top of page


അസ്സീസിയിലെ ഫ്രാന്‍സിസും ഈജിപ്തിലെ സുല്‍ത്താനും
അപരിഹാര്യമെന്നു തോന്നിപ്പിക്കുന്ന ഒരു പ്രശ്നത്തിനുള്ള സ്വാഭാവികമായ പ്രതികരണമാണ് ഹിംസ, അതിന്റെ വലിയ ക്യാന്‍വാസ് യുദ്ധത്തിന്റെയും. ഇതേ...
ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Aug 4, 2020


ഉത്ഥാനത്തിന്റെ ശക്തിയും വി. ഫ്രാന്‍സിസും
യേശുവാകട്ടെ, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ് പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞ് ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Jul 24, 2020


വിശ്വസാഹോദര്യത്തിന്റെ അന്യാദൃശമായ ഒരു മാനം
സൃഷ്ടജാലങ്ങളുടെ മേല്‍ വി. ഫ്രാന്‍സിസ് കൈവരിച്ച സ്വാധീനവും അധികാരവും ഹൃദയശൂന്യമായ ക്രൂരത കൊണ്ടോ മൃഗീയമായ ബലപ്രയോഗം കൊണ്ടോ തന്ത്രങ്ങള്‍...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Apr 21, 2020


വിശ്വസാഹോദര്യത്തിന്റെ അന്യാദൃശ്യമായ ഒരു മാനം
സൃഷ്ടജാലങ്ങള്‍ വി. ഫ്രാന്‍സിസിന്റെ മേല്‍ അസാധാരണമായ ഒരു മിസ്റ്റിക് സ്വാധീനം ഉളവാക്കിയെന്നത് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. അവയുടെ...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Mar 21, 2020

ഫ്രാന്‍സിസിന്റെ ദൈവാനുഭവവും മിസ്റ്റിക് ജീവിതവീക്ഷണവും
(രണ്ടാം ഭാഗം) ഫ്രാന്‍സിസില്‍ സ്വാഭാവാതീത ബോധതലം രൂപപ്പെട്ടതെങ്ങനെയെന്ന് പരിശോധിച്ചാല്‍ കൗതുകം ജനിപ്പിക്കുന്ന പല...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Feb 13, 2020


ഫ്രാന്‍സീസിന്റെ ദൈവാനുഭവവും മിസ്റ്റിക് ജീവിതവീക്ഷണവും
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്റെ ദൈവാനുഭവം ആഴപ്പെടുന്നതും ഏറെ തീവ്രമാകുന്നതും ഫ്രാന്‍സീസ് തിരിച്ചറിഞ്ഞു. ദൈവത്തോടുള്ള സവിശേഷമായ...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Jan 10, 2020


സമരപ്രിയന്‍ ശാന്തിദൂതനിലേക്ക് തീര്‍ത്ഥാടനം നടത്തിയപ്പോള്‍
താന്‍ വളര്‍ന്നു വന്ന സമ്പന്ന കുടുംബത്തില്‍ ഫ്രാന്‍സീസ് ചെറുപ്പം മുതല്‍ കണ്ടു പരിശീലിച്ചത് ധനത്തോടുള്ള പ്രേമവും കീര്‍ത്തിക്കായുള്ള...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Dec 9, 2019


ഹൃദയപരിവര്‍ത്തനത്തിന് ഇടയാക്കിയ ദൈവാനുഭവം
ഫ്രാന്‍സിസ്കന്‍ സഭയുടെ ആരംഭത്തില്‍ സഹോദരന്മാരോടൊത്ത് സഭാസ്ഥാപകന്‍ ഏതാനും മാസം ജീവിച്ചു. വിശുദ്ധിയില്‍ വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വി....
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Nov 10, 2019

ഫ്രാന്‍സിസും ശിഷ്യത്വവും
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിന്റെ ഉത്തമ ശിഷ്യനായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച അദ്ദേഹത്തിനു ജീവിതം ഒരു...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 30, 2019


കാലഹരണപ്പെട്ടു പോകുന്ന ആത്മീയത
സഭയില്‍ ഇന്ന് ഒത്തിരി അങ്കലാപ്പുകളുണ്ട്. സമീപകാലത്ത് ലോകമാകെയുമോ ഇന്‍ഡ്യയിലോ കേരളസഭയില്‍ത്തന്നെയോ കാണപ്പെട്ടിട്ടുള്ള ചില അപചയലക്ഷണങ്ങളുടെ...
ജോര്‍ജ് വലിയപാടത്ത്
Oct 5, 2019


അസ്സീസിയിലെ ഫ്രാന്‍സിസും സന്ന്യാസത്തിന്റെ അല്മായവെല്ലുവിളിയും
ഒക്ടോബര്‍ നാല് അസ്സീസിയിലെ പരിവ്രാജകനായ ഫ്രാന്‍സിസിന്റെ ഓര്‍മ്മദിനമാണ്. മധ്യകാലഘട്ടത്തില്‍ സന്ന്യാസത്തിന്റെ പരിവ്രാജകഭാവം...
ജിജോ കുര്യന്
Oct 5, 2019

ലാളിത്യം
അസാധാരണമായ പ്രസാദം നിലനിര്‍ത്തിയിരുന്ന ഒരു വയോധികയെ കൊയ്ലോ നിരീക്ഷിക്കുന്നുണ്ട്. അവളുടെ ആനന്ദത്തിന്റെ കാരണം തിരയുമ്പോള്‍ അവര്‍ പറഞ്ഞു:...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 3, 2019


വി ഫ്രാന്‍സിസ്
In religions which have lost their creative spark, the gods eventually become no more than poetic motifs or ornaments for decorating...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Oct 1, 2019


വീണ്ടെടുക്കുക ഫ്രാന്‍സിസിനെ, ക്രൈസ്തവമൂല്യങ്ങളെ
പ്രസക്തി നഷ്ടപ്പെട്ട, സുവിശേഷത്തിന്റെ ചൈതന്യത്തിലേക്ക് വിശ്വാസികളെ കൈപിടിച്ചുയര്‍ത്താന്‍ അപര്യാപ്തമായ, അഴിമതി നിറഞ്ഞ,...
ജോന് എം. സ്വീനി
Nov 6, 2018


വെറുക്കപ്പെടുന്ന മരണം സ്വീകരിക്കപ്പെടുന്ന മരണം
"ഏവര്‍ക്കും ഭയജനകവും വെറുക്കപ്പെട്ടതുമായ മരണത്തെ സ്തുതിക്കാന്‍ അവന് അവരോട് ആഹ്വാനം ചെയ്തു. മരണത്തെ തന്നിലേക്ക് അവന് വരവേറ്റു. അവന്...
ടോം മാത്യു
Oct 3, 2018


സായന്തനം
"ഞങ്ങളുടെ ചിതറിയ പ്രതീക്ഷകളുടെ തകര്‍ന്ന സ്വപ്നങ്ങളുടെ ഇരുള്‍മൂടിയ രാവാണിത്. നിന്നോടൊപ്പം പകല്‍ താണ്ടിയ വഴികളില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍...
ക്രിസ്റ്റഫര്‍ കൊയ് ലോ
Feb 3, 2018


പാപവും പുണ്യവും കുറ്റവും ശിക്ഷയും
"സഹോദരന് ഫ്രാന്‍സിസ് നീ കൊടുംപാപിയാണ്. നിന്റെ പാപങ്ങള്‍ നിന്നെ നരകത്തിന് അര്‍ഹനാക്കിയിരിക്കുന്നു."(ഫ്രാന്‍സിസിന്റെ ആജ്ഞപ്രകാരം ലിയോ...
ടോം മാത്യു
Jan 1, 2018


വിഫല യാത്രകള്‍, സഫലയാത്രകള്‍
"യജമാനനെ സേവിക്കുന്നതോ ഭൃത്യനെ സേവിക്കുന്നതോ കൂടുതല്‍ ഉചിതം" (2സെല. 6). അത് ഒരു യാത്രക്കുള്ള ക്ഷണമായിരുന്നു. അന്തഃസാരശൂന്യതയില് നിന്ന്...
ടോം മാത്യു
Nov 12, 2017


വി. ഫ്രാന്‍സീസും കമ്യൂണിസവും
കമ്യൂണിസം ഒരു പാര്ട്ടിയുടേതായതാണ് പ്രശ്നമായത്. കമ്യൂണിസം എല്ലാവരുടേതും ആകേണ്ടതായിരുന്നു. കമ്യൂണിസം തെറ്റാണെന്നു പറഞ്ഞാല്‍ ബൈബിള്‍...
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 18, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page