്കിടയിലെ കാറോസൂസ പ്രാര്‍ത്ഥനകളില്‍ ആദ്യത്തെതോ രണ്ടാമത്തെതോ...
ഷാജി കരിംപ്ലാനിൽ
Mar 1, 2015


ദൈവാന്വേഷണം
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 8-ാമദ്ധ്യായത്തില്‍ ക്രിസ്തു ചോദിക്കുന്നു; ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ഇവിടെ ആരും ഉത്തരം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2015


മൗനം ധ്യാനത്തിന്റെ ഉദ്യാനം
പരസ്യജീവിതത്തിലേക്ക് പ്രലോഭനത്തിന്റെ മല ഇറങ്ങി വരുന്നതിനുമുമ്പുള്ള പതിനെട്ടുവര്‍ഷക്കാലം യേശുവിനെ നാം കാണുന്നില്ല. ഒരു മഹാമൗനം...
വി. ജി. തമ്പി
Feb 1, 2015

അബ്ബായും ആമേനും
രണ്ടു തവണ നിക്കദേമൂസ് യേശുവിനെ കാണാന്‍ വരുന്നുണ്ട്. രണ്ടു തവണയും വന്നത് രാത്രിയിലാണ്. ആദ്യം വന്നത് ഒരു നിശാചര്‍ച്ചയ്ക്കാണ്; രണ്ടാമതു...
ജി.ഡി. ജോസഫ്
Feb 1, 2015

പാദമുദ്രകള്‍
നെരുദയുടെ യുവര്ഫീറ്റ് എന്ന ഒരു പ്രണയ കവിതയുണ്ട്. നിന്റെ മിഴികളില്‍ നോക്കാന്‍ കഴിയാത്തപ്പോഴൊക്കെ ഞാന്‍ നിന്റെ കാല്പാദങ്ങള്...
ഫാ. ബോബി ജോസ് കട്ടിക്കാട്
May 1, 2014


മൂന്നു ജ്ഞാനികള്‍
യേശുവിനെ കാണാന്‍ ദൂരെനിന്നു വന്ന അവര്‍ മൂന്നുപേരായിരുന്നു. എന്റെ രാജ്യത്തുള്ളവര്‍ അവരെ വിളിക്കുന്നത് രാജാക്കന്മാരെന്നാണ്. ആംഗലേയഭാഷ...
ജി.ഡി. ജോസഫ്
May 1, 2014


മനസ്സിലെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ മനുഷ്യന്റേയും
ഈസ്ററര് ദിനത്തിലാണ് ഇത് എഴുതുന്നത്. കുരിശില്‍ തറയ്ക്കപ്പെട്ട ജീവന് കൂടുതല്‍ കാരുണ്യത്തോടെയും നന്മയോടെയും ഉയിര്‍ത്തെണീറ്റ ദിവസമാണിത്....
മോഹന്‍ലാല്‍
May 1, 2014

ധനവാന് ദൈവരാജ്യത്തില്‍ പ്രവേശിക്കില്ല ?
നരകത്തില്‍പോയ ധനവാനെക്കുറിച്ചും സ്വര്‍ഗത്തില്‍ പോയ ലാസറിനെക്കുറിച്ചും നമുക്കറിയാവുന്നത് ഒരുവന് പണക്കാരനായിരുന്നെന്നും അപരന്...
ഷാജി കരിംപ്ലാനിൽ
Mar 1, 2014

പോപ്പ് ഫ്രാന്‍സിസും മുതലാളിത്തവും
ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അനീതി നിറഞ്ഞ സാമ്പത്തികവ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് പോപ്പ് എഴുതിയ 84 പേജുള്ള ഒരു രേഖ, 2013...
പ്രഭാത് പട്നായിക്
Mar 1, 2014

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page