top of page


ബനഡിക്ട്പതിനാറാമനെ ഓര്മ്മിക്കുമ്പോള്...
സ്നേഹവും പ്രത്യാശയും സമകാലിക സമൂഹത്തില് എപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നു എന്നും സ്നേഹവും വിശ്വാസവും ക്രൈസ്തവജീവിതത്തിലും സാക്ഷ്യത്തിലും...
ടോം മാത്യു
Jun 18, 2023


മണ്ടനെന്നു തോന്നിച്ച ഒരു ജ്ഞാനി
ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രത്തിന്റെയോ പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിന്റെയോ ആദിമദശകങ്ങളില് അവിടെ രണ്ടിടത്തും ധ്യാനത്തില്...
ജോര്ജ് വലിയപാടത്ത്
Jan 4, 2023


മാലാഖക്കുഞ്ഞ്
പതിവ് തിരക്കുകളില് നിന്നൊക്കെ ഒഴിഞ്ഞുനില്ക്കുന്ന ഒരു ഞായറാഴ്ച ദിവസം. കുര്ബാനയൊക്കെ കഴിഞ്ഞ് ദിവസത്തിന്റെ പാതി പിന്നിട്ടപ്പോള്...
റിയാ മരിയ
Feb 12, 2021


ഒരില മെല്ലെ താഴേക്ക്..
പഴുത്തൊരില തണ്ടില്നിന്ന് ശാന്തമായി അറ്റുവീഴുന്നതു പോലെയാണ് പി എന് ദാസ് മാഷ് നമ്മെ വിട്ടുപോയത്. മതാതീതമായ ആത്മീയതയ്ക്ക് കേരളമണ്ണില്...
ഷൗക്കത്ത്
Sep 18, 2019


കനല്വഴിയിലെ ഏകാന്തപഥികന്
ചില മനുഷ്യര് അങ്ങനെയാണ്. അവരില് നിങ്ങളെ ആകര്ഷിച്ചത് എന്താണെന്നു ചോദിച്ചാല് ആദ്യം നിങ്ങള് ഒന്നു പകയ്ക്കും. എന്തുകൊണ്ടെന്നാല്, ഈ ലോകം...
കെ. എബി
Jul 20, 2019


വിജ്ഞാനം സ്നേഹത്തിന്റെ നിര്ഭയത്വം, ആത്മീയത മൗനത്തിന്റെ വിപ്ലവം:
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന് (27 നവംബര് 1930 -15 മാര്ച്ച് 2019) കേരളസഭയുടെ ദൈവശാസ്ത്ര-വിജ്ഞാനീയ മേഖലയില് വലിയ സംഭാവനകള്...
ജിജോ കുര്യന്
Apr 8, 2019


ഓര്മ്മയ്ക്കായി ഒരു 'കടം'കഥ
ഒരു ദിവസത്തെ അവധി എടുത്ത് കോലഞ്ചേരി മെഡിക്കല് കോളേജില് എത്തിയത് എന്റെ ഇണ്ടാച്ഛനെ (വല്യപ്പനെ) കാണാനാണ്. കിഡ്നി രണ്ടും തകരാറിലായി വളരെ...
അങ്കിത ജോഷി
Dec 6, 2018

എം.സുകുമാരന്: ഓരോര്മ്മക്കുറിപ്പ്
എം. സുകുമാരന് എന്ന എഴുത്തുകാരന് കടന്നുപോയിരിക്കുന്നു. ദശകങ്ങളായി നിശ്ശബ്ദനായിരുന്നു അദ്ദേഹം. ആരായിരുന്നു എം.സുകുമാരന് എന്ന് നാം...
ഡോ. റോയി തോമസ്
Apr 18, 2018


ഡോ. വി. സി. ഹാരീസ്
1994 ലാണ് ഡോ. വി. സി. ഹാരിസിനെ പരിചയപ്പെടുന്നത്. ആതിരപ്പിള്ളിയിലെ ഹസന്മന്സിലിലുള്ള വെളിച്ചം കുറഞ്ഞ മുറികളില് ഒരു കാലഘട്ടത്തിന്റെ...
ഡോ. റോയി തോമസ്
Nov 5, 2017


ഒടുവില് കണ്ണനും കാടായി
37വര്ഷത്തിലധികമായി പെരിയാര് ടൈഗര് റിസര്വ്വില് കാടിനെ സ്നേഹിച്ച് പ്രകൃതിയെ സ്നേഹിച്ച് കാടിന്റെ ആത്മാവറിഞ്ഞ് കണ്ണനുണ്ടായിരുന്നു. 2017...
Assisi Magazine
Jul 1, 2017


നിലവിളിക്കുന്ന ചിത്രങ്ങള്.. ഒരു ഫോട്ടോഗ്രാഫറുടെ ഓര്മ്മകള്
നാസികളുടെ കോണ്സട്രേഷന് ക്യാമ്പിലെ നാസി ഡോക്ടര് ജോസഫ് മീഗീലിയുടെ മുമ്പില് തണുത്തു വിറച്ച് നഗ്നരായി നില്ക്കുന്ന യഹൂദ പെണ്കുട്ടികളുടെ...
ജോണ് മാത്യു
Jan 17, 2017

നിസ്സര്ഗ്ഗ സുന്ദര കളിക്കോപ്പുകള് ഒരോര്മ്മക്കുറിപ്പ്
എന്റെ കുട്ടിക്കാലം. ചേച്ചിമാരും ചേട്ടനും സ്കൂളിലേക്കും അനുജന് വലിയമ്മയുടെ വീട്ടിലേക്ക് കളിക്കാനും പോയിക്കഴിഞ്ഞാല് എനിക്ക് കൂട്ട്...
അംബിക സാവിത്രി
Dec 3, 2016

ജോജോയെഓര്ക്കുമ്പോള് . . .
മരണത്തിന്റെ ആഴങ്ങളിലേക്ക് പുഞ്ചിരിച്ചുകൊണ്ട് നടന്നുപോയൊരു സുഹൃത്തുണ്ട്; ജോജോ. മടങ്ങിപ്പോകാന്നേരം തീരെ അവശനായിരുന്നിട്ടുപോലുംയാത്ര...
റ്റെജിന് തലച്ചിറ
Sep 13, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page