top of page


സൗഹൃദങ്ങളെ കുറിച്ച് ചില ചിന്തകള്‍
പ്രിയ കൂട്ടുകാരാ, എന്റേതായുള്ളതൊന്നും നിനക്കും നിന്റേതായുള്ളതൊന്നും എനിക്കും അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക് നമുക്കിനിയും നല്ല...
Assisi Magazine
Dec 1, 2011

മൗനരാഗമായ് അവന്
ഒരു പുല്‍ത്തുള്ളിയായ് മിന്നലില്‍ മറയുന്ന ഇലച്ചാര്‍ത്തായ് മഴ പകരുന്ന ഈറനായ് വെയില്‍നാമ്പില്‍ നീളുന്ന മരക്കൂട്ടമായ് നിന്റെ...
കാര്‍ത്തിക
Dec 1, 2011


മൈനകളെ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്
താനൊരു വിമര്‍ശകനാകണമെന്ന് ആയിടയ്ക്കാണ് പുള്ളിക്കാരനു തോന്നിയത്. എല്ലാറ്റിനേയും വിമര്‍ശിക്കേണ്ടതുണ്ട്. വിമര്‍ശിച്ചാലേ വളര്‍ച്ചയുടെ ദിശ...
വിഷ്ണുപ്രസാദ്
Nov 1, 2011


അത്ഭുതങ്ങള്‍
അത്ഭുതങ്ങളെന്തേ ഇത്ര പൊലിപ്പിക്കപ്പെടുന്നു? എനിക്കാകട്ടെ മറ്റൊന്നുമറിയില്ല അത്ഭുതങ്ങളല്ലാതെ. മന്ഹട്ടന് തെരുവുകളിലൂടെ നടന്നാലും,...
Assisi Magazine
Oct 1, 2011

ദൈവത്തിന്റെ
വസന്തം പൂക്കള്‍ വിടര്‍ത്തിയ സായാഹ്നങ്ങളിലൊന്നില്‍ അസ്സീസിയുടെ താഴ്വരയില് പറന്നെത്തിയ ഒരു ദേശാടനക്കിളി വൃക്ഷച്ചുവട്ടിലിരുന്ന് സ്മൃതികളെ...
റ്റെജിന്‍ തലച്ചിറ
Oct 1, 2011


പ്രാര്‍ത്ഥിക്കാന്‍ ഇത്രയും കാര്യങ്ങള്‍
കുളിച്ച്, മുക്കൂറ്റി ചാന്തുതൊട്ട് പത്തിലക്കറി കൂട്ടി ഉലുവക്കഞ്ഞി കുടിച്ച് ഏഴുതിരിയിട്ട നിലവിളക്കിനു മുന്നിലിരുന്ന് പുണ്യമാസം നിവര്‍ത്തി...
ഡോ. റോസി തമ്പി
Sep 1, 2011


നാലാം ദിവസം
വിളിക്കുമ്പോഴെല്ലാം 'തിരക്കിലാണ് അല്‍പ്പനേരം കഴിഞ്ഞ് വിളിക്കൂ' എന്നവള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയത് രണ്ടു നാള് മുന്‍പാണ്. അതുവരെ എന്നും...
അനില്‍ ജിയെ
Aug 1, 2011

വെളിച്ചത്തിന്റെ കവിത
ഇരുട്ടിനെ അകറ്റിനിര്‍ത്തുന്ന കവിതയാണ് ഒ. എന്‍. വി. കുറുപ്പിന്റേത്. ജീവിതത്തിന്റെ വഴിത്താരകളില്‍ നിറഞ്ഞുനില്ക്കുന്ന ഇരുട്ടിന്റെ...
ഡോ. റോയി തോമസ്
Nov 1, 2010


എഴുത്തോല ശൂന്യം
എന്നെയൊന്നു കോറിയിടാന്‍ അക്ഷരങ്ങളോര്മ്മിച്ചെടുത്തു എഴുത്താണിത്തുമ്പു കലഹിച്ചു അക്ഷരങ്ങളിടറി, പദങ്ങള്‍ പതറി. എഴുത്തോലയ്ക്കും...
ലിസി നീണ്ടൂര്‍
Oct 1, 2010

ഒരു ലാറ്റിനമേരിക്കല്‍ കവിത
ഒരുദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും ഏകാന്തവും ചെറുതുമായ ഒരു...
Assisi Magazine
Aug 1, 2010


ഉടഞ്ഞ പളുങ്കുകള്‍
കൊഞ്ചലുകള്‍ എന്‍ ചുണ്ടില്‍ ഭാഷയില്ലാതെ, ശബ്ദമില്ലാതെ ഇടറി നില്ക്കുന്നു. സ്നേഹമന്ത്രണങ്ങള്‍ എന്‍ കാതുകള്‍ക്കന്യമാകുന്നു. കവിളില്‍...
ലിസി നീണ്ടൂര്‍
Jul 1, 2010


മഴ ജലസ്പര്‍ശം
മഴ മഴപെയ്തിറങ്ങിയപ്പോള്‍ ദൈവം ചോദിച്ചു നീയെന്തെടുക്കുകയാണ്- ഞാന്‍ മഴ കാണുകയാണ്. ചോദ്യം ആവര്‍ത്തിക്കപ്പെട്ടു നീയെന്തെടുക്കുകയാണ് ഞാന്‍...
കുരുവി
Jun 1, 2010

മരണം... മഴയും കുടയും...
മരണം മരണം കൊണ്ടുപോകുന്നത് ശരീരങ്ങള്‍ മാത്രമല്ല ആ മുഖങ്ങളും - വെളിച്ചത്തില്‍ നിന്നു മാത്രമല്ല ഓര്‍മ്മയില്‍ നിന്നു പോലും.......
പ്രിയംവദ
May 1, 2010


ഇരുട്ടില്‍ വന്നിരിക്കുന്ന ഞാന്‍
ഇരുട്ടില്‍ വന്നിരിക്കുന്നു ഞാന്‍ പൂച്ചയെ കാണുവാനായ് തിളങ്ങുന്ന കണ്ണുകള്‍ ചാര്‍ത്തിയ പൂച്ചയെ കാണുവാനായ് പ്രാണഭയത്താലോടും ചുണ്ടെ...
സി.ജെ. കുരിയാക്കോസ്
Mar 1, 2010


കോലുമിഠായി
കഥ കഥയെഴുതുന്നതിനായി അയാള്‍ പുഴയരികിലെ പാറപ്പുറത്തുകയറി അവിടെനിന്നും കാലുവഴുതി പുഴയില്‍ വീണുമരിച്ച അയാളെക്കുറിച്ച് പിന്നീട്...
സോമി എബ്രാഹം
Oct 11, 2009

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page