top of page

ലൈംഗികതയുടെ നൈസര്‍ഗികമായ ആസ്വാദ്യതയും ആത്മീയപരിപാവനതയും
ലൈംഗികത വിവിധ മതപ്രബോധനങ്ങളില്‍ ലോകത്തില്‍ ഏറ്റവും പൗരാണികത അവകാശപ്പെടുന്ന ഹിന്ദുമതം നിയതമായ അര്‍ത്ഥത്തില്‍ ഒരു മതമല്ല (Religion)....
ജോയി ഫ്രാന്‍സിസ് എം. ഡി.
Nov 12, 2022


അന്ധതയ്ക്ക് എന്തൊരു സുഖം!
2001 സെപ്റ്റംബര്‍ പതിനൊന്നാം തീയതി അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഒസാമാ ബിന്ലാദന് ഏറ്റെടുത്തുകൊണ്ടുള്ള...
ഷാജി കരിംപ്ലാനിൽ
Mar 9, 2020


ഹൃദയത്തിന്റെ മതം
ഞങ്ങള്‍, നിങ്ങള്‍ എന്നുള്ള വേര്‍തിരിവുകളെല്ലാം അകന്ന് നമ്മള് എന്ന് ഒന്നിച്ചിരുന്നു പറയുന്ന മനുഷ്യന്റെ ലോകം. അതെന്നും എന്റെ ആദ്യാവസാന...
ഷൗക്കത്ത്
Jan 11, 2020


നാരായണഗുരു
ഒന്ന് തിളച്ചുപൊന്തുന്ന മണ്‍കലം ഇറക്കി വയ്ക്കുമ്പോള്‍ ഒന്നേ ആ കുഞ്ഞിന്റെ ഉള്ളിലുണ്ടായിരുന്നുള്ളൂ. അത് തിളച്ചുമറിഞ്ഞുപോയാല്‍ ആ...
ഷൗക്കത്ത്
Dec 6, 2019

സാക്ഷിയും തെളിവുകളും
വിദേശത്തുള്ള പരിചയക്കാര് പലരും അവധിക്കു നാട്ടിലെത്തുമ്പോള്‍ ധ്യാനംകൂടിയിട്ടു പോകാന്‍വേണ്ടി എവിടെയെങ്കിലും അതിനുള്ള സൗകര്യം...
ഫാ. ജോസ് വെട്ടിക്കാട്ട്
Sep 15, 2019


"ദാനം കൊടുക്കാന്‍ മാത്രം ഞാന്‍ ദരിദ്രനല്ല"
സ്വാര്‍ത്ഥനും എന്നാല്‍ വിശേഷ ബുദ്ധിയുള്ള സമൂഹജീവിയുമായ ജീവിവര്‍ഗ്ഗം അതിന്റെ നിലനില്‍പ്പ് ഉറപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍...
ജിജോ കുര്യന്
Aug 15, 2019


മതം : ബഹുസ്വരതയും സാഹോദര്യവും
താരതമ്യേന പരസ്പരം ബഹുമാനത്തോടെയും സഹകരണത്തോടെയും ജീവിച്ചുവന്ന ഒരു ജനതയാണ് കേരളത്തിലേത്. എന്നാല്‍ ഇവിടെ ഇന്ന് കൃത്യമായി ചില അജണ്ടകളോടെ...
കെ.ഇ.എന്‍. കുഞ്ഞഹമ്മദ്
May 17, 2019


മതാന്ധതയ്ക്ക് മറുപടി മതമൂല്യങ്ങള്‍
"മതം സമൂഹത്തിന്റെ പല ചേരുവകളില്‍ ഒന്നായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് സമൂഹത്തിന്റെ സ്വത്വം മതമായിരിക്കുന്നു. സമൂഹം തന്നെ...
ടോം മാത്യു
May 3, 2019

സെമറ്റിക് മതങ്ങള്‍
മദ്ധ്യകിഴക്ക് രാജ്യങ്ങളില്‍ പിറവിയെടുത്തവയാണ് സെമറ്റിക് മതങ്ങള്‍. ഏകദൈവവിശ്വാസവും, നന്മയും തിന്മയും തമ്മിലുള്ള നിരന്തരയുദ്ധവുമാണ് ഈ...
ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Apr 12, 2018

എന്റെ സ്വന്തം ദൈവം
നമുക്ക് യഥാര്‍ത്ഥത്തില്‍ ഒരു ദൈവത്തെ ആവശ്യമുണ്ടോ? കാള്‍ സാഗനെപ്പോലെയുള്ള പ്രശസ്തരായ ചില ഭൗതികശാസ്ത്രജ്ഞന്മാര് അന്വേഷണവഴികളില്‍...
ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Mar 10, 2018

മതവും തീവ്രവാദവും
കേരള തിയോളജിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റും മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രൊഫസറുമായ ഫാദര്‍ ഡോ. വിന്‍സന്റ് കുണ്ടുകുളവുമായി...
Assisi Magazine
Sep 2, 2016


പ്രതികരണം
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ 'ലാ റെപ്പുബ്ലിക്ക'യുടെ സ്ഥാപകപത്രാധിപരും നിരീശ്വരവാദിയുമായ എവുജേനിയേം...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Mar 1, 2014


പ്രണയകഥയെക്കാളും സുന്ദരമായ പ്രണയബന്ധം
ഒരുപാടു പ്രണയകഥകള്‍ നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇതുപോലൊന്ന് കേട്ടിട്ടുണ്ടാകില്ലെന്ന് മിക്കവാറും ഉറപ്പാണ്. ബീഹാറിലെ ഭോജ്പൂര്...
കവിത ആര്യ
Feb 1, 2014

ദൈവം സാങ്കല്പിക സൃഷ്ടി
ദൈവം സാങ്കല്പിക സൃഷ്ടിയാണെന്നും പ്രപഞ്ചം യാഥാര്‍ത്ഥ്യമാണെന്നും വിശ്വസിക്കുന്നവരാണ് യുക്തിവാദികള്‍. മനുഷ്യസ്വഭാവം അതീവ സങ്കീര്‍ണ്ണമാകയാല്‍...
ജോര്‍ജ് ജോസഫ് കെ.
Feb 1, 2014

മറ്റെന്താണ്?
വിശ്വാസം ഒരു മനുഷ്യാവകാശമാണ്. അവിശ്വാസവും അതെ. വിശ്വാസം മതത്തിലാവാം, പ്രത്യയ ശാസ്ത്രത്തിലാവാം, തത്വസംഹിതയിലാവാം,...
സക്കറിയ
Feb 1, 2014

'ദൈവ'നിഷേധത്തിന്റെ ദൈവികപാത
ദൈവത്തിനും മതത്തിനുമെതിരായ ഏറ്റവും വലിയ രൂപകമാണ് ഡോസ്റ്റോവ്സ്ക്കിയുടെ കരമസോവ് സഹോദരന്മാരില് ഇവാന് സങ്കല്പിച്ചു പറയുന്ന മഹാ...
പോള്‍ തേലക്കാട്ട്
Aug 1, 2013


ആത്മീയ അന്ധത
"എവിടെയാണു ദൈവം?" എന്ന് ചോദിച്ചിട്ടുള്ളത് സംശയാലുക്കള്‍ മാത്രമല്ല. വിശ്വാസികളും അത് ആവര്‍ത്തിച്ചിട്ടുണ്ട്. "നിന്റെ ദൈവം എവിടെയെന്ന്...
ഷാജി കരിംപ്ലാനിൽ
Aug 1, 2013


മതവും കപടസദാചാരവും
മതത്തെക്കുറിച്ചുള്ള പണ്ഡിതനിര്‍വചനങ്ങള്‍ എന്തൊക്കെയായിരുന്നാലും മതത്തെ നിര്‍ണ്ണയിക്കുന്നതിന്റെ പ്രധാന മാനദണ്ഡമായി പൊതുസമൂഹം...
ഫാ. എബ്രാഹം കാരാമേല്‍
May 1, 2012


സ്വത്വത്തിന്റെ ബഹുസ്വരത
സ്വത്വം (self identity) ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. മനുഷ്യസ്വത്വത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് അനേകം പ്രശ്നങ്ങള്‍...
ഡോ. റോയി തോമസ്
Feb 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page