top of page


Even when
Yesterday I wrote the movie, 'Paul, Apostle of Christ'. In that movie Cassius is a young man who rebels against Aquila and Priscilla -...
George Valiapadath Capuchin
Jan 29


അപ്പോൾ പോലും
'പൗലോസ്, ക്രിസ്തുവിന്റെ അപ്പോസ്തലൻ' എന്ന ചലച്ചിത്രത്തെക്കുറിച്ചാണല്ലോ ഇന്നലെ എഴുതിയത്. പ്രസ്തുത ചിത്രത്തിൽ, റോമൻ സഭയിലെ നേതാക്കളായ...
ജോര്‍ജ് വലിയപാടത്ത്
Jan 29


പോരാളിയുടെ സന്ദേഹങ്ങൾ
ഭൂമിയിലെ പടനിലങ്ങളിൽ കൊല്ലപ്പെടുന്നത് ശത്രുവാണെന്ന് ആരൊക്കെയോ നമ്മെ ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ക്രോധാവേശങ്ങളുടെ വന്യതയിൽ ശത്രുവിന്റെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13, 2024


ഭാര്യാ - ഭര്‍തൃ ബന്ധം: ഒരു തുറന്ന വായന
സ്ത്രീപുരുഷബന്ധം ആസ്വാദ്യവും ഊഷ്മളവുമാക്കുന്നത് അവര്‍ക്കിടയില്‍ അങ്കുരിച്ചു വളരുന്ന പ്രണയമാണ്. പ്രണയത്തിനു മുന്പില് മറ്റെല്ലാം...
പ്രിയംവദ
Mar 1, 2024


നിന്റെ ഹൃദയം
നിന്റെ ഹൃദയം ശ്വാസം മുട്ടുന്നു എന്നോതി നിന്റെ ഹൃദയത്തില്‍ നിന്ന് പുറത്തിറങ്ങി ഞാന്‍ നില്ക്കാന് ഇടമില്ലാതലയുന്നു. ഹൃദയ കവാടങ്ങളൊക്കെ ...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 10, 2023


പ്രണയത്തിന്റെ ജീവരസങ്ങള്‍
സ്വയം പ്രകാശിപ്പിക്കുക എന്നതല്ലാതെ പ്രണയത്തിന് മറ്റൊരു തൃഷ്ണയില്ല. അഥവാ ചില ആഗ്രഹങ്ങളെ എന്നിട്ടും നിലനിര്‍ത്തണമെന്ന് നിങ്ങള്‍...
ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Feb 3, 2022


നിന്റെ ഇഷ്ടം നിറവേറട്ടെ
നിന്റെ ഇഷ്ടം നിറവേറട്ടെ പായല്‍ വിതയ്ക്കപ്പെട്ട വെള്ളച്ചുമരിലെ തുരുമ്പെടുത്തയാണിമേല്‍ തറഞ്ഞാടും ക്രൂശിതാ... നിന്റെ ഉടലില്‍ വിടര്‍ന്ന...
റോബിന്‍സ് ജോണ്‍
Aug 4, 2018


പെണ്ണിന്റെ കണ്ണില്‍ നോക്കാന്‍ പഠിപ്പിച്ച അച്ചന്
ഓര്‍മ്മവച്ച നാള് മുതല്‍ കേള്‍ക്കുന്നതാണ് കള്ളം പറയരുത് എന്ന കാര്യം. ആദ്യകുര്‍ബാന സ്വീകരണത്തിനുമുമ്പ് നടത്തിയ കുമ്പസാരത്തില്‍ പറഞ്ഞ...
ഷാജി കരിംപ്ലാനിൽ
Jan 14, 2017


അവള്
അങ്ങനെ ഒരു നേരം വരും. അപ്പോള്‍ മാത്രമാണ് അവളുടെ ഉള്ളം അവനിലേക്ക് ഏകാഗ്രമാകുന്നത്. അവന്റെ ചെറിയ ചെറിയ വിജയങ്ങള്‍ അവളില്‍ ഒരു അനുരണനങ്ങളും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 7, 2017

കോപത്തിന്റെ മുഖങ്ങള്‍
സൂര്യന് അസ്തമിക്കുന്നതിനുമുമ്പ് നമ്മിലുള്ളകോപം അസ്തമിക്കണമെന്ന് വിശുദ്ധ പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് എവിടെ നോക്കിയാലും...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2016

പ്രിയപ്പെട്ട ഡിസംബര്‍...
വീണ്ടും ഒരു ഡിസംബര്‍......തണുത്തുറഞ്ഞ പ്രഭാതങ്ങള്‍......നേര്‍ത്ത മഞ്ഞിന് പാളികള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന പുറം ചട്ടയിട്ട കുറെ...
ജിഷ ഷെരീഫ്
Jan 1, 2016


പുതുവത്സരത്തിലേക്ക്
ഒരു പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുകയാണല്ലോ. പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പഴയ മനുഷ്യനെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2016


ആവിലായിലെ തെരേസയുടെ കവിതകള്‍
1. ഓരോ കല്ലും ചിരിച്ചപ്പോള്‍....! എന്നെ ആനന്ദിപ്പിക്കൂ...! അവന് പറഞ്ഞ ആ രണ്ടു വാക്കുകളാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത് അവന്...
വിപിന്‍ വില്‍ഫ്രഡ്
Dec 1, 2015


ജീവിച്ചിരിക്കുമ്പോള്‍ മരിക്കാതിരിക്കാന്‍..!
എന്റെ പ്രിയതമന്റെ ഷെലോഷിം ദിനങ്ങളുടെ അവസാനമായിരുന്നു ഇന്ന. ആദ്യത്തെ 30 ദിനങ്ങള്‍. പ്രിയപ്പെട്ട വ്യക്തിയുടെ ശവസംസ്കാരത്തിനു ശേഷം...
ഷെറില്‍ സാന്‍ഡ്ബെര്‍ഗ്
Aug 1, 2015


വിവാഹിതരറിയാന്‍...
അന്നു രാത്രിയില്‍ ഞാന്‍ ഊണിനിരുന്നപ്പോള്‍ എന്നത്തേയുംപോലെ എന്റെ ഭാര്യ ഭക്ഷണം വിളമ്പിത്തന്നു. ഞാന്‍ അവളുടെ കൈയില്‍ പിടിച്ച് കണ്ണുകളില്‍...
Assisi Magazine
Feb 1, 2015


അനുരഞ്ജനം തന്നോട്തന്നെ
വളവുകളും തിരിവുകളും വളവില്‍ തിരിവുകളുമായി, അനിശ്ചിതത്വങ്ങളുടെയും ആകസ്മികതകളുടെയും ലോലനൂല്പ്പാതകളിലുടെ ജീവിതമെന്ന പദയാത്ര തുടരുമ്പോള്‍...
ഡോ. അലക്സ് പൈകട
Jan 1, 2015


സഹാനുഭൂതിയാൽ സാധ്യമായ അത്ഭുതങ്ങൾ
ലാവോത്സുവിന്റെ ശിഷ്യനായ ചുവാങ് ത്സു തന്റെതന്നെ പേരാണു തന്റെ പുസ്തകത്തിനു കൊടുത്തിരിക്കുന്നത്. തന്റെ സുഹൃത്തും ലൊജീഷ്യനുമായ ഹുയി...
ഷാജി കരിംപ്ലാനിൽ
Jan 1, 2015


ഏകാന്തതയിലെ ദൈവം
യേശു നാല്പതുദിവസം മരുഭൂമിയില്‍ പ്രാര്‍ത്ഥിച്ചു. ഇസ്രായേല്‍ ജനത മരുഭൂമിയില്‍ ദൈവജനമായി രൂപപ്പെട്ടു. ഏകാന്തതയില്‍ ചെലവഴിക്കുന്ന നിമിഷങ്ങളെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page