top of page


അധീശത്വത്തിനല്ല,കാവലേകാനാണു ക്ഷണം
പ്രകൃതിക്കുവേണ്ടി വാദിക്കുന്നവര്‍ പൊതുവെ ബൈബിളിനെ ആക്രമിക്കുന്നത് ഒരു പതിവുരീതി യാണ്. അത്തരം ആക്രമണങ്ങള്‍ക്ക് ഊര്‍ജം കൊടു ത്തത് 1967-ല്‍...
ഷാജി കരിംപ്ലാനിൽ
Jul 8, 2024


ലൗദാത്തോ സി' യ്ക്ക് എന്തു സംഭവിച്ചു?
ഏറെ ദീര്‍ഘവീക്ഷണത്തോടും വിപുലമായ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ ചാക്രിക ലേഖനമായിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ...
എബനേസര്‍
Feb 3, 2024


പരിസ്ഥിതിയുടെ ആത്മീയത
ആത്മീയം, ഭൗതികം എന്ന തരംതിരിവുകള്‍ അശാസ്ത്രീയമാണ്. ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍ അത് ഭൗതികമായ ഒരു പ്രവൃത്തിയാണ്. എന്നാല്‍ ഞാന്‍...
പ്രൊഫ. ജോണ്‍ സി. ജേക്കബ്
Jan 8, 2020


ആദ്യമാരും ശ്രദ്ധിക്കാത്ത ചില തുടക്കങ്ങള്‍
ആദ്യമാരും ശ്രദ്ധിച്ചില്ല എല്ലാവരുമുണരുന്നതിനു മുമ്പ് ഗ്രാമത്തിലെ കൊല്ലന് അവന്റെ ഉലയില്‍ തീയൂതി ഉലയില്‍ തീ ചെമന്നു ഉലയില്‍ കിടന്നു തീ...
ആന്‍ മേരി
Apr 9, 2017


തൊലിപ്പുറത്തെ പരിസ്ഥിതി വാദം പുഴകളെ രക്ഷിക്കില്ല
ന്യൂസിലാന്റില്‍ നദിക്കും വ്യക്തിഗത അവകാശങ്ങള്‍ നല്‍കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ, മതപരമായ പ്രാധാന്യം കല്പിച്ച ഗംഗ, യമുന നദികള്‍ക്കും...
ഡോ. എ. ലത & ഉണ്ണികൃഷ്ണന്
Apr 7, 2017


എന്റെ പുഴ നിന്റെയും
പിറവി നെഞ്ചിലുറയുന്ന ജീവധാരകളെ എന്റെ അന്തരാത്മാവിലൂടെ ഉയിര്‍ത്തു നീ ഈ മാറുപിളര്ന്നൊഴുകുക നിറവിന്റെ ജലസുകൃതമേ ജീവപ്രവാഹമാ യ് നനയ്ക്കുക ...
ഷീന സാലസ്
Feb 4, 2017


മഴമിത്രം
ഒരു മഴക്കാലം കൂട്ടിക്കൊണ്ടുപോയ മഴയുടെ പ്രിയമിത്രത്തേയും അവരുടെ 'മഴമിത്രം' മാസികയേയും ഓര്‍മ്മിച്ചെടുക്കാന്‍ ഒരു മഴയില്ലാക്കാലം തികച്ചും...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Feb 1, 2017


പ്രകൃതിയുടെ സ്നേഹഗായകന്
ഒരു ദിവസം എനിക്കൊരു ഫോണ്‍കോള്‍ വന്നു. "ഞാന്‍ ആന്റപ്പന്. ആലപ്പുഴയില്‍ നിന്നാണ് വിളിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട്...
പ്രൊഫ ശോഭീന്ദ്രന്
Feb 1, 2017


പച്ചപ്പിന്റെ പ്രസാദം: പ്രൊഫ. ശോഭീന്ദ്രന്
കോഴിക്കോട് നഗരത്തിലെ ബൈപാസ് റോഡിലെ മരങ്ങള്‍ക്കും നൂറ്റിപ്പത്ത് എക്കര്‍ വരുന്ന ഗുരുവായൂരപ്പന് കോളേജിലെ മരസമൃദ്ധിക്കും പ്രൊഫ. ശോഭീന്ദ്രന്...
ജിന്‍സ് അഴീക്കല്‍
Jan 2, 2017


ഒരു വൃക്ഷത്തിന്റെ മരണം.. നിള....
ഒരു വൃക്ഷത്തിന്റെ മരണം.. എന്‍ മരണത്തിന് കുറിപ്പു നീ കാണ്ക. കഴുത്തില്‍ കയറിട്ട് കഴുവേറ്റുക, കഴുവേറ്റുക. കൈകളില്‍ കാല്കളില്...
ബജീഷ് കൈതക്കല്‍
May 1, 2016

സ്രഷ്ടാവ് സൃഷ്ടിയോടാരാഞ്ഞു നിനക്ക് രൂപംതന്ന മണ്ണെവിടെ മക്കളേ
ഭൂമിയെ നമുക്ക് ദൈവത്തിന്റെ സ്വന്തം ഗ്രഹമെന്നു വിളിക്കാം, കാരണം, അനേകകോടി ഗോളങ്ങളില്‍നിന്നും ഭൂമിയെയാണല്ലോ ജീവന് സൃഷ്ടിക്കുവാന്‍ ദൈവം...
ഡോ. ജോമി അഗസ്റ്റിന്
Sep 1, 2015


സംസാരം നിലച്ചുപോയ പ്രകൃതി
ചില കാഴ്ചകള്‍ വല്ലാതെ കലിപ്പിക്കാറുണ്ട്. ഈ കഴിഞ്ഞദിവസവും കണ്ടു അത്തരത്തിലൊന്ന്. വൈകുന്നേരം നടക്കാന്‍ പോയതാണ്. പുഴക്കടവിലേയ്ക്കാണ്...
നിധിൻ കപ്പൂച്ചിൻ
Sep 1, 2015

ആത്മസാക്ഷാത്കാരത്തിലേക്കുള്ള കാട്ടുപാതകള്‍...
വിമൂകവും നിശ്ചലവുമായ മഴക്കാട്ടില്‍ പ്രവേശിച്ചനിമിഷംതന്നെ ആ മഹാക്ഷേത്രത്തില്‍ സഹവര്‍ത്തിക്കുന്ന രണ്ടു വ്യത്യസ്തലോകങ്ങളെക്കുറിച്ചുള്ള...
എസ്. ശാന്തി
Sep 1, 2015


'ആമസോണിന്റെ ശബ്ദം" ചിക്കോ മെന്‍ഡസ്
"ആമസോണിലെ ഗാന്ധി" എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചീക്കോ മെന്‍ഡസ് എന്ന ധൈര്യശാലിയും ആദര്‍ശവാനുമായ ഒരു റബ്ബര്‍ ടാപ്പറിന്റെ...
ജിജോ കുര്യന്
Jan 1, 2015


മലപോലെ നിന്നവളെ സംരക്ഷിക്കണം
ഒരു യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്ത്തകന് മൈക്കിനുമുമ്പില്‍ പ്രസംഗിക്കുന്നവനോ ഉപവാസവും ധര്‍ണ്ണയും നടത്തി പ്രകൃതിക്കുവേണ്ടി സമരം ചെയ്യുന്നവനോ...
മജു പുത്തന്‍കണ്ടം
Jul 1, 2014

പരിസ്ഥിതിക്കാര്‍ക്കും ഫാസിസ്റ്റാവാം
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഞാനൊരു കുറിപ്പ് ആദ്യമെഴുതിയത് ഒരു വര്‍ഷം മുമ്പാണ്. ആ കുറിപ്പ് തയ്യാറാക്കാന്‍ വേണ്ടിയാണ് ഗാഡ്ഗില്‍...
സണ്ണി പൈകട
Feb 1, 2014

നിലപാട് പറയുക; ഓടി രക്ഷപെടുക!
പശ്ചിമഘട്ട സംരക്ഷണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരും സമരത്തിലേര്‍പ്പെടാന്‍ നിര്ബന്ധിക്കപ്പെട്ടവരും എല്ലാം ചേര്‍ന്ന് നടത്തിയ ഒരു...
എബി ഇമ്മാനുവേൽ
Feb 1, 2014


ഇനി ജനം പറയട്ടെ
ഞങ്ങളുടേത് പച്ചയായ പ്രശ്നമാണ്. നാട് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു. വനത്തിന് തുല്യമായ അതീവ പരിസ്ഥിതി ദുര്‍ബല...
Assisi Magazine
Dec 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page