top of page


സ്വതന്ത്ര വിദ്യാഭ്യാസം
ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുകയാണല്ലൊ. ഇത്തരുണത്തില് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി പരിചിന്തനം നടത്തുന്നത്...
ഡോ. എം.എ. ബാബു
Aug 9, 2024


പരിമിതികളുള്ള വിദ്യാര്ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ 51 കാരണങ്ങള്
ആമുഖം ഒരു കുഞ്ഞു ജനിക്കുക എന്നത് ഏവര്ക്കും ആനന്ദകരവും ആഹ്ലാദപ്രദവുമാണ്. പക്ഷേ പിന്നീട് ആ കുഞ്ഞില് വരുന്ന ശാരീരിക-മാനസിക-ബൗദ്ധികവളര്ച്...
ഡോ. പവന് ജോണ് ആന്റണി
Dec 1, 2022


കോവിഡനന്തര പഠനം
ആശാന് കളരിയും പള്ളിക്കൂടങ്ങളും ഇന്ന് ഒരു ഓര്മ്മ മാത്രമാണ്. എല്പി സ്കൂളുകള് പോലും വിരളം. എല്ലാം ഹൈസ്കൂളുകളും ഹയര്സെക്കന്ഡറി...
ഡീന ജെര്ളി
Sep 6, 2022

വിദ്യാഭ്യാസം ഓണ്ലൈനില് ആകുമ്പോള്
കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ആണ് സൃഷ്ടിച്ചത്. അതില് പലതും നമുക്ക് തികച്ചും അപരിചിതമായവ തന്നെ...
ഡോ. അരുണ് ഉമ്മന്
Sep 5, 2022


സ്വീകാര്യതയേറുന്ന ഓണ്ലൈന് വിദ്യാഭ്യാസം
ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവര ആശയവിനിമയ സാങ്കേതികവിദ്യ (Information and Communication Technology)യുടെ സേവനങ്ങള് കഴിഞ്ഞ മൂന്നു...
മേഘ ആന് മാത്യു
Sep 3, 2022


മറക്കാനാവാത്ത ചില ഫ്രെയിമുകള്
പ്ലസ്ടൂ കഴിഞ്ഞു സിനിമ പഠിക്കാന് വന്നവരാണു ക്ലാസില് നിറയെ. ആദ്യദിവസംതന്നെ തിയറി പഠിപ്പിക്കുന്നത് ശരിയല്ലല്ലോ. എല്ലാവരെയും...
ഫാ. ലൈജു കണിച്ചേരില്
Jan 2, 2022

പഴയതെല്ലാം പൊന്നാണോ?
ഓള്ഡ് ഈസ് ഗോള്ഡ് എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്.അന്നും ഇന്നും അത്ര വിശ്വസിച്ചിട്ടില്ല അതിനെ.നല്ലതല്ലാത്ത പല പഴയ കാര്യങ്ങളും കണ്ടിട്ടും...
ഗീത
Jan 5, 2020


അറിവുചോരുന്ന വിദ്യാഭ്യാസം
മനസ്സ് എന്ന മഹാപ്രപഞ്ചം ആദ്യാക്ഷരം മുതല് ആത്മവിദ്യവരെ നീളുന്നതാണ് വിദ്യയുടെ അഭ്യാസം എന്നു വേണമെങ്കില് പൊതുവേ പറയാമെങ്കിലും...
ഉത്തര
Jul 7, 2019


മതം ആചാരം മൂല്യം ഒരു പുനര്വായന
മതം സംസ്കാരം ആചാരം വിദ്യാഭ്യാസം എന്നീ മേഖലകളിലെ നവചിന്താധാരയുമായി കേരള ജനതയുടെ ചരിത്രാവബോധത്തെ നിരന്തരമുണര്ത്തുന്ന സുനില് പി. ഇളയിടം ഈ...
സുനില് പി. ഇളയിടം
Dec 14, 2018


പുഴയോളങ്ങള് - സ്കൂള്സ് ഫോര് റിവര്
പാരിസ്ഥിതിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി, അന്തരിച്ച ഡോ. എ ലതയുടെ നേതൃത്വത്തില് ആരംഭിച്ച റിവര് റിസേര്ച്ച് സെന്ററിന്റെ അവിഭാജ്യ ഘടകമായ...
സബ്ന എ.ബി.
Jan 4, 2018


സത്യത്തില് കുട്ടികള്ക്കെന്തെങ്കിലും കഴിയുമോ?
വീണ മരുതൂര്, തണല് പരിസ്ഥിതി വിദ്യാഭ്യാസപരിപാടികള് സംഘടിപ്പിക്കുന്ന ലേഖിക, കേരളത്തിലെ വിദ്യാലയങ്ങളില് ഇപ്പോള് നാം കാണുന്ന ചമൗൃലേ...
വീണ മരുതൂര്
Jan 3, 2018


എന്റെ ഉണ്ണി
കഴിഞ്ഞ രണ്ടുവര്ഷങ്ങളായി സാമൂഹിക മാധ്യമങ്ങളില് വളരെയധികം പ്രചാരം ലഭിച്ച ഈ കവിത പുതിയ അധ്യായനവര്ഷത്തില് പഠനത്തിന്റെ തിരക്കുകളിലേക്കും...
എടപ്പാള് സി. സുബ്രഹ്മണ്യന്
Jun 6, 2017


മലാല യൂസഫ്സായി യു.എന്നില് നടത്തിയ പ്രസംഗം
ബഹുമാന്യരായ യു.എന്. സെക്രട്ടറി ജനറല് മി. ബാന്കിമൂണ്, ജനറല് അസംബ്ലിയുടെ പ്രസിഡന്റ് വുക് ജെറെമിക്, ആഗോള വിദ്യാഭ്യാസത്തിന്റെ യു.എന്....
Assisi Magazine
Sep 1, 2013


മുഖ്യധാരയിലില്ലാത്തത്
ഇരുപതോ ഇരുപത്തിയഞ്ചോ കൊല്ലം മുമ്പാണ്. വിദ്യാസമ്പന്നനായ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. "ഞാനെന്റെ മക്കളെ സ്കൂളില് ചേര്ത്ത്...
സാറാ ജോസഫ്
Mar 1, 2013


ബദലുകള് തേടുന്ന വിദ്യാഭ്യാസം
പാലക്കാട് ജില്ലയിലെ കുടിയേറ്റ കര്ഷക മേഖലയായ മണ്ണാര്ക്കാട് ടൗണില് നിന്ന് അല്പ്പം മാറി പയ്യനടത്തെത്തുമ്പോള് എല്ലാ കുടിയേറ്റ മേഖലയെയും...
ജോര്ജ് ജേക്കബ്
Mar 1, 2013

മലാല യൂസഫ്സായിയുടെ ഡയറിക്കുറിപ്പുകള്
1500 വര്ഷങ്ങള് പഴക്കമുള്ള ഒരു വിശ്വാസത്തിന് 14 വയസ്സുള്ള ഒരു പെണ്കുട്ടി ഭീഷണിയായി കണക്കാക്കപ്പെടുന്നു. അതാണ് മലാല...
Assisi Magazine
Nov 1, 2012

അഗ്നിയാളുന്ന നളന്ദ
ഭൂതത്തിന്റെ കണ്ണീരായി പ്രഭാതത്തില് മിന്നിനില്ക്കുകയും സ്വപ്നംപോലെ മാഞ്ഞുപോകുകയും ചെയ്ത മഞ്ഞുതുള്ളിയാണ് നളന്ദ ലോകത്തിലെ ഏറ്റവും...
ജോണ് നിക്കോള്സണ് & നമിത് അറോറ
Sep 1, 2012


പ്യൂപ്പകളുടെ വസന്തം
നമ്മുടെ മക്കളെ എന്താക്കണം എന്ന് ആരെങ്കിലും നമ്മളോടു ചോദിച്ചാല് നമ്മുടെ ഹൃദയം നമ്മുടെ നാക്കോളം ഉരുട്ടിക്കൊണ്ടുവന്നു പുറത്തേക്കു തള്ളുന്ന...
ധര്മ്മരാജ് മാടപ്പള്ളി
Nov 1, 2011

അധ്യാപകന്റെ വിളിയും ദൗത്യവും
ഒരു അധ്യാപകദിനംകൂടി മുന്നിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്റെ മഹത്വത്തെ ദാര്ശനികമായി...
അഡ്വ. ചാര്ളിപോള്
Sep 1, 2011

ചില വിദ്യാഭ്യാസ ചിന്തകള്
1. ഈയിടെ ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കാര്യം പറയാം. മൂപ്പരുടെ ഭാര്യയും ഒരു ഉയര്ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്....
ചിത്രഭാനു
Aug 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page