top of page

ബഹുരൂപിയായ ഹിംസ
ഭൗതികമായി ഏറെ പുരോഗമിക്കുമ്പോഴും ലോകത്തില്‍ ഹിംസ പെരുകിവരുന്നതാണ് കാണുന്നത്. ഹിംസയുടെ രൂപഭാവങ്ങള്‍ നിരവധിയാണ്. സത്യാനന്തരകാലത്ത് ഹിംസ...
ഡോ. റോയി തോമസ്
Jun 15, 2023


ഗൃഹബുദ്ധം
So I wait for you like a lonely house, till you will see me again, and live in me. Till then, my windows ache. Pablo Neruda 'ഇദം...
വി. ജി. തമ്പി
Apr 8, 2023


ബുദ്ധനും സോര്‍ബയും
സോര്‍ബ ദ ഗ്രീക്ക്, കസന് ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില്‍ ഒന്ന്. ഇത് അലക്സിസ് സോര്‍ബയുടെ കഥയാണ്. 'മനുഷ്യന് ഒരു കാട്ടുമൃഗമാണ് ബോസ്'...
സഖേര്‍
Aug 16, 2022


നാല് ജ്ഞാനികള്‍
മിഷേല്‍ ട്യുര്ണറിനെ അന്വേഷിച്ച് പോകാന്‍ കാരണം ദെല്യുസാണ്. ദെല്യുസിന് പ്രിയങ്കരരായ എഴുത്തുകാരില്‍ ഒരാളാണ് ട്യുര്‍ണര്‍ എന്നതായിരുന്നു...
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 6, 2021


റബ്ബോനി:- ബൈബിളില്‍ നിന്നൊരു പ്രണയ ഗീതം
'മുടിയഴിച്ചിട്ട് പുറം തിരിഞ്ഞ് തോണിക്കൊമ്പത്തിരിക്കുന്നത് മഗ്ദലന തന്നെയെന്ന് ഉറപ്പാണ്. മറ്റൊരു സ്ത്രീക്കും പലസ്തീനായില്‍ ഇത്ര...
ഡോ. കുഞ്ഞമ്മ
Nov 6, 2021


ഗോപയുടെ വിചാരണകള്‍
സിദ്ധാര്‍ത്ഥന്റെ ഭാര്യ യശോധരയുടെ മറ്റൊരു പേരാണ് ഗോപ. ഈ പേര് സിദ്ധാര്ത്ഥന് മാത്രം വിളിക്കുന്നതാണ്. ഒരു രാത്രി ഗോപയെ ഉപേക്ഷിച്ച്...
ഡോ. റോയി തോമസ്
Oct 13, 2021


എവിടമിവിടം
സവിശേഷമായ കാഴ്ചകളും കേള്വികളും തൊട്ടറിവുകളുമുള്ള എഴുത്തുകാരനാണ് കല്പറ്റ നാരായണന്. കവിതകളിലൂടെ എഴുതുന്ന, സംസാരിക്കുന്ന അദ്ദേഹം ഭാഷയെയും...
ഡോ. റോയി തോമസ്
Mar 15, 2021


പൂമ്പാറ്റകളുടെ പൂന്തോട്ടവും ജലക്കണ്ണാടിയും
മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനാണ് കെ. അരവിന്ദാക്ഷന്. കൃത്യമായ നിലപാടുകളാണ് അദ്ദേഹത്തിനുള്ളത്. വിമര്‍ശനബുദ്ധിയോടെ...
ഡോ. റോയി തോമസ്
Feb 2, 2021


മണ്ണിരയും ചെറിയ വസന്തവും
മണ്ണിര മണ്ണില്‍ പണിയെടുക്കുന്നവര്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന കാലമാണിത്. മണ്ണിരകളെപ്പോലെ നിലംചേര്‍ന്ന് ജീവിക്കുന്നവര്‍...
ഡോ. റോയി തോമസ്
Jan 8, 2021


നിശ്ശബ്ദസഞ്ചാരങ്ങള്‍
ബെന്യാമിന്റെ പുതിയ നോവലാണ് 'നിശ്ശബ്ദസഞ്ചാരങ്ങള്‍'. ചില സഞ്ചാരങ്ങള്‍ ലോകത്തെ മാറ്റിമറിക്കുമെന്ന് നമുക്കറിയാം. നേഴ്സുമാരുടെ ലോകസഞ്ചാരം...
ഡോ. റോയി തോമസ്
Dec 17, 2020


പ്രതിസംസ്കൃതിയുടെ പാഠങ്ങള്‍
അവധൂതരുടെ അടയാളങ്ങള്‍ "സ്ത്രീ, സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായി പരിണമിക്കുകയാണ്" എന്നെഴുതിയത് സിമോണ്‍ ദിബുവയാണ്....
ഡോ. റോയി തോമസ്
Aug 2, 2020

രണ്ടു യാത്രകള്‍
ഏക്താരയുടെ ഉന്മാദം ഷൗക്കത്ത് നമുക്ക് പ്രിയങ്കരനായ എഴുത്തുകാരനാണ്. അദ്ദേഹം അകത്തേക്കു നടത്തുന്ന യാത്രകള്‍ വാക്കുകളിലൂടെ നമ്മിലേക്കു...
ഡോ. റോയി തോമസ്
Jul 27, 2020

ഭൂമി ശവക്കോട്ടയാകുന്ന കാലം
ആനന്ദിന്റെ ചിന്തകള്‍ ലോകവും നമ്മുടെ രാജ്യവും കടന്നുപോകുന്നത് സമാനതകളില്ലാത്ത അനുഭവങ്ങളിലൂടെയാണ്. അശാന്തിപടരുന്ന വര്‍ത്തമാനാലം സമൂഹത്തെ...
ഡോ. റോയി തോമസ്
Mar 17, 2020


അടിയാളപ്രേതവും അമ്മക്കല്ലും
കീഴാളരുടെ ചരിത്രം നോവലുകള്‍ ചരിത്രം പറയുന്നുവെന്നെഴുതിയത് തുര്‍ക്കി നോവലിസ്റ്റ് ഓര്‍ഹന്‍ പാമുക്കാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ വൈകാരിക...
ഡോ. റോയി തോമസ്
Jan 22, 2020

കായേനും ചിന്തയുടെ നവലോകങ്ങളും
കായേന് നൊബേല്‍ സമ്മാന ജേതാവ് ഷുസെ സരമാഗുവിന്റെ വിഖ്യാത നോവലാണ് കായേന്. പഴയനിയമത്തിലെ കായേന് എന്ന കഥാപാത്രത്തെ സര്‍ഗ്ഗാത്മകമായി...
ഡോ. റോയി തോമസ്
Dec 21, 2019

ബുധിനിയുടെ കഥയും ആനന്ദിന്റെ ചിന്തകളും
സാറാ ജോസഫിന്റെ പുതിയ നോവല്‍ ബുധിനിയെന്ന സാന്താള്‍ സ്ത്രീയുടെ കഥയും വികസനത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ...
ഡോ. റോയി തോമസ്
Oct 20, 2019

റൂമിയും ഹിമാലയവും വിത്തുമൂടയും
റൂമി ഉന്മാദിയുടെ പുല്ലാങ്കുഴല്‍ അന്വേഷികള്‍ക്ക് ജലാലുദ്ദീന്‍ റൂമിയെ അവഗണിക്കാനാവില്ല. സൂഫിസത്തിന്റെ സാഫല്യമാണ് റൂമി. കവിയും...
ഡോ. റോയി തോമസ്
Sep 27, 2019

സമുദ്രശിലയും മായാമനുഷ്യരും
സമുദ്രശില സുഭാഷ് ചന്ദ്രന്റെ പുതിയ നോവലാണ് സമുദ്രശില. 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനുശേഷം അദ്ദേഹമെഴുതിയ കൃതിയാണിത്. അംബ എന്ന...
ഡോ. റോയി തോമസ്
Jun 13, 2019


മിശ്രഭോജനവും അഷിതയുടെ ജീവിതവും
ചരിത്രം കഥപറയുന്ന നോവല്‍ രണ്ടായിരത്തി പതിനേഴില്‍ സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികമായിരുന്നു....
ഡോ. റോയി തോമസ്
Mar 20, 2019


പൂര്‍വ്വികരുടെ നാടും അപൂര്‍ണ്ണത്തിന്റെ ഭംഗിയും
വാംബ ഷെരീഫ് എഴുതിയ ലൈബീരിയന്‍ നോവലാണ് 'പൂര്‍വ്വികരുടെ നാട്'. ഇരുപത്തിമൂന്നാം വയസ്സില്‍ അഭയാര്‍ത്ഥി ക്യാമ്പിലിരുന്നെഴുതിയതാണിത്....
ഡോ. റോയി തോമസ്
Nov 3, 2018

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page