top of page

ഫ്രാന്‍സിസിന്റെ പുല്‍ക്കൂട്
അലങ്കരിച്ച ക്രിസ്തുമസ്സ് മരത്തിനു കീഴിലെ വൈയ്ക്കോല്‍ മണമുള്ള പുല്‍ക്കൂട് നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത അടയാളമാണ്....
ബെന്നി കപ്പൂച്ചിന്‍
Dec 1, 2013


ഫ്രാൻസിസ് അസ്സീസി
എല്ലാദേശത്തും എല്ലാ കാലത്തും ആരൊക്കെയോ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ സ്വാധീനവലയത്തില്‍പ്പെട്ടു പോകുന്നതു നമ്മള് കാണുന്നുണ്ട്. നാളിതുവരെ...
ഷാജി കരിംപ്ലാനിൽ
Oct 1, 2013

ഒരന്യഗ്രഹജീവിയുടെ വിലാപങ്ങള്‍
ബാല്യത്തില്‍ ചെന്നായയുടെയും ആട്ടിന്കുട്ടിയുടെയും കഥ പാഠപുസ്തകത്തില്‍ വായിച്ചതുമുതല്‍ അക്കഥ മനസ്സില്‍നിന്ന് മാഞ്ഞിട്ടേയില്ല. ദാഹശമനത്തിന്...
ജോര്‍ജ് വലിയപാടത്ത്
Oct 1, 2013

ഹൃദയതാഴ്മയുടെ സുവിശേഷം ഫ്രാന്‍സിസ്കന്‍ ചിന്തകള്‍
മതാചാര്യന്മാരെല്ലാംതന്നെ ജീവിതലക്ഷ്യമായി അവതരിപ്പിക്കുന്നത് ആത്മസാക്ഷാത്കാരമെന്നും വിശുദ്ധിയെന്നുമൊക്കെ വിശേഷിപ്പിക്കുന്ന...
മാത്യു പൈകട കപ്പൂച്ചിൻ
Oct 1, 2013


ഫ്രാന്‍സിസിന്റെ ദൈവം
ഈ പ്രപഞ്ചത്തില്‍ ദൈവമുണ്ടോ എന്ന ചോദ്യത്തിന് കീര്‍ക്കേഗാര്‍ഡിന്റെ മറുപടി 'ഇല്ല' എന്നുതന്നെയാണ്. ദൈവം ഇല്ലാതായ പ്രപഞ്ചത്തിന്റെ ശൂന്യതയുടെ...
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 1, 2013


അസ്സീസിയിലെ ഒരു മഴവില്‍രാത്രി
അസ്സീസി! ചരിത്രമാകാന്‍ വിസമ്മതിക്കുന്ന ഒരു കവിതയാണ്. പ്രകൃതി നിന്റെ കാല്ച്ചുവട്ടിലും സ്വര്‍ഗ്ഗം നിന്റെ ഉള്ളിലും. ദൈവത്തിന്റെ...
വി. ജി. തമ്പി
Oct 1, 2012

ഡോം ലൂയിസിന്റെ ഭ്രാന്തിന് സ്തുതി!
1970-71 ല്‍ പെട്രോപോളിസില്‍ എന്റെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു ബിഷപ്പും ഫ്രാന്‍സിസ്കന്‍ സന്ന്യാസസഹോദരനുമായ ലൂയിസ് ഫ്ളാവിയോ...
ലെയോനാര്‍ദോ ബോഫ്
Oct 1, 2012

ഇത്തിരി തുണ്ടം പ്രകൃതിയുടെ മകന്
ഉമ്പ്രിയായുടെ മരങ്ങള്‍ അവന്റെ ഭാഷ സംസാരിക്കുന്നു. അവയെല്ലാം ചേര്‍ന്ന് നമ്മെ ലോകത്തിലെ സകല തരുക്കളുടെയും ഹൃദയാന്തരാളങ്ങളിലേക്കു...
ക്രിസ്റ്റഫര്‍ കൊയ് ലോ
Jul 1, 2012

ദൈവത്തിന്റെ
വസന്തം പൂക്കള്‍ വിടര്‍ത്തിയ സായാഹ്നങ്ങളിലൊന്നില്‍ അസ്സീസിയുടെ താഴ്വരയില് പറന്നെത്തിയ ഒരു ദേശാടനക്കിളി വൃക്ഷച്ചുവട്ടിലിരുന്ന് സ്മൃതികളെ...
റ്റെജിന്‍ തലച്ചിറ
Oct 1, 2011


പുറവഴികളിലെ സഞ്ചാരി
ഫ്രാന്‍സിസ് ആകാശത്തിനു വിലങ്ങനെ വീണ മേഘമായിരുന്നു. അതില്‍ ദൈവത്തിന്റെ അരുളപ്പാടുകളും കാര്‍ക്കശ്യവും വിതുമ്പലുമുണ്ടായിരുന്നു....
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 1, 2011

വിശ്വാസത്താല്‍ എരിഞ്ഞുതീരാതെ
"പ്രായശ്ചിത്തം ചെയ്യുന്നതിന് ആരംഭം കുറിക്കാന്‍ സഹോദരന് ഫ്രാന്‍സിസായ എനിക്ക് കര്‍ത്താവ് പ്രചോദനം നല്‍കിയത് ഇങ്ങനെയാണ്:..." അസ്സീസിയിലെ...
ജോര്‍ജ് വലിയപാടത്ത്
Jul 1, 2011


അനന്തവിസ്മയങ്ങളുടെ ലോകം
"ഒരു രാത്രിയില്‍ അസ്സീസി നഗരവീഥികളിലൂടെ അലയുകയായിരുന്നു ഫ്രാന്‍സിസ്. പൂര്ണ്ണചന്ദ്രന് ആകാശമധ്യത്തില്‍ തൂങ്ങിനില്ക്കുന്നതുപോലെ. ഭൂമിയാകെ...
ജോര്‍ജ് വലിയപാടത്ത്
May 1, 2011

സെയിൻറ് ഫ്രാൻസിസ്
ഗുരു നിത്യയോടൊത്തു കഴിയുമ്പോഴാണ് ഫ്രാന്‍കോ സെഫിറേലിയൂടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന സിനിമ കാണുന്നത്. ഗുരുവിന്റെ...
ഷൗക്കത്ത്
Oct 1, 2010


ചിന്ത
'ഫിലോസഫി' എന്ന വാക്കു പരിചയപ്പെടുന്നതിനുമുമ്പേ അരിസ്റ്റോട്ടില്‍ മനുഷ്യനു കൊടുത്ത നിര്‍വചനം നാം കേട്ടതാണ്: അവന് ചിന്തിക്കുന്ന മൃഗമാണ്....
ഷാജി കരിംപ്ലാനിൽ
Oct 1, 2010


ആനന്ദപാരമ്യം
"എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍...
ജോര്‍ജ് വലിയപാടത്ത്
Jan 1, 2010


ഗാന്ധിജിയും ഫ്രാന്‍സിസും
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ആരംഭത്തില്‍ രണ്ടു മഹത് വ്യക്തികളെ ലോകം ഓര്‍ക്കും, മഹാത്മാഗാന്ധിയെയും ഫ്രാന്‍സിസ് അസ്സീസിയെയും....
എസ്. പൈനാടത്ത് S. J.
Oct 2, 2009


നിങ്ങളുടെയും എന്റെയും ഭൂമി
"ഭൂമിക്കു കണ്ണുകളില്ല. ഒരു പൂവിൻറെ കണ്ണിലൂടെ, ഒരു പുഴുവിൻറെ കണ്ണിലൂടെ ഭൂമി ലോകത്തെ നോക്കുകയാണ്. ഭൂമി അതിൻറെ ആയിരം ഒച്ചകളിലൂടെ ഈശ്വരനെ...
പി. എന്‍. ദാസ്
Jul 4, 2004


ഞാന്‍ കണ്ട ക്രിസ്തു
ഇത് ദശരഥരാമന്മാരുടെ പുനരാവര്‍ത്തനമാണ്. അച്ഛാ! മകനേ! കിരീടങ്ങള്‍ വീണുടഞ്ഞു. ഈ വേദന എന്തിന്? യുഗാന്തരങ്ങളിലൂടെ മറ്റുള്ളവന്റെ വേദന...
ഒ. വി. വിജയന്
Jan 10, 2003


ഞാന്‍ സ്നേഹിക്കുന്ന ഫ്രാന്‍സിസ് പുണ്യവാന് ഒ. വി. വിജയന്
ഭക്തി, ഈശ്വരനില്‍ ലയനം, ഈ അനുഭവം - അതു മാത്രമാണ് മനുഷ്യവിമോചനത്തിന്റെ മാര്‍ഗ്ഗം all religion is transcendental.
ഒ. വി. വിജയന്
Oct 3, 1999


സമാധാനം പൂവിട്ട താഴ് വരയിൽ
പോർസ്യുങ്കുല ദേവാലയത്തിൻറെ കൽഭിത്തിയിൽ ചാരി ഫ്രാൻസിസ് ഇരുന്നു. പുറത്ത് ഇരുട്ടിന് കനംവെച്ചുവരുന്നു. അങ്ങ് ദൂരെ അസ്സീസി പട്ടണത്തിൽ നിന്ന്...
ജോസ് എടാട്ടുകാരൻ കപ്പൂച്ചിൻ
Oct 3, 1994

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page