top of page


വിഷാദത്തില്‍ നിന്ന് മോചനം
പ്രസാദത്തിലേക്ക് 14 പടവുകള്‍ വിഷാദരോഗ (depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder)ത്തിനും...
ടോം മാത്യു
Nov 9, 2024


നിങ്ങളുടെ മനസ്സിനെ ഉയര്‍ത്തുക
ബിഗ് ഫാറ്റ് ഫ്ലഫി ബ്രെയിന്‍ (big fat fluffy brain) സ്ഥിരതയുള്ള ഒരു മനസ്സിന്റെ ഗുണങ്ങളായ വിശ്രാന്തവും വികാസമുള്ളതും കാര്യക്ഷമതയു മുള്ള...
TREASA MARY SUNU
Nov 1, 2024


ദുഃഖം
ചുരുങ്ങിയ ആകാശമാണ് ദുഃഖമെന്നൊരു നിര്‍വ്വചനമുണ്ട്. പെട്ടെന്നൊരാളുടെ മുഴുവന്‍ ശ്രദ്ധയും അയാളിലേക്കു തന്നെ ഏകാഗ്രമാകുന്നു. ഒരേ നേരത്ത് ഇതൊരു...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 14, 2017

കോപത്തിന്റെ മുഖങ്ങള്‍
സൂര്യന് അസ്തമിക്കുന്നതിനുമുമ്പ് നമ്മിലുള്ളകോപം അസ്തമിക്കണമെന്ന് വിശുദ്ധ പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് എവിടെ നോക്കിയാലും...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2016


തകര്‍ത്തതെന്തിന്?
ഫിലിപ്പിയര്‍ 4/13ല്‍ വി. പൗലോസ് എഴുതുന്നു: "എന്നെ ശക്തനാക്കുന്ന ക്രിസ്തുവില്‍ എനിക്കെല്ലാം സാധ്യമാണ്. സഹനങ്ങള്‍ നമ്മുടെ ജീവിതത്തില്‍...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 1, 2016


അതിജീവനത്തിലെ എന്റെ ചവിട്ടുവഴികള്‍
'എല്ലാ വിളക്കും കെടുമ്പോള്‍ ആകാശമുണ്ട് എല്ലാ സദിരും നിലയ്ക്കില്‍ നിന് നാദമുണ്ട് ഏവരും പിരിയിലും നിന്റെ സാന്നിധ്യമുണ്ട് എങ്ങും...
ആഷാ തര്യന്
Mar 1, 2016


അതിജീവനത്തിന്റെ മനശ്ശാസ്ത്രം
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എല്ലാ ദൈവസൃഷ്ടികള്ക്കുമുണ്ട്. വെളിച്ചം കുറവുള്ള സ്ഥലത്തുനിന്ന് വെളിച്ചത്തിലേക്ക് തലനീട്ടി വളരുന്ന...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Mar 1, 2016

സെന്‍: നവ്യതയുടെ ആകാശം
ധ്യാനം ഇല്ലാതായ കാലമാണിത്. ആത്മാന്വേഷണത്തിന്റെ സാധ്യതകള്‍ തിരക്കുകള്‍ക്കിടയില്‍ ദുര്‍ബലമായിരിക്കുന്നു. സ്വന്തമുള്ളിലെ ബുദ്ധത്വത്തെ...
ഡോ. റോയി തോമസ്
Feb 1, 2016


കരുണയിലേക്കൊരു പിരിയന്‍ ഗോവണി Part - 2
കഴിഞ്ഞ ലക്കം തുടർച്ച .. 6. ആറാമത്തേത്, കര്‍മ്മപദമാണ്. ചെറിയ ചെറിയ കരുണയുടെ പ്രവൃത്തികള്‍ക്ക് ഓരോരുത്തരുടെയും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 1, 2016


കരുണയിലേക്കൊരു പിരിയന്‍ ഗോവണി Part -1
മരിച്ചുവീഴുമ്പോഴും തുറന്നുവച്ച കണ്ണുകളോടെയാണ് അയാള്‍ കടന്നുപോയത്. ചെഗ്വുവേരയെക്കുറിച്ചാണ് അങ്ങനെ പറഞ്ഞുകേട്ടിട്ടുള്ളത്. മനുഷ്യന്റെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Dec 1, 2015


അധികാരത്തിന്റെ മനശ്ശാസ്ത്രം
ഒരു ഓഫീസ് മേധാവിയുടെ വിരമിക്കല്‍ ദിനം. നീണ്ടകാലത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്നതിന്റെ സംഘര്‍ഷം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. അവസാനത്തെ...
ഡോ. റോയി തോമസ്
Nov 1, 2015

ഇടം
മാധവിക്കുട്ടിയുടെ ഒരു കഥയുണ്ട്. കോലാട്... പകലന്തിയോളം കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട് കോലാടുപോലെയായ ഒരമ്മയുടെ കഥ. ഒടുവില്‍ അവളുടെ...
റോണിയ സണ്ണി
Nov 1, 2015

വിളിക്കുന്ന ദൈവവും വീഴുന്ന മനുഷ്യനും
ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഇരുട്ടു പരത്തുന്നതാണ് പാപം. യഥാര്‍ത്ഥവെളിച്ചമായദൈവത്തില്‍നിന്നും മനുഷ്യരെ ഒളിപ്പിക്കുന്ന അവസ്ഥയാണിത്?...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2015


മരിക്കുന്നതിനു മുമ്പേ മരിക്കുന്നവര്‍
സ്നേഹം, എന്തൊരപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശ്ശബ്ദതയില്‍ പമ്മിയും ഭയന്നും തീരെ നേര്‍ത്തനാദത്തില്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 1, 2015


ദൈവാന്വേഷണം
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 8-ാമദ്ധ്യായത്തില്‍ ക്രിസ്തു ചോദിക്കുന്നു; ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ഇവിടെ ആരും ഉത്തരം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2015

പ്രതിമയും മീവല്‍പ്പക്ഷിയും: സഹാനുഭൂതിയുടെ കാവ്യശാസ്ത്രം
ഓസ്കര് വൈല്‍ഡിന്റെ ഹാപ്പി പ്രിന്‍സ് എന്ന കഥ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഹാപ്പി പ്രിന്‍സ് എന്ന കഥാപാത്രത്തിന്റെ...
പ്രൊഫ. ടി. എം. യേശുദാസന്
Jan 1, 2015


ചെറിയ തീപ്പൊരി വലിയ പൊട്ടിത്തെറി
നമ്മുടെ അനുദിന സംഭാഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും ഉപരിസന്ദേശവും തമ്മിലുള്ള ബന്ധം, അത്തരം സംഭാഷണങ്ങളിലൂടെ പരസ്പരബന്ധം...
റ്റി. ദബോറ
Jul 1, 2014

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page