top of page


ഉടലാല്‍ അപമാനിതമാകുമ്പോള്
"ആരെങ്കിലും എന്നെയൊന്നു കൊന്നുതരൂ... ദയവായി...ആരെങ്കിലും," ഓസ്ട്രേലിയക്കാരനായ ഒന്പതുവയസ്സുകാരന് ക്വാഡെന് ബേയ്ല്സിന്റെതാണ് ഈ നിലവിളി....
റിച്ചു ജെ. ബാബു
Jan 11, 2022

സെല്‍ഫി ഭ്രമം
ഒരു നിമിഷം... പിടയുന്ന ജീവനോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ. കലാഭവന്‍ മണിയുടെ മൃതശരീരം തൃശൂര്‍ എത്തിച്ചപ്പോള്‍ ഒരു വലിയജനക്കൂട്ടം...
ഡോ. റോബിന് കെ മാത്യു
Mar 15, 2020


തിന്മകളെ ആഘോഷിക്കുന്ന കാലം
പോയ കുറേ വര്‍ഷങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ട്രോളുണ്ടാക്കുകയും ചെയ്ത സംഭവങ്ങള്‍ ഏതൊക്കെയെന്ന്...
ഡോ. സി. ജെ. ജോണ്‍
Nov 8, 2019


ലൂസിയും സഭയും മാധ്യമങ്ങളും
സി. ലൂസി കളപ്പുരയുടെ സന്യാസസഭാംഗത്വം റദ്ദാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേ ഷന്റെ നടപടിയെ പിന്തുണച്ചുകൊണ്ട് ഒട്ടനേകം പേരും,...
ജോര്‍ജ് വലിയപാടത്ത്
Sep 3, 2019


ജനാധിപത്യപ്രക്രിയയും മാധ്യമസംസ്കാരവും
1897 ല്‍ മാര്‍ക് ട്വെയിന് “Following the Equator: A Journey Around the World”എന്ന പുസ്തകത്തില്‍ നടത്തുന്ന ഒരു പരാമര്‍ശമുണ്ട്. സത്യം...
ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Oct 11, 2018


തേങ്ങാമുറിപോയാലും..
അവിടെയൊരു അടിയന്തിരത്തിനു ചെന്നതായിരുന്നു. കര്‍മ്മങ്ങള്‍ നടത്തുന്നതു ഞാനല്ലാതിരുന്നതുകൊണ്ട് അവസാനഭാഗത്തുചെന്നു കൂടിയാല്‍മതിയായിരുന്നു....
ഫാ. ജോസ് വെട്ടിക്കാട്ട്
Oct 8, 2018

സ്നേഹഭാഷണവും മാധ്യമജീവിതവും
സ്നേഹഭാഷണം എന്ന കല സെന്‍ഗുരുവും കവിയും സമാധാനപ്രവര്‍ത്തകനുമായ തിക്നാറ്റ്ഹാന്‍ അറിയപ്പെടുന്ന ചിന്തകനാണ്. ലോകജീവിതം സമാധാനപരവും...
ഡോ. റോയി തോമസ്
Aug 15, 2018

സോഷ്യല്‍ മീഡിയ ഒരു അവലോകനം'
സന്തോഷവും, സങ്കടവും, അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെ യാണ്. സമൂഹത്തിന്റെ...
ഡോ. ജോസഫ് സണ്ണി
May 4, 2018


ഞാനും ലോകചരിത്രത്തിന്റെ ഭാഗമാണ്
ടെലിവിഷന്‍ സമൂഹത്തില്‍ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് മാര്‍ഷല്‍ മാക്ലൂഹന്‍ 'മാധ്യമമാണ് സന്ദേശം' എന്ന പ്രസിദ്ധമായ...
ആന്‍സി ജോണ്‍
Jan 3, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page