top of page

വെളിച്ചത്തിന്റെ കവിത
ഇരുട്ടിനെ അകറ്റിനിര്‍ത്തുന്ന കവിതയാണ് ഒ. എന്‍. വി. കുറുപ്പിന്റേത്. ജീവിതത്തിന്റെ വഴിത്താരകളില്‍ നിറഞ്ഞുനില്ക്കുന്ന ഇരുട്ടിന്റെ...
ഡോ. റോയി തോമസ്
Nov 1, 2010

ഫ്രാന്‍സീസില്ലാത്ത സഭ
മുന്നുര സഫ്രെല്ലിയുടെ 'ബ്രദര്‍ സണ്‍ സിസ്റ്റര്‍ മൂണ്‍' എന്ന അഭ്രകാവ്യം. ചാക്കുടുപ്പുമിട്ട് ഫ്രാന്‍സിസ് പടമുഖത്തുനിന്ന് ജ്വരബാധിതനായി...
ജോര്‍ജ് വലിയപാടത്ത്
Oct 1, 2010


വിശുദ്ധ ഫ്രാന്‍സീസിന്റെ ആത്മീയ ദര്‍ശനം - ഒരു സ്വതന്ത്രവിശകലനം
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോട് പരമാവധി നീതിപുലര്‍ത്തിയാണ് പ്രശസ്ത ഗ്രീക്ക് സാഹിത്യകാരന് കസന്ദ്സാക്കീസ് ഇതേ ശീര്‍ഷകത്തിലുള്ള തന്റെ...
കെ. ബാബു ജോസഫ്
Oct 1, 2010

സാധാരണ ജനങ്ങളുടെ സ്വന്തം എം.കെ. ഗാന്ധി
ഗാന്ധിസം എന്നൊരു 'ഇസം' ഇല്ലെന്നുപറഞ്ഞത് ഗാന്ധിതന്നെയാണ്. എന്നാലിന്നു നാട്ടിലും വിദേശത്തുമായി ഒട്ടനവധി യൂണിവേഴ്സിറ്റികളില്‍ ഗാന്ധിസം...
സണ്ണി പൈകട
Oct 1, 2010

നിഷ്ക്കളങ്കതയുടെ വീണ്ടെടുപ്പ്
"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍...
റ്റോണി ഡിമെല്ലോ
Oct 1, 2010

ഇട്ടിയച്ചന്‍മാഷ്
കാരമുള്ളുകള്ക്കു പിന്നില്‍ മൂത്രപ്പുരയുടെ ചുവരിനരികില്‍ ഞാന്‍ പതുങ്ങിയിരുന്നു. ബാബുരാജ് ഇപ്പോള്‍ വരും. നെഞ്ചുവിരിച്ച് ആരെയും...
വിന്‍സെന്റ് പെരേപ്പാടന് S. J.
Sep 1, 2010

പാഴാക്കുന്ന ആഴങ്ങള്‍
കുടുംബജീവിത ദൈവവിളിയില്‍ വ്യക്തിബന്ധങ്ങള്‍ ആഴപ്പെടുത്തുവാന്‍ ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടെങ്കിലും ബഹുഭൂരിപക്ഷം ദമ്പതികളും അവ...
ഫാ. ജോസ് സുരേഷ് മാരൂർ
Sep 1, 2010

ജ്ഞാന ദയാ സിന്ധു
ഞാനൊരു കോളേജദ്ധ്യാപകനായതെങ്ങനെ? അതും ഒരു മലയാളം അദ്ധ്യാപകന്. ജീവിതത്തിന്റെ ഒരു ദശാസന്ധിയില്‍ ഒരു ഗുരുവിന്റെ അദൃശ്യസാന്നിദ്ധ്യം നമ്മെ...
മാത്യു പ്രാല്‍
Sep 1, 2010

സ്വതന്ത്ര ഭാരതം - മാറുന്ന പ്രതിച്ഛായകള്‍
ആഗസ്റ്റ് 15-ാം തീയതി രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 63-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഇത് അത്ര...
നൈനാന് കോശി
Aug 1, 2010

ആദ്യവായന
ആദ്യത്തെ വായന ഭയത്തിന്റെ കാലമായിരുന്നു. പുസ്തകത്തിന്റെ വരികള്‍ക്കിടയിലേക്കോ, വായനശാലയിലേക്കോ ഭയത്തോടെയാണ് കയറി ചെല്ലുക. ആരും കാണാന്‍...
അര്‍ഷാദ് ബത്തേരി
Jul 1, 2010

നെഞ്ചിടിപ്പുകള്‍
ഇന്ന് കുഞ്ഞനിയത്തിയെയും കൊണ്ട് അമ്മ ആശുപത്രിയില്‍നിന്നുവരും. രാവിലെ നേരത്തേ എഴുന്നേറ്റു. അമ്മയുടെകൂടെ കിടക്കാത്തതുകൊണ്ട് രാത്രിയില്‍...
പ്രിയംവദ
Jul 1, 2010

തലതെറിച്ചവള്
ബാല്യത്തിന്റെ ചവിട്ടുവഴികളിലൂടെ പിന്നിലേയ്ക്കു നടക്കുമ്പോള്‍ മനസുവല്ലാതെ തുടിക്കുന്നതറിയാം. കൊതിപിടിപ്പിക്കുന്ന മാമ്പഴമണത്തിലേയ്ക്കും...
ഷീന സാലസ്
Jul 1, 2010

മണുക്കൂസ്...!
"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. അവര്‍ നിങ്ങളിലൂടെ വന്നുവെന്നു മാത്രം. നിങ്ങളുടെ സ്വപ്നങ്ങള്‍ അവര്‍ക്കു നല്‍കരുത് പകരം അവരുടെ...
ടോം മാത്യു
Jul 1, 2010

പങ്കാളികള്‍ക്കൊരു സംഭാഷണരീതി
കുടുംബങ്ങളോടും പങ്കാളികളോടുമൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനുഭവവേദ്യമായ ഒരു കാര്യം ഏറിയപേരും ഏകപക്ഷീയ സംഭാഷണങ്ങളാണ് നടത്താറുള്ളത്...
ഫാ. വിൽസൺ സുന്ദർ
Jun 1, 2010

മനസ്സിലില്ലാത്ത മനസ്സ്
ഒരുവന്റെ മനസ്സില്‍ പങ്കാളിയുടെ മനസ്സിന് ഇടം കിട്ടാതെ വന്നാല്‍ ജീവിതം ദുഃഖപൂരിതമായി മാറുമെന്നത് തര്‍ക്കമറ്റ സത്യമാണ്. പങ്കാളിയുടെ മനസ്സ്...
ജോസ് സുരേഷ് കപ്പൂച്ചിൻ
Jun 1, 2010


ഒരുവട്ടം കൂടിയെന്‍...
'ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹം" എന്നാണ് വിദ്യാലയത്തെക്കുറിച്ചെഴുതുമ്പോള് കവി കുറിക്കുന്നത്. ജൂണ്‍മാസം...
ഡോ. റോയി തോമസ്
Jun 1, 2010

സ്നേഹത്തിന്റെ സവിശേഷതകള്‍
മറ്റുള്ളവരുമായുള്ള ഒരു വ്യക്തിയുടെ ബന്ധങ്ങളെ പൊതുവെ മൂന്നായി തരംതിരിക്കാം. സ്നേഹത്തിന്റെ ബന്ധങ്ങള്‍, വെറുപ്പിന്റെ ബന്ധങ്ങള്‍, സ്നേഹവും...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
May 1, 2010

പാട്ടുകളുടെ പാട്ട്
വാനിലെ ഒറ്റ നക്ഷത്രമേ ഈ രാവില്‍ നിര്‍നിമേഷം നിന്നെ നോക്കി നടക്കുന്നു, തട്ടിയും തടഞ്ഞും കൈകളും മുട്ടുകളും മുറിഞ്ഞ് എങ്കിലും നിന്നില്‍...
ഫാ. ബോബി ജോസ് കട്ടിക്കാട്
Mar 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page