top of page


പഠനവൈകല്യമുള്ളവരുടെ വെല്ലുവിളികള്‍
വിനോദ് നെല്ലക്കല്‍ 'പഠിക്കാന്‍ കഴിവില്ലാത്തവര്‍' എന്ന വിശേ ഷണം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു വിഭാഗം വിദ്യാ ര്‍ഥികള്‍ എക്കാലവുമുണ്ട്....
വിനോദ് നെല്ലക്കല്‍
Nov 11, 2024


കാന്താരി
ആന്‍ മേരി (മാര്‍ ഇവാനിയൂസ് കോളേജ് ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി) നോമ്പു എന്ന കാഴ്ചയില്ലാത്ത ഒരു കുട്ടിയോട് അവര്‍ ചോദിച്ചു -...
ആന്‍ മേരി
Oct 15, 2017


കുരുന്നുജീവിതങ്ങളുടെ കാവല്‍ മാലാഖ!
രണ്ടാം ലോകമഹായുദ്ധകാലമായിരുന്നു അത്. ഹിറ്റ്ലറുടെ നാസിപ്പട വംശശുദ്ധിയുടെ പേരുപറഞ്ഞ് ജൂതവര്‍ഗ്ഗത്തെയാകെ ഉന്മൂലനാശം ചെയ്യാന്‍ അരയും തലയും...
വിപിന്‍ വില്‍ഫ്രഡ്
Aug 3, 2017

പുതിയ തലമുറ കുടുംബങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണോ?
സ്വര്‍ഗ്ഗമുണ്ടോ ഇല്ലയോ എന്നെനിക്ക് നിശ്ചയമില്ല. എന്നാല്‍ സ്വര്‍ഗ്ഗം ഏതെന്ന് ഞാന്‍ പറയാം. ജോലിത്തിരക്കെല്ലാം കഴിഞ്ഞ് സായാഹ്നത്തില്‍...
രൂപേഷ് വൈക്കം
Jan 1, 2017

തൊഴില്‍ അതിത്തിരി ഇടങ്ങേറാകട്ടെ
അന്നലക്ഷ്യം മനുഷ്യന്റെ പ്രധാന ജീവിതലക്ഷ്യങ്ങളിലൊന്നാണ്. അന്നം, ഒരുവന്റെ നിലനില്പിനുള്ള താങ്ങുവേരുകളില്‍ അവശ്യം വലിഞ്ഞുകേറപ്പെടേണ്ട ഒരു...
ലിസി നീണ്ടൂര്‍
May 1, 2016

തൊഴിൽ അന്നത്തിനും ആത്മാവിനും
നെറ്റിയിലെ വിയര്‍പ്പിന്റെ ഉപ്പുരസം കൂട്ടി അന്നം ഉണ്ണാന്‍ ഉള്ള നിഷ്ക്കര്‍ഷയാണ് പറുദീസായുടെ പുറത്തുവച്ച് ദൈവം മനുഷ്യന് നല്കുന്ന ആദ്യത്തെ...
നിധിൻ കപ്പൂച്ചിൻ
May 1, 2016

സാമൂഹ്യനീതിയുടെ പഠനക്കളരി
"നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക." (പുറ....
ഡോ. മൈക്കിള്‍ കാരിമറ്റം
Oct 1, 2015

കുക്കു ബേബി
ഇവന് ബേബി മാത്യു. നമ്മളിവനെ കുക്കുബേബി എന്നു വിളിച്ചു. കുക്കു ബേബി ഇന്നലെ മരിച്ചു. 2015 പുതുവര്‍ഷപ്പുലരിയുടെ കുളിരാറും മുമ്പേ,...
മാത്യു പ്രാല്‍
Feb 1, 2015

മുന്‍വിധികളുടെ ലോകം
തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ബിരുദാനന്തരപഠനത്തിനെത്തിയപ്പോള് ഉണ്ടായ ഒരനുഭവം: ചെന്നെത്തിയനാളില് ഹോസ്റ്റലില്‍ വച്ച്...
എന്‍. പി. ഹാഫിസ് മുഹമ്മദ്
Jul 1, 2014

മുൻവിധികളുടെ ആഴം കൂടിയ ബലതന്ത്രങ്ങൾ
പല്ലുതേക്കുന്നതുപോലെയോ നഖം മുറിക്കുന്നതുപോലെയോ മുന്‍വിധികള്‍ ഉണ്ടാക്കുന്നതും നേരത്തെ ജീവിച്ചവരാല്‍ ഉപ്പിലിട്ടുവെക്കപ്പെട്ടിട്ടുള്ള അവയെ...
എച്ചുമുക്കുട്ടി
Jul 1, 2014

മുന്‍വിധികളുണ്ടായിരിക്കണം
പിന്നറ്റത്തുനിന്ന് പറഞ്ഞുതുടങ്ങാം. യഹൂദരെയും ക്രിസ്ത്യാനികളെയുമായി ഹിറ്റ്ലര്‍ വംശഹത്യ നടത്തിയത് അമ്പത്തഞ്ചുലക്ഷം പേരെയായിരുന്നു. മാവോ...
ജോര്‍ജ് വലിയപാടത്ത്
Jul 1, 2014

മുന്‍വിധിയുടെ മനഃശാസ്ത്രം
ആര്‍ക്കും ഇഷ്ടമല്ലെങ്കിലും എല്ലാവരും കൊണ്ടുനടക്കുന്ന ദുര്‍ഗുണമാണ് മുന്‍വിധി (Prejudice). നമ്മുടെ ബൗദ്ധിക വ്യാപാരങ്ങളെയും, അഭിപ്രായത്തെയും...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Jul 1, 2014


ഏകാന്തത
ഏകാന്തതയായിരുന്നു, നരജന്മത്തിന്റെ ആ പുരാതനദുഃഖം. മനുഷ്യന് ഏകനാണെന്നു ദൈവം കണ്ടു. ഋജുവായ പരിഹാരം മറ്റൊരു മനുഷ്യനാണ്. അങ്ങനെയാണ്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 1, 2014

ആര്‍ദ്ര സ്മരണകളോടെ
'എന്റെ മുന്നില്‍ നടക്കാതിരിക്കുക -ഞാന്‍ അനുഗമിച്ചു എന്ന് വരില്ല. എന്റെ പിന്നില്‍ നടക്കാതിരിക്കുക - ഞാന്‍ ആനയിച്ചു എന്ന് വരില്ല....
ഡോ. അലക്സ് പൈകട
Jan 1, 2014


മധ്യവര്‍ഗത്തിന്റെ കാപട്യം
തുടക്കത്തില്‍തന്നെ പറയട്ടെ, അടുത്തകാലത്തായി നമ്മള് കണ്ടുവരുന്ന പച്ചക്കറികളുടെ അനിതര സാധാരണമായ വിലവര്‍ദ്ധനയ്ക്ക് എന്തെങ്കിലും ന്യായമായ...
ദേവീന്ദര്‍ ശര്‍മ്മ
Oct 1, 2013

സഹാനുഭൂതി
ഒന്ന് തിരുവണ്ണാമലയിലാണ് കുറച്ചുനാളായി താമസം. രമണമഹര്‍ഷിയുടെ ജീവിതംകൊണ്ട് ജ്ഞാനപൂര്‍ണ്ണമായ ഒരിടം. രമണാശ്രമത്തില്നിന്ന് ആറു കിലോമീറ്റര്‍...
ഷൗക്കത്ത്
Sep 1, 2013


സ്ത്രീ ആവശ്യപ്പെടുന്നത്
നിങ്ങള്‍ പുരുഷനോ സ്ത്രീയോ ആയിക്കൊള്ളട്ടെ, ഇനി വായിക്കാന്‍ പോകുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതിരിക്കില്ല. സ്ത്രീകളോട് - അല്പസമയമെടുത്ത്...
ഷീന സാലസ്
Aug 1, 2013


ഭ്രമം
നോക്കൂ, അവസാനത്തെ അപകടംപിടിച്ച കളിയാണിത്. ഒരുമാത്ര നീളുന്ന ഈ കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും ബാക്കിയിരുപ്പ് എന്തായിരിക്കും. ഓരോ നഗരവും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page