top of page
ഷാജി കരിംപ്ലാനിൽ
May 1, 2015
അസ്വസ്ഥതമായ ഇന്ത്യൻ പൊതുസമൂഹം
നമ്മള് നോക്കിനില്‍ക്കേ ഒരാള്‍ ഓടിവന്ന് നമ്മുടെ കൈയിലെ സാധനങ്ങള്‍ തട്ടിപ്പറിച്ചുകൊണ്ട് ഓടുന്ന അവസ്ഥയാണ് ഇന്ന് ഒരു ശരാശരി...
വിപിന്‍ വില്‍ഫ്രഡ്
May 1, 2015
ഇച്ഛാശക്തിയുടെ നേര്‍രേഖകള്‍
1980 മെയ് 3. കാലിഫോര്‍ണിയയില്‍ അതൊരു ഊഷ്മളമായ ദിനമായിരുന്നു. ഫെയ്ര്‍ ഓക്സിലെ പള്ളിപ്പെരുന്നാളിന്റെ ദിവസം. തന്റെ ഇരട്ടസഹോദരിയായ...
ജിജോ കുര്യന്
Feb 1, 2015
മദ്യപന്റെ മാനിഫെസ്റ്റോ' മറിച്ചുനോക്കുമ്പോള്‍
"മദ്യപിക്കുന്നവരുടെ പെണ്ണുങ്ങള്‍ക്കും ചിലത് പറയാനുണ്ട്." "മദ്യപിക്കുന്ന പെണ്ണുങ്ങള്‍ക്കും ചിലത് പറയാനുണ്ട്." "മദ്യപര്‍ക്കും ചിലത്...
ജോര്‍ജ് വലിയപാടത്ത്
Feb 1, 2015
മദ്യം മലയാളി മലയാളം
മുന്‍കൂര്‍ ജാമ്യാപേക്ഷയോടെ പറയട്ടെ, ഈയുള്ളവന് ഒരു മദ്യ പണ്ഡിതനല്ല. മദ്യത്തെയും മദ്യനയത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഒരു...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Feb 1, 2015
മദ്യാസക്തി : സത്യവും മിഥ്യയും
കേരള സര്‍ക്കാരിന്റെ പുതിയ മദ്യനിരോധന നിലപാടുകളുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ ഇത്. എന്നാല്‍ മദ്യപാനവുമായി...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Jul 1, 2014
മുന്‍വിധിയുടെ മനഃശാസ്ത്രം
ആര്‍ക്കും ഇഷ്ടമല്ലെങ്കിലും എല്ലാവരും കൊണ്ടുനടക്കുന്ന ദുര്‍ഗുണമാണ് മുന്‍വിധി (Prejudice). നമ്മുടെ ബൗദ്ധിക വ്യാപാരങ്ങളെയും, അഭിപ്രായത്തെയും...
വി. ജി. തമ്പി
May 1, 2014
ആണ്‍നോട്ടത്തിനുള്ളിലെ നയനരതിയും ആത്മരതിയും
ഓരോ കണ്ണാടിക്കുള്ളിലും സ്വന്തം നഗ്നതയില്‍ ബന്ധിതയായ ഒരു സ്ത്രീയുണ്ടെന്ന് പുരുഷന് സംശയിക്കുന്നു. സുതാര്യയായ മറ്റൊരു സ്ത്രീ. എത്ര...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
May 1, 2014
പൗരുഷവും പരിഷ്കൃത സമൂഹവും
സമൂഹത്തില്‍ ഏറെ അംഗീകരിക്കപ്പെടുന്നതും പ്രകീര്‍ത്തിക്കപ്പെടുന്നതുമായ 'പുരുഷ ലക്ഷണത്തെ' ആധുനിക പരിഷ്കൃത സമൂഹത്തിന്റെ സങ്കല്പങ്ങളുമായി...
ഡോ. സണ്ണി കുര്യാക്കോസ്
May 1, 2014
പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അപമാനവീകരിക്കപ്പെടുന്ന പുരുഷന്
ഫ്ളാഷ് ബാക്ക് 1 മലബാറിന്റെ കിഴക്കന്‍ മലയോരമേഖലകളിലെ ഗ്രാമങ്ങളിലൊന്ന്. എട്ടുവയസ്സുമാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി തൊട്ടടുത്ത ദിവസം...
ഷാജി കരിംപ്ലാനിൽ
May 1, 2014
പുരുഷനും സമൂഹവും
പെണ്ണു പറയുന്നതു കേള്ക്കുന്നവന് 'പെണ്‍കോന്തന്‍' എന്നാണല്ലോ നമ്മുടെ നാട്ടുസമ്പ്രദായം പേരിട്ടിരിക്കുന്നത്. ആണിനെ അനുസരിക്കുന്നവളെ...
Assisi Magazine
Mar 9, 2014
ഉത്തരം മരണത്തിലല്ല
വാര്‍ത്താമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്ന വലിയ താരങ്ങളുടെ ആത്മഹത്യകളൊഴികെ സാധാരണ ആത്മഹത്യകള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കാറേയില്ല. പക്ഷേ നമ്മുടെ...
ലിസി നീണ്ടൂര്‍
Jan 1, 2014
നാവാട്ടരുത്...
ഇന്നലെയാട്ടിനാറിച്ചവനും അറിയില്ലെന്നഭിനയിച്ചവനും അക്കമൊന്നു കൂടുമ്പോള്‍ ആശംസിക്കും ശുഭയാണ്ട്. തലക്കന പേ പിടിച്ച് കുരച്ചുനടക്കുന്നവനും...
എം. കമറുദ്ദീന്
Mar 1, 2013
നഗ്നതയെന്ന വസ്ത്രം
നഗ്നത വസ്ത്രത്തിലൂടെ അതിന്റെ ജന്മപരമ്പര പൂര്‍ത്തിയാക്കുന്നത് വസ്ത്രത്തില്‍ നഗ്നതയും നഗ്നതയില്‍ വസ്ത്രവും രൂപപ്പെടുത്തിയാണ്....
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page