top of page


സംസ്കാരത്തിന്റെ പടവുകള്‍
വീണ്ടും മാര്‍കേസ്! മാര്‍കേസിന്റെ ഭൗതികസാന്നിദ്ധ്യം ഇല്ലാതായിട്ട് വര്‍ഷങ്ങളാകുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആത്മീയസാന്നിദ്ധ്യം...
ഡോ. റോയി തോമസ്
Jan 12, 2017


ക്രിസ്മസ് മരത്തിലെ പാവക്കുട്ടികള്‍
'സാന്‍മിഷേലിന്റെ കഥ' എന്ന ശ്രേഷ്ഠഗ്രന്ഥത്തിലൂടെ ഖ്യാതിനേടിയ മഹദ്വ്യക്തിയാണ് ആക്സെല്‍ മുന്തെ. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍...
ഡോ. റോയി തോമസ്
Dec 1, 2013

സഹനത്തിന്റെ ചുംബനങ്ങള്‍
ഇമ്മാനുവലച്ചനാണ് ഖലീല്‍ ജിബ്രാന്റെ 'മനുഷ്യപുത്രനായ യേശു' എന്ന വിശുദ്ധപുസ്തകം എനിക്ക് തന്നത്. അത് അച്ചന്റെ ക്രിസ്തുമസ് സമ്മാനമായിരുന്നു....
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Dec 1, 2012


ജനാലയ്ക്കരികിലെ വികൃതിക്കുട്ടി
തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകമാണ് "റ്റോറ്റോചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി". ഏറെനാള്‍ ജാപ്പനീസിലും ഇംഗ്ലീഷിലും ഏറ്റവും കൂടുതല്‍...
സക്കറിയാസ് നെടുങ്കനാല്‍
Aug 1, 2012


വായന
ഒരു ചെറുതോണിയില്‍ നിറയെ പുസ്തകച്ചുരുളുകളുമായി മറുകരകടക്കാനുള്ള ശ്രമത്തിലായിരുന്നു വയോധികനായ ആ ബുദ്ധഭിക്ഷു. തോണി വലിയ കാറ്റിലും...
ഫാ. ബോബി ജോസ് കട്ടിക്കാട്
May 1, 2012


അനുഭവത്തിന്റെ അതിര്‍ത്തി ലംഘനങ്ങള്‍ ആധുനികതയുടെ മുറിവേറ്റ മുരള്‍ച്ചകള്‍
കാല്പനികതയുടെ ജീര്‍ണ്ണവസ്ത്രങ്ങള്‍ വന്യമായ സൗന്ദര്യകലാപത്തോടെ വലിച്ചൂരിയെറിഞ്ഞ ആധുനിക ഭാവുകത്വത്തിന്റെ ധീരതയാണ് കാക്കനാടന്....
വി. ജി. തമ്പി
Nov 1, 2011

രവീന്ദ്രന്റെ യാത്രകള്‍
"സഞ്ചാരം ഒരു വംശമര്യാദയാണ് ജീവന്റെ നാഭിയില്‍ ലിഖിതം ചെയ്യപ്പെട്ടതാണതിന്റെ രഹസ്യം. ഓരോ ജീവനും പിന്നിടേണ്ട ദൂരമുണ്ട്....
ഡോ. റോയി തോമസ്
Aug 1, 2011

പുല്ലിന്റെ കനിവ് കാട്ടുചെടികളെ തൊടുമ്പോള്‍
'കുഞ്ഞുണ്ണി പുല്ലിന്റെ മുന്പില് ആദരവോടെ നിന്നു. ഗുരുനാഥാ, കുഞ്ഞുണ്ണി പറഞ്ഞു, അങ്ങയുടെ മുകളില്‍ എന്റെ കാലടി വീഴുന്നു, അങ്ങയെ...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Jun 1, 2011


പാട്ടോര്‍മ്മ നിറയുന്ന തിരിവെട്ടങ്ങള്‍
അതൊരു സാധാരണ വൈകുന്നേരമായിരുന്നു. ഓണ്‍ലൈനില്‍ മധുരസുന്ദരമായൊരു സംഗീതമാസ്വദിച്ചുകൊണ്ട് സ്വെറ്റര്‍ തുന്നാനുള്ള ഒരു പാറ്റേണിനുവേണ്ടി ഞാന്‍...
സന്ധ്യ വിജയഗോപാലന്‍
May 1, 2011

ദുഃഖങ്ങളുടെ കൊടുമുടിയില്‍...
"മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ കുറച്ചുകൂടി വൃത്തിയായി സൃഷ്ടിക്കാമായിരുന്നില്ലേ" എന്ന് ദൈവത്തോടു ചോദിച്ചത് മനുഷ്യകുലത്തില്‍ പിറന്ന ഏറ്റവും...
എം. തോമസ് മാത്യു
Apr 1, 2011


കടന്നു കാണുന്നവന് കവി (ഭാഗം-2)
പറഞ്ഞതിനേക്കാള്‍ ഒട്ടേറെ കഫ്കയുടെ കഥകള്‍ പറഞ്ഞു വയ്ക്കുന്നുണ്ടെന്നത് സുവിദിതം. ഫ്രാന്‍സ് കഫ്ക നമുക്കുമുന്നില്‍ ഒരു നിബന്ധനയോ ആമന്ത്രണമോ...
പ്രൊഫ. സിബി ജെയിംസ്
Feb 1, 2011


വാക്കുകളെ ചുംബിക്കുന്ന കൊടുങ്കാറ്റുകള്‍
"എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു എന്റെ വിരല്‍ത്തുമ്പുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു. എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു...
മ്യൂസ്മേരി ജോര്‍ജ്
Jul 22, 2009


യാത്രയും എഴുത്തും -വി. ജി. തമ്പി
യാത്രയില്‍ നാം നമ്മോടുതന്നെ സംസാരിക്കുകയാണ്. പ്രപഞ്ചത്തിനുള്ളില്‍ നാം പൂര്‍ണമായും ഒറ്റപ്പെട്ടു നില്ക്കുന്ന ഒരവസ്ഥയായി യാത്രയെ കാണാം.
ഫാ. സിബി പാറടിയിൽ
Jan 1, 2006

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page