top of page


ഒരില
കൊടിയ കാറ്റിനെയും കനത്ത മഴയെയും ചെറുത്തുനിന്ന ആ ഇല ആരോ വരച്ചുവച്ചതാണെന്ന് ചിന്തിച്ചാല്‍ പിടുത്തംകിട്ടാവുന്നതേയുള്ളൂ. പക്ഷേ, ജീവിക്കാനുള്ള...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 1, 2013


പ്രാര്‍ത്ഥിക്കുന്ന യേശു
നമ്മുടെ കര്‍ത്താവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രാര്‍ത്ഥന. നിശയുടെ നിശ്ശബ്ദതയില്‍ പിതാവിന്റെ മുഖത്തുനോക്കി...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2012


സഭ 200 വര്‍ഷം പിന്നില്‍
എന്തുകൊണ്ട് നാം ഇളകുന്നില്ല? എന്തിന് നാം ഭയക്കണം? മാർപാപ്പ ആകുമെന്ന് ഏറെപ്പേർ പ്രതീക്ഷിച്ചിരുന്ന ഇറ്റാലിയൻ കാർഡിനൽ മരിയ മർത്തിനി...
Assisi Magazine
Oct 1, 2012

ഡോം ലൂയിസിന്റെ ഭ്രാന്തിന് സ്തുതി!
1970-71 ല്‍ പെട്രോപോളിസില്‍ എന്റെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു ബിഷപ്പും ഫ്രാന്‍സിസ്കന്‍ സന്ന്യാസസഹോദരനുമായ ലൂയിസ് ഫ്ളാവിയോ...
ലെയോനാര്‍ദോ ബോഫ്
Oct 1, 2012


ഇരട്ട
തോമസിനെ ഇരട്ടയെന്നാണ് സുവിശേഷം വിശേഷിപ്പിക്കുന്നത്. അതില്‍ ഒരാളില്‍ത്തന്നെയുള്ള ദ്വന്ദ്വഭാവങ്ങളുടെ സൂചനയുണ്ടോ? ഒരു പാതികൊണ്ട്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 1, 2012


വിശ്രമം
വല്ലാതെ മുറുകിപ്പോയ തന്ത്രികളുള്ള വാദ്യോപകരണം പോലെ നമ്മുടെ വര്‍ത്തമാനജീവിതം. ആദ്യമൊക്കെ അത് നിങ്ങളെ സഹായിച്ചിട്ടുണ്ടാകും. എന്നാലും ഈക്കളി...
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 1, 2012


ധനവാനും ലാസറും
യേശുവിന്റെ 'ധനവാനും ലാസറും' എന്ന ഉപമയിലെ ധനവാനായ മനുഷ്യന് ആവശ്യത്തിന് പണവും സുഖവും അനുഭവിച്ചവനാണ്. മറ്റെല്ലാവരാലും ബഹുമാനിക്കപ്പെട്ട ഈ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 1, 2012

പരലോകത്തിനു വണ്ടി കാത്ത്...
പൊളിച്ചുപണിതുകൊണ്ടിരിക്കുന്ന ഒരു ബസ്സ്റ്റാന്റിലെ പരിമിതമായ സൗകര്യം മാത്രമുള്ള താത്ക്കാലിക വെയിറ്റിങ് ഷെഡിലെ ഏറ്റവും പിന്നിലായിക്കിടന്ന...
ഫാ. ജോസ് വെട്ടിക്കാട്ട്
Jul 1, 2012


മര്‍ത്തായും മറിയവും
ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ് വചനശ്രവണം. അതു നഷ്ടപ്പെടുമ്പോള്‍ ജീവിതം അസ്വസ്ഥമാകും. ദൈവത്തെപ്രതി സ്നേഹിക്കുന്നവര്‍...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 1, 2012


കദാവർ സിനഡ് ചരിത്രത്തിലെ വിചിത്ര വിചാരണ
1104 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ ഒരു കുറ്റവിചാരണ നടന്നു, ബീഭത്സവും ജുഗുപ്ത്സാവഹവുമായ ഒരു വിചാരണ, മാനവചരിത്രത്തിലെ അതിവിചിത്രമായ...
ഡൊണാള് ഇ. വില്‍ക്സ്
Jul 1, 2012

കുടുംബജീവിത വിളിയിൽ നിന്നും നമുക്കൊരു ദൈവദാസൻ
ദൈവത്തിന്റെ ഇച്ഛയായ സത്യം, സ്നേഹം, സൗന്ദര്യം ഇവയുടെ പ്രകാശം പരത്താനാണ് 'പ്രവാചകന്' വന്നത് എന്നത് ഖലീല്‍ ജിബ്രാന് എഴുതിയ പോലെ ജന്മം...
ജോമോന് ആശാന്‍പറമ്പില്‍
Jul 1, 2012


ബദൽ ജീവിതങ്ങൾ
ഈ മനുഷ്യര്‍ ലോകത്തെ കീഴ്മേല്‍ മറിക്കുന്നുവെന്നായിരുന്നു ക്രിസ്തീയതയ്ക്കെതിരെ ഉയര്‍ന്ന ആദ്യത്തെ ആരോപണം. ഒന്നുകൂടി സൂക്ഷിച്ചുവായിച്ചാല്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 1, 2012


കൂടെ നടക്കുന്നവനും തിരിച്ചു നടത്തുന്നവനും
രണ്ടു ശിഷ്യന്മാര് എമ്മാവൂസിലേക്കു യാത്രയാവുന്ന രംഗം ലൂക്കാ 24-ാമദ്ധ്യായത്തില്‍ നാം വായിക്കുന്നു. ശാരീരികവും ആത്മീയവുമായ ഒരു യാത്രയാണത്....
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 1, 2012


അവറാന് കണ്ട ശുശ്രൂഷ
അനുതാപശുശ്രൂഷയാണ് വിഷയം. കുമ്പസാരമെന്നൊരു വാക്കുപോലും ഉച്ചരിച്ചുകേട്ടില്ലെങ്കിലും അതു തന്നെയാണ് ഈ ശുശ്രൂഷയെന്ന് അയാള്‍ തിരിച്ചറിഞ്ഞു....
ലിസി നീണ്ടൂര്‍
Apr 1, 2012


വിജയിക്കുന്നില്ല ദൈവം
സര്‍വ്വസൗഭാഗ്യങ്ങളും തികഞ്ഞ് കിരീടം ചൂടി നില്ക്കുന്ന ഒരു ജനസമൂഹം, കയ്യില്‍ വാളും ചാട്ടവാറുമേന്തി അവരെ ഭരിക്കുന്ന സര്‍വ്വാധികാരിയായ...
ഡോ. സണ്ണി കുര്യാക്കോസ്
Apr 1, 2012


ദൈവം പുരുഷനല്ല
ദൈവം അരൂപി ആണ് എന്നത് ചെറുപ്രായത്തില്‍ ഗ്രഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. അതിന്റെ കൂടെ ദൈവം ശക്തനാണ് എന്നുകൂടി കേട്ടപ്പോള്‍...
ഡോ. നീന ജോസഫ്
Apr 1, 2012


ദൈവം ക്രിസ്ത്യാനിയല്ല
വളരെ ലളിതമാണ് എന്റെ പ്രതിപാദ്യ വിഷയം. ഒരു വലിയ പരിധിവരെ നമ്മുടെ മതവിശ്വാസത്തെ നിര്‍ണ്ണയിക്കുന്നത് നമ്മുടെ ജനനം, ഭൂവിഭാഗം തുടങ്ങിയ...
ഡസ്മണ്ട് ടുട്ടൂ
Apr 1, 2012


ഡിട്രീച്ച് ബോനോഫര്‍
ആത്മഹത്യാപരമായ പ്രതിരോധം ഫ്ളോസന്‍ബര്‍ഗിലുണ്ടായിരുന്ന നാസി കോണ്സെന്ട്രേഷന് ക്യാമ്പില്‍ ഒരു ഭടന് ശിക്ഷ വിധിക്കപ്പെട്ട ഒരു തടവുകാരനോടു...
കരോള്‍ ഡി. ബോസ്, ജെ.ഡി
Apr 1, 2012


നീ, നീ മാത്രം
ദൈവത്തിന് അല്‍ഷിമേഷ്സ് ബാധിച്ചിരിക്കുമോ? എങ്കില്‍ ലോകത്തിന്റെ ഗതി വിവരണാതീതമാകും. ദൈവത്തിന് മറവിരോഗത്തിന്റെ സാധ്യതയില്ല, പാപത്തിന്റെ...
സെബാസ്റ്റ്യന്‍ തോബിയാസ്
Apr 1, 2012

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page