top of page
ഫാ. ബേബി സെബാസ്റ്റ്യന് തോണിക്കുഴി
Feb 13, 2020
ലിംഗശാന്തി
ശാപം കിട്ടിയ മഹാരാജാവാണ് മഹാഭാരതത്തിലെ പാണ്ഡു. അത് ഒരു വേട്ടയ്ക്കിടയിലായിരുന്നു. ഇണ ചേര്ന്നുകൊണ്ടിരുന്ന മാനിനെ അമ്പെയ്തു എന്നതായിരുന്നു...
ലെജിന് വര്ഗ്ഗീസ് ജോണ്
May 16, 2017
സ്നേഹത്തിന്റെ അന്നം
നന്മയുടെ പച്ചപ്പുകളാല് സമൃദ്ധമായ ഒരു നവലോക സൃഷ്ടിക്കുവേണ്ടി ഞങ്ങളെ (ഒരു കൂട്ടം കൗമാരക്കാരെ) ഒന്നിച്ചു ചേര്ത്ത ഞങ്ങളായിരിക്കുന്ന...
ഷീബ അമീര്
May 3, 2017
നീതിയുടെ ആനന്ദം
നാഷണല് വിമണ് ഓഫ് ദി ഇയര് 2011, IBN-CNN Real Hero Award ജേതാവ്, എഴുത്തുകാരി, അതിലുപരി 2006-ല് സ്ഥാപിതമായ "സൊലേസ്' എന്ന സംഘടനയുടെ...
ഡോ. ജോര്ജ് കളപ്പുര
Nov 1, 2015
കുടുംബപ്രശ്നങ്ങള് ഒരു മനഃശാസ്ത്രസമീപനം
നമ്മുടെ കുടുംബങ്ങളുടെ അവസ്ഥ എങ്ങനെ? കുടുംബങ്ങളുടെ ഉള്ളറകളില് എന്തൊക്കെ കാണേണ്ടിവരുന്നു? പാരമ്പര്യമായി നാം പിന്തുടര്ന്നുപോന്ന...
ഡോ. സണ്ണി കുര്യാക്കോസ്
Nov 1, 2015
കുടുംബമെന്ന സാമൂഹ്യസ്ഥാപനം: വളര്ച്ചയും വെല്ലുവിളികളും
അനേകലക്ഷം വര്ഷങ്ങളായി ഈ ഭൂമിയില് തുടരുന്ന മനുഷ്യന്റെ വാഴ്വില് ഏറ്റവും പുരാതനമെന്ന് കരുതാവുന്ന സാമൂഹ്യസ്ഥാപനം കുടുംബമാണ്....
മാത്യു വാലുമണ്ണേല്
May 1, 2015
സാഹോദര്യത്തിന്റെ തിരുശേഷിപ്പുകള്
സാഹോദര്യത്തിന്റെ തിരുശേഷിപ്പുകള് സഹോദരഹൃദയങ്ങളില് പ്രതിഷ്ഠിച്ച വന്ദ്യസന്ന്യാസ സഹോദരന് - ബ്രദര് എജിഡ്യൂസ് ഈ ലോകത്തില്നിന്നും...
ഡോ. സണ്ണി കുര്യാക്കോസ്
Mar 1, 2015
നിഷ്പക്ഷതയുടെ രാഷ്ട്രീയം
നല്ല സമരിയാക്കാരന്റെ ചിരപരിചിതമായ ഉപമയടങ്ങുന്ന ബൈബിള് വചനവായനക്കുശേഷം വൈദികന് നല്കിയ വചനവിശകലനം കേട്ട് മുമ്പൊരിക്കല്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 1, 2014
പാവങ്ങള്
ദലൈലാമയുടെ ആത്മകഥ വായിക്കുകയായിരുന്നു. ടിബറ്റാണ് ദേശം. മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നിടം. പുലരിയില് ആരുടെയോ കാല്പ്പെരുമാറ്റം കേട്ട്...
ഡോ. അലക്സ് പൈകട
Jan 1, 2014
ആര്ദ്ര സ്മരണകളോടെ
'എന്റെ മുന്നില് നടക്കാതിരിക്കുക -ഞാന് അനുഗമിച്ചു എന്ന് വരില്ല. എന്റെ പിന്നില് നടക്കാതിരിക്കുക - ഞാന് ആനയിച്ചു എന്ന് വരില്ല....
എം. എസ്. സംഗീത
Jan 1, 2014
ഞാന് കാത്തിരിക്കും...
ഞാന് കാത്തിരിക്കും..... ഞാന് സുരക്ഷിതയാണ്, നിന്മിഴികള്ക്കുള്ളില്. സന്തോഷവതിയാണ്, നിന്റെ ഹൃദയത്തിനുള്ളില്. പക്ഷെ, പ്രിയ വിപ്ലവമേ.......
Assisi Magazine
Jan 1, 2014
ഉപയോഗിച്ചു കളയാനാകാത്ത ചിലതുണ്ട്
വളരെ പ്രായോഗികമതികളായ മാതാപിതാക്കളോടൊപ്പമാണു ഞാന് വളര്ന്നത്. സാധനങ്ങള് പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് കഴുകിയെടുത്ത് വീണ്ടും...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Dec 1, 2013
സന്ദര്ശിക്കുന്ന ദൈവം
'ആഗമനം', 'സന്ദര്ശനം' എന്നീ വാക്കുകള് വലിയ മനുഷ്യരുടെ വരവിനെയാണ് സൂചിപ്പിക്കുന്നത്. പഴയകാലങ്ങളില് രാജാക്കന്മാര് ജനത്തെ...
ഷൗക്കത്ത്
Sep 1, 2013
സഹാനുഭൂതി
ഒന്ന് തിരുവണ്ണാമലയിലാണ് കുറച്ചുനാളായി താമസം. രമണമഹര്ഷിയുടെ ജീവിതംകൊണ്ട് ജ്ഞാനപൂര്ണ്ണമായ ഒരിടം. രമണാശ്രമത്തില്നിന്ന് ആറു കിലോമീറ്റര്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 1, 2013
കൂട്ട്
നിനയ്ക്കാതെ പെയ്ത മഴയില് ഒരു മാത്ര കേറിനില്ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഋതുഭേദങ്ങളുടെ നൈരന്തര്യങ്ങളില് വിണ്ടുകീറിയ പാദങ്ങളും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 1, 2013
വ്രതം
അനിവാര്യമായൊരു വേര്പിരിയലിന്റെ ഇടനാഴിയില് നിന്ന് പണ്ടൊരു പെണ്കുട്ടി അവളുടെ കൂട്ടുകാരനോട് പറഞ്ഞു: ഞാനൊരേയൊരു യജമാനന്റെ നായയാണെന്ന് -...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Apr 1, 2013
നക്ഷത്രങ്ങളേക്കാൾ ദീപ്തമായ വഴികാട്ടി
'ആ മരം പറുദീസയുടെ മരമായിരുന്നു. ആ മരം മുഴുവന് ഒരു ഗാനമായിത്തീര്ന്നു. മഹത്തരമായ, ക്ലേശം നിറഞ്ഞ, തൃഷ്ണയുള്ള, തീക്ഷ്ണവികാരത്തിന്റെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 1, 2013
മന്ന പോലെ ചിലര്
ഒരു സൂഫിനൃത്തം ശ്രദ്ധിക്കുക. പതുക്കെ ആരംഭിച്ചിട്ട്, ധ്രുതതാളത്തിലേക്ക് നീങ്ങി, ഏതോ ഉന്മാദത്തിലേക്ക് വഴുതുന്ന ശുദ്ധ-ശുഭ്ര വലയങ്ങള്....
ഷൗക്കത്ത്
Jan 1, 2013
സ്നേഹാദരം
മനുഷ്യന് സങ്കീര്ണ്ണനായ ഒരു ജീവിയാണ്. ഓരോ കാലത്തും ഓരോ ദേശത്തും ഉണ്ടായ ജീവിതരീതികളും വിശ്വാസപ്രമാണങ്ങളും തികച്ചും വൈരുദ്ധ്യമെന്നു...
കെ. എം. ജെ. പയസ്
Nov 1, 2012
വെറുതെയല്ല ഭാണ്ഡം
'അങ്ങോട്ട് മാറി നില്ക്ക് തള്ളേ........സമയമില്ലാത്തപ്പഴാ കെട്ടും ഭാണ്ഡവുമായി വരുന്നത്......അടുത്ത വണ്ടിക്ക് പോകാം...........
സന്തോഷ് ജോര്ജ്
Nov 1, 2012
കുടുംബങ്ങളിലെ ജനാധിപത്യ ഇടങ്ങള്
മനഃശാസ്ത്രജ്ഞന്റെയോ സൈക്കോളജിസ്റ്റിന്റെയോ സംഭ്രമജനകമായ ഡയറിക്കുറിപ്പുകളുടെ മേമ്പൊടിയില്ലാതെ കുടുംബങ്ങളെക്കുറിച്ചും...
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page