top of page


അത്യുന്നതന്റെ സംരക്ഷണത്തില്‍ ഈ ജീവിതം
2001 ലെ ക്രിസ്മസ് കാലം. ഞാനന്ന് വൃക്ക രോഗബാധിതനായി പലവിധ ചികിത്സകള്‍ക്ക് വിധേയനായി, ഒന്നും ഫലിക്കാതെ അലഞ്ഞു നടക്കുന്നു. സ്ഥിതി അനുദിനം...
അഭിലാഷ് ഫ്രേസര്‍
Aug 8, 2022


ജീവന്റെ സംരക്ഷണവും അവയവദാനവും
ഒരു വ്യക്തിക്ക് സാധാരണ ജീവിതം അസാധ്യമാക്കും വിധം അവയവങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുകയും ജീവന് അപകടത്തിലാകുകയും ചെയ്യുമ്പോഴാണ്...
ബിഷപ് ജേക്കബ് മുരിക്കന്‍
Aug 2, 2022


ചക്രവര്‍ത്തി
"ഉള്ളിലിരിപ്പുകളെ തൂവിക്കളയുക, ആസക്തികളെ മാത്രമല്ല മമതകളേയും" ഒന്നിനെക്കുറിച്ചും വിചാരപ്പെടേണ്ടതില്ലാത്ത കാലമാണ് ഓണനാളുകള്‍. സ്വസ്ഥമായ...
സഖേര്‍
Aug 7, 2020


അന്യയില്‍നിന്ന് സമയിലേക്ക്
ഒന്ന് മരണം തൊട്ടുമുന്നിലുണ്ടെന്ന അറിവ് ജീവിതത്തെ ചേര്‍ത്തുപിടിക്കാന്‍ പ്രചോദനമാകണം. ജീവിതം ഒഴുകിമറയുമെന്ന സത്യം മരണത്തെ വരവേല്‍ക്കാനുള്ള...
ഷൗക്കത്ത്
Jun 10, 2020


അറിവിന്റെ അലിവില്‍ നിറയുമ്പോള്‍
ഒന്ന് പരിമിതികളില്ലാത്ത മനുഷ്യരില്ലെന്ന അറിവ് പരിമിതികളിലേക്ക് ഉറ്റുനോക്കുന്ന മനോഭാവത്തെ അകറ്റും. തെറ്റുകളിലേക്കുനോക്കി നന്മ മറക്കുന്ന...
ഷൗക്കത്ത്
Feb 11, 2020

അനന്തന് സിന്‍ഡ്രം
ഹൈന്ദവ പുരാണത്തിലെ ഒരു കഥാപാത്രമാണ് അനന്തന്. ഭൂഗോളത്തെ താങ്ങിനിറുത്തുന്ന കഥാപാത്രമാണ് അനന്തന്. അനന്തന് കൈവിട്ടാല്‍ ഭൂഗോളം...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 21, 2019


മഠങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത്?
സന്യാസം ഒരു വ്യക്തിയെ ചൂഴ്ന്ന് നില്ക്കുന്ന ഒന്നാണല്ലോ. ആത്മീയവും ശാരീരികവും മാനസികവുമായ തലങ്ങളെ സന്യാസം നിര്‍ണ്ണായകമായി...
ജിജോ കുര്യന്
Aug 3, 2018

താവളമില്ലാത്തവര്‍
ഒരു ചുരയ്ക്കാവള്ളി കരിഞ്ഞപ്പോള് ദൈവത്തിനെതിരായി ക്ഷുഭിതനാകാന്‍ തയ്യാറാകുന്ന പ്രവാചകനുണ്ട് വേദപുസ്തകത്തില്‍. അയാള്‍ക്കതിന് അവകാശമുണ്ട്....
ഫാ. ബോബി ജോസ് കട്ടിക്കാട്
Dec 7, 2017

മാലാഖയുടെ മനസ്സറിഞ്ഞവര്‍...
ഹൃസ്വമാണീ ജന്മം. യാത്ര പിക്നിക് അല്ല, പില്‍ഗ്രിമേജ് (pilgrimage) ആണെന്ന തോന്നല്‍ ഈയിടെ തെല്ലു കൂടിയിട്ടുണ്ട്. യാക്കോബ് ഈ ജന്മത്തിന്റെ...
ഫാ. ബെന്നി നാരകത്തിനാല്‍
Dec 2, 2017


പ്രശാന്തം
ഹൃദയമൊഴികെ തകര്‍ന്ന എല്ലാം ഒട്ടിച്ചുതരാം എന്ന് ഹുങ്ക് പറയുന്ന ڇഒരു പശയുടെ പരസ്യമോര്ക്കുന്നു. ഹൃദയവും ശ്രദ്ധിച്ചാല്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Nov 11, 2017

ജീവിതം ഒരു പെന്‍സില്‍
മനുഷ്യസ്നേഹത്തിന്റെ ഉത്തമമാതൃകയായ മദര്‍ തെരേസ ഹൃദയത്തിന്റെ നിറവില്‍ നിന്നു പറഞ്ഞു: "ഞാന്‍ കര്‍ത്താവിന്റെ കയ്യിലെ ഒരു പെന്‍സില്‍ ആണ്."...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2017


മെല്ലെ... മെല്ലെ...
കാട്ടിലേക്ക് കയറുമ്പോള്‍, ഭക്ഷണം കരുതിയിട്ടില്ലല്ലോയെന്നായിരുന്നു ആശങ്ക. വഴിയുണ്ട്, അദ്ദേഹം പറഞ്ഞു. നല്ലല്ല തെളിനീ രുണ്ട്. പിന്നെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 7, 2017


കിനാവും നോവും
"എനിക്കു നിങ്ങളെ കാണണ്ട. I hate you both ". കൗണ്‍സലിംഗിനു വേണ്ടിയാണ് തന്നെ കൊണ്ടുവന്നത് എന്നറിഞ്ഞപ്പോള്‍ 15 കാരി മാതാപിതാക്കളുടെ നേരെ...
നിഷ ജോസ്
Mar 4, 2017


പൊന്നാണയങ്ങള്
എത്രയെത്ര നഷ്ടങ്ങളുടെ സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് ജീവിതം. വീടിനുള്ളില്‍ കളഞ്ഞുപോയ നാണയത്തെച്ചൊല്ലി പരിഭ്രാന്തയാകുന്ന സ്ത്രീയുടെ കഥ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 10, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page