top of page


വശ്യമനോഹരമായ ഫാസിസം!
ലോകപ്രസിദ്ധനായ ഗ്രന്ഥകാരനും ഇസ്രയേലി ചരിത്രാധ്യാപകനും തത്ത്വശാസ്ത്രജ്ഞനുമാണ് പ്രൊഫ. യുവല്‍ നോഹ് ഹരാരി. അദ്ദേഹത്തിന്റെ Why fascism is so...
വിപിന്‍ വില്‍ഫ്രഡ്
Dec 13, 2018


പാര്‍ട്ടിയില്ലാത്ത രാഷ്ട്രീയം
ഭാവിയെപ്പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളും നിറഞ്ഞ ആവേശജന്യമായ മറ്റൊരു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു നാം....
കല്‍പ്പന ശര്‍മ്മ
May 1, 2014

സബര്‍മതിയില്‍ നിന്ന് ഒരു കിണ്ടി ജലം മാത്രം
പതിനഞ്ചടി നീളം, പത്തടി വീതി, ഇരുവശത്തും രണ്ട് വലിയ ജനാലകള്‍, രണ്ട് വാതിലുകള്‍. തീ ജ്വലിപ്പിക്കുവാന്‍ ഇഷ്ടികയില്‍ നിര്‍മ്മിച്ച അടുപ്പ്....
കെ.ബി. പ്രസന്നകുമാര്‍
Mar 1, 2014

ഒത്തുതീര്‍പ്പുകളും ഒത്തുകളികളുമില്ലാത്ത സാധാരണക്കാരന്
സുഹൃത്തുക്കളില്‍ ഒരാള്‍ ഈയിടെയായി ആം ആദ്മിയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. "എന്താ ആം ആദ്മിക്കുള്ളില്‍ കയറിപ്പറ്റിയോ?" എന്ന...
ജിജോ കുര്യന്
Feb 1, 2014


നരേന്ദ്ര മോഡിയും ഞാനും
ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടുരേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. അതിനെനിക്കു സാധിച്ചാല്‍ പൗരാവകാശമെന്നൊക്കെ...
അനില്‍കുമാര്‍ കേശവക്കുറുപ്പ്
Oct 1, 2013

കാഷ്മീര്‍ കത്തുമ്പോള്‍ സുബിന് മേത്ത വീണ വായിക്കുന്നു
ലോകബാങ്കില്‍ ജോലിയുണ്ടായിരുന്ന ഒരു ചെന്നൈക്കാരന്‍ സാമ്പത്തിക വിദഗ്ദ്ധന് 1980 കളുടെ മധ്യത്തില്‍ പറഞ്ഞ രസകരമായ ഒരു സംഭവം ഇന്നും...
സദാനന്ദ് മേനോന്
Oct 1, 2013


സി. ആഞ്ജെലിക് നമൈക്ക കോംഗോയുടെ മനുഷ്യാവകാശ നായിക
ഐക്യരാഷ്ട്രസംഘടനയുടെ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള കാര്യാലയം (The Office of the United Nation High Commission for Refugees) ഈ വര്‍ഷത്തെ...
Assisi Magazine
Oct 1, 2013


ജനാധിപത്യവും മതേതരത്വവും
സ്വാതന്ത്ര്യത്തിന്റെ അറുപത്തഞ്ചു വത്സരങ്ങള്‍ അഭിമാനപൂര്‍വം ഓര്‍മ്മിക്കാന്‍ പലതും നല്‍കിയിട്ടുണ്ട്. ജനാധിപത്യമാണ് അവയില്‍ ഏറ്റവും...
പ്രൊഫ. സ്കറിയാ സക്കറിയാ
Aug 1, 2012

സബ്ക്കോ സന്മതി ദേ ഭഗവന്‍
ജവഹര്‍ലാല്‍ നെഹ്റു പ്രസ്താവിച്ചതുപോലെ നമ്മെ ഐക്യപ്പെടുത്തുന്നതെന്തും നന്മയാണ്, ഭിന്നിപ്പിക്കുന്നതേതും തിന്മയും. അപൂര്‍വ്വവും...
കെ. പി. എ. റഹിം
Nov 1, 2011


മണ്ണിന്റെ മക്കള്‍
വാഷിംഗ്ടണിലെ മഹാമൂപ്പന്, വാഷിംഗ്ടണിലെ മഹാമൂപ്പനായ താങ്കള്‍, ഞങ്ങളുടെ മണ്ണ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവല്ലോ. അതു താങ്കള്‍ ഉറക്കെപ്പറയുകയും...
ലിസി നീണ്ടൂര്‍
Oct 1, 2011


അഴിമതിക്കെതിരെ....,
അണ്ണാഹസാരെ നിരാഹാരം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അഴിമതി ആയിരങ്ങളില്‍നിന്ന് ലക്ഷങ്ങളിലൂടെ വളര്‍ന്നു...
ഡോ. റോയി തോമസ്
Sep 1, 2011

ഹിന്ദ്സ്വരാജ്- രാഷ്ട്രീയ അര്‍ത്ഥതലങ്ങള്‍
ഇന്ന് ഹിന്ദ്സ്വരാജ് വായിക്കുന്ന ഒരാള്‍ അതിനെ വികസനവിരുദ്ധ തത്ത്വശാസ്ത്രം വിളമ്പുന്ന ഗ്രന്ഥമായി വിലയിരുത്തിയേക്കാം. അത്രമാത്രം...
സണ്ണി തോമസ്
Nov 1, 2010


ഓരോ ഇന്ത്യന്‍ പൗരനും അറിയാന്‍
എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്ര ദോഷൈകദൃക്കുകള്‍ ആകുന്നത്? എന്തുകൊണ്ട് നമ്മുടെ നേട്ടങ്ങളും കരുത്തും നാം അംഗീകരിക്കുന്നില്ല? നമ്മള്...
ഡോ. അബ്ദുള്‍ കലാം
May 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page