top of page


കവിതയുടെ വഴികള്‍
"തേഞ്ഞതും മൂര്‍ച്ച മങ്ങിയതും വിയര്‍പ്പ് വീണതുമായ ഭാഷ. തിരുത്തിയാലോ മിനുക്കിയാലോ ചോര നീറും കുഞ്ഞുങ്ങളുടെ നിഷ്കളങ്കത കൊണ്ടുവേണം ഭാഷയെ...
ഡോ. റോയി തോമസ്
Jun 15, 2022


നോവ് നീ തന്നീടണേ
നോവ് നീ തന്നീടണേ നാവു കൊണ്ടുരച്ചതെല്ലാം നാളെ ഞാന്‍ മറന്നുപോയാല്‍ നോട്ടത്താലെ എന്റെയുള്ളില്‍ നോവ് നീ തന്നീടണേ. നന്ദി ചൊല്ലാന്‍ നീയേകിയ...
സന്തോഷ് വര്‍ഗീസ് നിരണം
Feb 13, 2021


ഫ്രാന്‍സിസ്, നിറയെ നീ തന്നെ
ഫ്രാന്‍സിസ്, നിറയെ നീ തന്ന സ്നേഹം. ഇന്നലെ തുളുമ്പി പോകും എന്ന് തോന്നിയപ്പോള്‍, സന്ധ്യാനേരം നിന്നെ തേടി ഞാനിറങ്ങി. കണ്ടുമുട്ടാറുള്ള...
നിജിന്‍ ഹരോള്‍ഡ് കപ്പൂച്ചിന്‍
Oct 18, 2020


എന്റെ ആലയം പുതുക്കിപ്പണിയുക
ഫ്രാന്‍സിസ്, പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക; വിള്ളലുകള്‍ നികത്തുക, ദ്വാരങ്ങളടയ്ക്കുക, ഭിത്തികള്‍ വീണ്ടും പണിതുയര്‍ത്തുക. കല്ലുകളും...
ക്രിസ്റ്റഫര്‍ കൊയ് ലോ
Oct 9, 2020

ലിംബാളെയും അവസാനത്തെ പെണ്‍കുട്ടിയും
ലിംബാളെയുടെ കവിതകള്‍ 'അക്കര്‍മാശി' എന്ന ആത്മകഥാപരമായ കൃതിയിലൂടെ നമുക്കു പരിചയമുള്ള മാറാത്തി ദളിത് എഴുത്തുകാരനാണ് ശരണ്‍കുമാര്‍ ലിംബാളെ....
ഡോ. റോയി തോമസ്
Apr 17, 2020


കവിതചമയ്ക്കുന്ന ജീവിതം
ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതു കവിതയാണ്. മനുഷ്യഹൃദയത്തില്‍ വിരിഞ്ഞ ഏറ്റവും മനോഹരമായ കവിതയാണു ദൈവം. നാം നമ്മുടെ ജീവിതത്തിനു...
ഷൗക്കത്ത്
Mar 6, 2020


സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍
സഹപാഠി തന്നുടെ പിതാവിന്റെ നിര്യാണത്തെ കേട്ടറിഞ്ഞുടനതി ദുഃഖഭാരത്തോടെ ഞാന്‍ മൃതദേഹം കണ്ടതിനാദരവര്പ്പിക്കാനും സ്നേഹിതനുമൊത്ത് ദുഃഖം...
രാജന് ചൂരക്കുളം
Dec 19, 2019


പ്രകൃതിസ്നേഹി
കഴിയുമോ ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ കഴിഞ്ഞിടാന്‍ നല്ല പ്രകൃതിസ്നേഹിയായ്? മനസ്സിലും സൂര്യന് തിളങ്ങിനില്ക്കണം, തമസ്സിലോ തിങ്കള്‍...
ഡോ. ചെറിയാന് കുനിയന്തോടത്ത്
Nov 5, 2019


ഒരു ചോരപ്പൂവായ് വിടര്‍ന്നിടുമേ...
വടക്കന്‍പാട്ടിന്റെ രീതി) ചോര തിളയ്ക്കുന്ന പ്രായത്തില്‍ സത്യം പറഞ്ഞതിനാലല്ലോ നീ കഴുമരച്ചില്ലയിലന്നൊരുനാള്‍ ഒരു ചോരപ്പൂവായ് വിടര്‍ന്നതന്ന്....
ലിയോ ഫ്രാന്‍സിസ്
Aug 14, 2019


വിരല്‍ത്തുമ്പിലെ കളിപ്പാവകള്‍
വിരല്ത്തുമ്പിന് നൃത്തം അക്ഷരക്കൂട്ടങ്ങളില്‍ പിറക്കും ഭാവങ്ങള്‍, രസങ്ങള്‍... മുദ്രകള്‍ നിമിഷങ്ങള്‍ അറിയാതെ കാതങ്ങള്‍ താണ്ടി...
പാര്‍വ്വതി സതീ
Mar 8, 2019


കുരുവി കവിതകള്‍
കടല്‍ പതിവ് തെറ്റിച്ച് മാവു പൂത്തു പുഴ കരകവിഞ്ഞു കയറുപൊട്ടിയ നൗക കടലില്‍ അലയുകയാണ് കരകാണാതെ കടല്‍ നീയായിരുന്നോ കൂട് പറമ്പിലൊരു ...
കുരുവി
Jan 18, 2019


നിറങ്ങളുടെ ആത്മാവ്
നിറങ്ങളുടെ നിറവയര്‍ നിറഞ്ഞാടും കാലം പേറ്റുനോവിന്റെ സര്‍ഗ്ഗവേദനയില്‍ വേവലാതികളുടെ രാപ്പകല്‍ ഒടുക്കം ഓരോന്നിനും ഓരോ നിറം ജാതിക്കും നിറം,...
ടി.ജെ.
Nov 8, 2018


സൂര്യകീർത്തനം
1. സഹോദരൻ സൂര്യൻ മുഴുവൻ കർമ്മ പഥങ്ങളും പ്രകാശിപ്പിക്കുന്ന സോദരസൂര്യാ നിന്നെ പ്രതി സ്തുതി ദൈവത്തിനനവരതം. ഈ ഭൂതലമാകെനിൻ ഊർജ്ജവലയിൽ. ...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Oct 22, 2018


ആകാശം കാണിക്കാതൊരു കവിതയൊളിപ്പിക്കും പോലെ
ഒട്ടും തുളുമ്പിപ്പോകാതെ ഒരു പുഴയെ ഉള്ളില്‍ കൊണ്ടുനടക്കുന്നത് അ ത്രയെളുപ്പമുള്ള കാര്യമൊന്നുമല്ല ഒഴുകാന്‍ വഴി കൊടുത്തേ മതിയാകൂ,...
ചിത്തിര കുസുമന്‍
Apr 11, 2017


ഞാന്‍ വിശുദ്ധനായാല്‍
ഞാന്‍ വിശുദ്ധനായാല്‍, നിങ്ങളെന്നെ ശരിയുടെ മഹാവിഗ്രഹമാക്കരുത് ശ രികളും കുറവുകളും നിറഞ്ഞതാണീ ചെറിയ ജീവിതം... ആസ്ഥാനകവികള്‍ അവാര്‍ഡിനായി,...
എസ്. ഡി. കുന്നേല്‍
Mar 12, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page