top of page


ഉള്ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന്
ജാതിവിചാരങ്ങള് പെരുകുന്ന / തെളിയുന്ന കാലമാണിത്. വസ്ത്രത്തിനും തൊഴിലിനും ഭക്ഷണത്തിനും വരെ ജാതിയുണ്ടെന്നു സമകാലിക സംഭവങ്ങളും സംവാദങ്ങളും...
ടോംസ് ജോസഫ്
Mar 4, 2023

പ്രാര്ത്ഥനയുടെ ഫലങ്ങള്
ഉണരുന്ന മനസ്സിലെ വിരിയുന്ന കവിതപോലെയാണ് പ്രാര്ത്ഥന. നിരാശയുടെ നീര്ച്ചൂഴിയില്പ്പെട്ടുഴറുമ്പോള് പ്രാര്ത്ഥന ശക്തിയായി കടന്നുവരും....
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Feb 17, 2023

വീണുപോയവര്
The Arena. അദ്ധ്യാത്മ പോരാട്ടത്തിന്റെ ഒരു ക്ലാസിക്കല് വിവരണമാണ് ഈ ഗ്രന്ഥം. റോമിലെ കൊളോസിയത്തിന്റെ രംഗവേദിയെ ഓര്മ്മിപ്പിക്കുന്ന...
സഖേര്
Oct 7, 2022

ഖേദം
ഭൂതകാലത്തില് മുടന്തുന്ന വര്ത്തമാന ജീവിതത്തെകുറിച്ച് എഴുതിയത് സരമാഗോയാണ്.പാവങ്ങളിലെ ജാവേദിനെപോലെ എപ്പോള് വേണമെങ്കിലും ഇന്നലെകള്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 11, 2022

എന്താണ് പ്രാര്ത്ഥന
പ്രാര്ത്ഥനയെ ദൈവവുമായുള്ള ബന്ധമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. 1. തെസലോനിക്കല് 5/17 ല് പറയുന്നു. "എപ്പോഴും പ്രാര്ത്ഥിക്കുവിന്"...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jul 12, 2022


എന്റെ പ്രാര്ത്ഥന
പ്രകൃതിക്ക് ഒരു നിയമമുണ്ട്. സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുകയെന്നത് അതില് ഒന്നാണ്. നാം മനുഷ്യരുടെ കാര്യമെടുത്താല് ഈ രണ്ടു...
ഷൗക്കത്ത്
Apr 17, 2020

'നാച് ന ജാനെ.. '
രാത്രി എട്ടുമണികഴിഞ്ഞ സമയം. ഒരു മരണവീട്ടില് ചെന്നതായിരുന്നു. എത്തിയ സമയത്തു മഴയില്ലായിരുന്നെങ്കിലും പ്രാര്ത്ഥനകഴിഞ്ഞ് പോരാറായപ്പോള് മഴ...
ഫാ. ജോസ് വെട്ടിക്കാട്ട്
Aug 23, 2019

ഭൂതോച്ചാടനം ...
(മെയ് ലക്കം തുടര്ച്ച) വികാരിയച്ചന്റെ ഡൈനിങ്റൂമില് എത്തിയപാടെ സിസ്റ്റര് അവിടെയിരുന്ന വെള്ളപ്പാത്രത്തില്നിന്നും ഒന്നിനുപുറകെ ഒന്നായി...
ഫാ. ജോസ് വെട്ടിക്കാട്ട്
Jun 14, 2019

'ഞൊടുക്കുപണി'
അവശനിലയില് കിടന്നിരുന്ന ഒരു രോഗിയെക്കാണാന് കേരളത്തിലെ പ്രശസ്തമായ ഒരു മള്ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലില് പോയി. എന്റെയൊരു...
ഫാ. ജോസ് വെട്ടിക്കാട്ട്
Feb 12, 2019

മനുഷ്യനും ദൈവവും
മനുഷ്യന് സത്താപരമായി ദൈവത്തിലേക്ക് ചാഞ്ഞവനാണ്. അവന്റെ ആത്മാവ് പ്രാര്ത്ഥനവഴി ദൈവവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ലൂക്കായുടെ...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jun 12, 2018


മിഷനറി രൂപതകളും, ഇടവകപ്പള്ളിയും
കേരളത്തിനു വെളിയില് ജോലിചെയ്യുന്ന രണ്ടു സുഹൃത്തുക്കളുമായി ഈയിടെ കേരളത്തിനു വെളിയില് വച്ച് ഒരു സംഭാഷണത്തില് ഏര്പ്പെടാന്...
തോമസ് എബ്രാഹം
Feb 21, 2018

പ്രാര്ത്ഥനയുടെ ജീവിതം
ഒരു പുതിയ വര്ഷത്തിലേക്ക് നാം വീണ്ടും പ്രവേശിക്കുകയാണ്. ദൈവത്തോടൊത്ത്, അവിടുത്തെ കരം പിടിച്ചു നടക്കുന്ന ഒരു പുതിയ വര്ഷമായിരിക്കട്ടെ...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jan 6, 2018


ക്രിസ്തുവിനെ അറിയേണ്ടത് കാലുകള് കൊണ്ടാണ്
ഒരു സഭാധികാരിയുടെ പ്രഭാഷണം കുറച്ചുനാള് മുമ്പ് കേള്ക്കാനിടയായി. അതിന്റെ ഉള്ളടക്കം ഏകദേശം ഇതാണ്: പ്രവാചകരും ക്രിസ്തുവും അവരുടെ കാലത്തെ...
ഷാജി കരിംപ്ലാനിൽ
Oct 14, 2017


മരിച്ചവർക്കുവേണ്ടിയുളള പ്രാർത്ഥനയും കുർബാനകളും Part-2
വി. കുർബാനയാചരണവും വി. കുർബാന ചൊല്ലിക്കലും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനാനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാന മായി ഇന്നു കരുതപ്പെടുന്നത്...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്
Dec 4, 2006

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page