top of page


മടുപ്പ് -(Reflections on fasting)
നോമ്പൊക്കെയെടുത്തു തുടങ്ങുമ്പോള്‍ രണ്ടു രീതിയില്‍ ചിലപ്പോള്‍ മടുപ്പ് വരാറുണ്ട്. ഒന്ന് അല്പം അമിത യുക്തിബോധത്തില്‍ നിന്നാണ്. ഈ നോമ്പൊക്കെ...
സഖേര്‍
Jul 14, 2024


അരികുകള്‍ മറിക്കുമ്പോള്‍
ആംഗലേയ സാമൂഹിക സാഹിത്യകാരനായ ജെ.ബി. പ്രസ്റ്റിലിയുടെ വേറിട്ട ഒരു നിരീക്ഷണമാണ്. 'ഒന്നും ചെയ്യാതിരിക്കുന്നതിന്റെ നേട്ടങ്ങള്‍' - ലോകം...
കെ. എബി
Jan 5, 2017

മസാന് ഗംഗാതീരത്തെ ജീവിതം
തട്ടുപൊളിപ്പന്‍ ഗാനങ്ങളും ആക്ഷനും ഹീറോയിസവും പടുകൂറ്റന്‍ ബംഗ്ലാവും ഐറ്റം ഡാന്‍സുമൊക്കെ കൂടിച്ചേര്‍ന്ന കച്ചവടസിനിമകള്‍ മാത്രം...
അഞ്ജലി കെ.എല്‍.
Jun 1, 2016


കോണ്ഐലന്റ്
അതിര്‍ത്തികളോ അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളോ ഇല്ലാത്ത ഒരു ഇടം - മനുഷ്യചരിത്രത്തില്‍ ഇന്നോളം തുടരുന്ന യുദ്ധങ്ങളുടെ കെടുതികള്‍...
ജിബിന്‍ കുര്യന്
Apr 1, 2016

വൈറ്റ്ഗോഡ് ലാളിത്യത്തില്‍ ഒളിഞ്ഞിരിക്കുന്ന പ്രമേയസാധ്യതകള്‍
ഭൂമിയുടെ ജൈവികതയ്ക്ക് ഏകാധിപതിയായി മനുഷ്യന് വാഴുകയും, മറ്റവകാശികള്‍ തനിക്കൊപ്പമോ താഴെയോ നിലനില്‍ക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ അവന്റെ...
Assisi Magazine
Mar 1, 2016

കാഴ്ചയുടെ മതിഭ്രമങ്ങൾ
മനുഷ്യന്റെ ഇന്ദ്രിയാനുഭൂതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാഴ്ച. അവന്റെ പല ബോധ്യങ്ങള്‍ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്ന വ്യവസ്ഥയാണ് അത്....
അന്‍വര്‍ അലി
Feb 1, 2016

വെളിച്ചത്തിന്റെ വെളിച്ചം
സിനിമയെക്കുറിച്ച് പല വിതാനങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. സിനിമയുടെ രൂപഭാവങ്ങളെ, സാങ്കേതിക രീതികളെ, വ്യാകരണത്തെ...
ഡോ. റോയി തോമസ്
Sep 1, 2013


പറയാതെ പോകുന്ന സത്യം
കള്ളസാക്ഷി പറയരുത് എന്ന എട്ടാം പ്രമാണം. ആ പ്രമാണം പാലിച്ച ഒരു സ്ത്രീയും അങ്ങനെ പാലിക്കപ്പെട്ടതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുകയും ചെയ്ത...
ഡോ. റോസി തമ്പി
Apr 1, 2013


വെള്ള റിബണില്‍ കെട്ടിവെച്ചചില കറുത്ത സത്യങ്ങള്‍
"എനിക്കെന്റെ കുഞ്ഞിനെ ഒരിക്കല്‍കൂടി വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍... ആദ്യം ഞാനവനില് ആത്മാഭിമാനം സൃഷ്ടിക്കും. പിന്നീട് മാത്രം അവനായി...
ജിജോ കുര്യന്
May 1, 2012

നോട്ടം 2013
ഉദയത്തിലുണര്‍ന്ന് അസ്തമയത്തിലൊടുങ്ങുന്ന ഒരു പകലും ഇരുള് കനത്തുതെളിയുന്ന ഒരു രാത്രിയും ചേര്‍ന്നാല്‍ ഒരു ദിനമെന്നെണ്ണാം. കാലത്തെ 365...
വിന്‍സെന്റ് പെരേപ്പാടന് S. J.
Jan 1, 2012

കഴുവേറ്റല്‍ ഒരു വിയോജനക്കുറിപ്പ്
രാജീവ്ഗാന്ധി വധക്കേസില്‍ തൂക്കുമരം കാത്തു ജയിലില്‍ കഴിയുന്ന മൂന്നു പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണമെന്നു തമിഴ്നാട് നിയമസഭ...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Oct 1, 2011


ഹൃദയം പൂവിടുന്ന താഴ്വാരങ്ങള്‍
മൃദുതരളമായ ഒരു സ്നേഹത്തിന്റെ ചുവപ്പിറ്റുന്ന കഥയാണ് ദ ബ്രിഡ്ജസ് ഓഫ് മഡിസന്‍ കൗണ്ടി എന്ന ഇംഗ്ലീഷ് ചലച്ചിത്രം. പ്രണയം വഴുതിയിറങ്ങുന്ന...
ഷീന സാലസ്
Jul 1, 2011


തന്നുതീര്‍ത്ത ഹൃദയം
തിരുഹൃദയത്തെപ്പറ്റി ധ്യാനിക്കുവാനായി ജൂണ്‍മാസം നമ്മുടെ മുമ്പിലെത്തുന്നു. അവസാനത്തുള്ളി രക്തവും വെള്ളവും ചിന്തിയ തിരുഹൃദയം നമ്മുടെ...
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2011


ലാളിത്യ സുഗന്ധം
"മനുഷ്യന്റെ ഭൗതിക പുരോഗതി അവന്റെ ആത്മാവിന്റെതിനെക്കാള് അധികം വേഗത്തിലാവരുത്." - ചൈനീസ് പഴമൊഴി 'ആര്‍ത്തി, കോപം, മതിഭ്രമം, ഇവ മനസിലെ...
പി. എന്‍. ദാസ്
Jun 1, 2011

പരാജിതരുടെ സുവിശേഷം
പടയോട്ടങ്ങളുടെയും യുദ്ധങ്ങളിലെ വിജയപരാജയങ്ങളുടെയും ആഘോഷങ്ങളാണ് എഴുതപ്പെട്ട ചരിത്രങ്ങളിലധിവും. ഘോരയുദ്ധങ്ങളും അധിനിവേശങ്ങളും മിത്തിന്റെ...
ഡോ. സണ്ണി കുര്യാക്കോസ്
Apr 1, 2011

എന്തുകൊണ്ട് ഇന്നും ഞാന്‍ ജോലി ചെയ്യുന്നു?
(മുപ്പത്തിരണ്ട് വര്‍ഷം തമിഴ്നാട്ടിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിക്കുകയായിരുന്ന പ്രൊഫ. ജോര്‍ജ് ജോസഫിനു 'റിട്ടയര്‍മെന്റ്' എന്നതു...
പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Feb 1, 2011


യുവത്വം ആന്തരികമാണ്
ശരീരത്തെ നമുക്ക് രണ്ടുതരത്തില്‍ നോക്കിക്കാണാന്‍ കഴിയും - ഒന്ന്: ഭൗതികം; രണ്ട് ആത്മീയം. പഞ്ചഭൂത നിര്‍മ്മിതമായ ശരീരത്തെ നാം ഭൗതികശരീരമെന്നു...
ടി. വി. അച്ചുതവാരിയര്‍
Feb 1, 2011

വിഭജനമാവാം വിഭാഗീയതയരുത്
പ്രകൃതിയിലെ ആശ്ലേഷത്തിന്റെയും പാരസ്പര്യത്തിന്റെയും ദൃശ്യങ്ങളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് വില്യം വേഡ്സ്വര്‍ത്ത് വിലപിച്ചത് ഇങ്ങനെ:...
കെ. പി. എ. റഹീം
Jan 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page