top of page


The Joys of the Lenten Journey
The family’s rhythm continued as February unfolded, and Marta’s birthday grew nearer. Amid the stress of final exams, assignments, and...
Delicia Devassy
Feb 24

പഴയ തോല്ക്കുടം മതിയോ?
നോമ്പുകാലമായതുകൊണ്ട് പ്രാര്ത്ഥിക്കാനും ധ്യാനിക്കാനുമൊക്കെയായി തുടര്ച്ചയായി അച്ചന്മാരെത്താറുണ്ട്. വേണ്ടതെല്ലാം ചെയ്തുകൊടുത്ത് ആരെയും...
ഫാ. ജോസ് വെട്ടിക്കാട്ട്
Apr 12, 2023

ഉത്ഥാനവഴികള്
നോമ്പുവഴികളില് നിന്ന് ഉത്ഥാനവഴികളിലേക്കു നമ്മുടെ യാത്ര പ്രവേശിച്ചിരിക്കുന്നു. വിശുദ്ധവാരത്തിലൂടെ നമ്മള് കടന്നുപോയി. ഇഷ്ടപ്പെട്ട പല...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
May 13, 2022


നോമ്പ്
നോമ്പുകാലം: ആലസ്യത്തില് നിന്ന് ഉണരാനും വിശപ്പുകളെ തിരിച്ചറിയാനുമുള്ള സമയം.ആലസ്യത്തില് നിന്ന് നമ്മെ വീണ്ടുമുണര്ത്താന്, ദൈവകൃപയാല്,...
ഫാ. സിജോ കണ്ണമ്പുഴ O.M.
Feb 6, 2022


നോമ്പിന്റെ ചൈതന്യം
രൂപത്തില് വ്യത്യസ്തത നിലനില്ക്കുന്നുണ്ടെങ്കിലും എല്ലാ മതത്തിലും വ്രതം ആരാധനയുടെ ഭാഗമാണ്. വളരെ ഉപരിപ്ലവമായി പറയുകയാണെങ്കില്,...
യാസിര് പാറയില്
Mar 9, 2020

നോമ്പുകാലം എന്ന വെല്ലുവിളി
Tessarakosti എന്നു ഗ്രീക്ക് ഭാഷയിലും, Quadragesima എന്നു ലത്തീന് ഭാഷയിലും പറയപ്പെട്ടിരുന്ന നാല്പതുനോമ്പ് അടുത്തകാലംവരെ അപ്പസ്തോലിക...
ഫാ.ബിജു മഠത്തിക്കുന്നേല് CSsR
Mar 4, 2020

താക്കോല്പദങ്ങള്
മലയാളത്തിലെ ഒരു സാഹിത്യമാസികയില് പണ്ട് അങ്ങനെയൊരു മത്സരമുണ്ടായിരുന്നു. ഏതെങ്കിലും ഒരു കവിയുടെ രണ്ടു വരി -മുമ്പെങ്ങും പ്രസിദ്ധീക...
ഫാ. ബോബി ജോസ് കട്ടിക്കാട്
Mar 3, 2020

നോമ്പുകാലം
ദൈവത്തോടൊത്തു വാചാലരാവുക ജീവശ്വാസം ഒട്ടുംതന്നെ നഷ്ടമാവുന്നില്ല നിര്ത്താതെ സംസാരം തുടരുക ദൈവത്തോടൊത്തു യാത്രചെയ്യുക ജീവബലം അല്പംപോലും...
പ്രിന്സ് കരോട്ടുചിറയ്ക്കല്
Mar 1, 2020

പാതിനോമ്പ്
വേദപുസ്തകത്തിലെ ഏറ്റവും പവിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉപമ ഏതായിരിക്കും? അത് യേശുവിന്റെ പ്രലോഭനകഥ തന്നെയാകണം. നമുക്ക് ഊഹിക്കാവുന്ന...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 10, 2019

നോമ്പും ഉപവാസവും
മനുഷ്യന് ജീവിതത്തില് എപ്പോഴെങ്കിലും ത്യാഗം അനുഷ്ഠിക്കുന്നവനാണ്. ഒത്തിരി സുഖങ്ങളുമായി ഓടി നടക്കുമ്പോള് ചിലപ്പോഴെക്കെ അതു ത്യജിക്കുവാനും...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Mar 22, 2019

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page