top of page

മടക്കയാത്ര
'ഇന്ന് റേറ്റ് കൂടിയോ?', പോക്കറ്റില്‍ നിന്നും പത്തിന്റെയും ഇരുപതിന്റെയും റിയാല്‍ നോട്ടുകള്‍ എണ്ണിയെടുക്കുമ്പോള്‍ ഹരി ചോദിച്ചു. 'വലിയ...
സ്വപ്ന രാജ്
Mar 1, 2016

'അരുത്' എന്ന് ഉറക്കെപ്പറയുക!
"നാം മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നതെന്ന കാര്യത്തില്‍ അതിയായ സങ്കടങ്ങളും സംശയങ്ങളുമുള്ളയാളാണു ഞാന്‍. ജാതി, മതം, സമുദായം,...
ഡോ. റോയി തോമസ്
Jan 1, 2016

ദൈവം സാങ്കല്പിക സൃഷ്ടി
ദൈവം സാങ്കല്പിക സൃഷ്ടിയാണെന്നും പ്രപഞ്ചം യാഥാര്‍ത്ഥ്യമാണെന്നും വിശ്വസിക്കുന്നവരാണ് യുക്തിവാദികള്‍. മനുഷ്യസ്വഭാവം അതീവ സങ്കീര്‍ണ്ണമാകയാല്‍...
ജോര്‍ജ് ജോസഫ് കെ.
Feb 1, 2014

സോളാര്‍...
കഴിഞ്ഞ കുറെനാളുകളായി പത്രങ്ങളിലും ചാനലുകളിലും, ചന്തയിലും ബസ്റ്റാന്റിലും, എന്നുവേണ്ട പള്ളിമുറ്റത്തും പട്ടാളക്യാമ്പിലുംവരെ...
ഫാ. ജോസ് വെട്ടിക്കാട്ട്
Sep 1, 2013


സ്നോഡനു പറയാനുള്ളത്
ഞാന്‍ സ്നോഡന്. ഒരു മാസം മുമ്പുവരെ എനിക്കൊരു കുടുംബവും പറുദീസയിലെന്നപോലെ ഒരു വീടും സുഖകരമായ ഒരു ജീവിതവുമുണ്ടായിരുന്നു. ഒരു വാറന്റും...
Assisi Magazine
Aug 1, 2013


നാട്ടിന്‍പ്പുറത്തെ അംബാനിമാര്‍
അംബാനി എന്നത് ഗുജറാത്തില്‍നിന്നുള്ള ഒരു കുടുംബപേരല്ല, ഇന്ന്. അതൊരു പ്രസ്ഥാനമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി വരുമ്പോഴും വകുപ്പുകളും...
വിനോദ്കുമാര്‍ തലശ്ശേരി
Aug 1, 2013

ഗാന്ധി കണ്ട ഇന്ത്യയും അണ്ണന്മാരുടെ ഇന്ത്യയും
ചില്ലറ വിവരക്കേടുകള്‍ കൈയിരിപ്പുള്ള, എന്നാല്‍ സദുദ്ദേശിയായ ഒരു അയല്‍പക്കക്കാരണവര്‍ എന്ന് ആശിഷ് നന്ദി അണ്ണാഹസാരെയെ വിശേഷിപ്പിക്കുന്നു. ഒരു...
സിവിക് ചന്ദ്രന്
Oct 1, 2012


അപകടകരമായ ഒരാപ്തവാക്യത്തിന് കീഴെ
തന്റെ ഇരുപത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ കൈക്കൂലി വാങ്ങുകയില്ല എന്ന തീരുമാനം ഒരു ഇടത്തരം വീടും, ചെറിയ ബാങ്ക് ബാലന്‍സും, 18...
ആന്റണി ലൂക്കോസ്
Aug 1, 2012

ആശങ്കകളുടെ സുവര്‍ണ്ണകാലം
സംസ്കാരം നിലനില്‍ക്കുന്നത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യന് ഹാനികരമായിട്ടുള്ള ഏതു സംസ്കാരത്തെയും, ഏതു ജീര്‍ണ്ണ സംസ്കാരത്തെയും,...
കെ. ജി. ഹരികൃഷ്ണന്
Aug 1, 2012


ജാതി ചോദിക്കുക!
'ജാതി ചോദിക്കരുത്, പറയരുത്' എന്നൊരു മഹാന് പറഞ്ഞു. ഇപ്പോള്‍ നാം അത് തിരിച്ചിട്ട് യോഗ്യന്മാരായി ചമയുന്നു. ഒരാളെ ആദ്യം കാണുമ്പോള്‍ ഏതു...
ഡോ. റോയി തോമസ്
May 1, 2012


മദ്യപാനം പാപമോ?
അഞ്ച് മില്യനിലേറെ വരുന്ന കേരളകത്തോലിക്കര്‍ക്ക് ഏറെ താമസിയാതെ മദ്യപാനം ഒരു പാപമാകാന്‍ (ഒരു പക്ഷേ, ഒരു മാരകപാപം!) പോകുന്നു എന്നാണ്...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Feb 1, 2012

മാനവികതയുടെ പാട്ടുകാരന്
"അമ്മയും നന്മയുമൊന്നാണ് ഞങ്ങളും നിങ്ങളുമൊന്നാണ് അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല ആരുമൊറ്റയല്ലൊറ്റയല്ലൊറ്റയല്...
ഡോ. റോയി തോമസ്
Dec 1, 2011


എന്തുകൊണ്ടിങ്ങനെ?
നാം വായിക്കുന്ന വാര്‍ത്തകളില്‍ പീഡനകഥകള്‍ ഏറിവരുന്നു. കൊച്ചുകുട്ടികള്‍ക്കുപോലും രക്ഷയില്ലാതാകുന്ന അവസ്ഥയാണിപ്പോള്‍. അച്ഛന്, അമ്മ,...
ഡോ. റോയി തോമസ്
Oct 1, 2011


ഉടലിനപ്പുറം ഉയിരില്ലാത്തവര്/വേശ്യാത്തെരുവിലെ ജന്മങ്ങള്
ചോരച്ചുവപ്പിലൊലിച്ചു പോകുന്ന കുഞ്ഞുമക്കളെ നോക്കി പ്രലപിക്കാതിരിക്കാനാവില്ലല്ലോ എന്നു തിരിച്ചറിഞ്ഞതു റോസ് കാഫ്മാനും സന ബ്രിസ്ക്കിയും...
ഷീന സാലസ്
Sep 1, 2011

എന്റെ സ്ത്രീധനം
എല്ലാ ജീവികളും തങ്ങളുടെ ജീവിതത്തില്‍ ഒരു ഇണയുടെ സാമീപ്യം കാംക്ഷിക്കുന്നുണ്ട്. സത്യത്തില്‍ ഇണയില്ലാത്ത ജീവിതം അപൂര്‍ണമത്രേ. നമ്മുടെ...
ബിജു കൂമാര്‍
Sep 1, 2011

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അടിമകള്‍
ഈ ലേഖനത്തിന്റെ തലക്കെട്ട് കുറെനാള്‍ മുമ്പ് 'നാഷണല്‍ ജിയോഗ്രഫിക്' മാസികയില്‍ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ടാണ്. നെയ്ത്തുമെഷീനില്‍...
ജോ മാന്നാത്ത് SDB
Jul 1, 2011

അയ്മ്പതു ശതമാനം
വേലായുധന്‍കുട്ടീന്ന് പറേണ വേലാട്ടിയ്ക്ക് കള്ള്ഷാപ്പ് കത്തിയ്ക്കാനാ തോന്നണത്. എല്ലാ കഴുവേറി മക്കളും ഇര്ന്ന് ചിരിക്കന്ന്യാണ്. ചന്ദ്രീടെ...
എച്ചുമുക്കുട്ടി
Jul 1, 2011


അനാമിക
നല്ലൊരു മുക്കുവനറിയാം ചൂണ്ടയിടുമ്പോഴും വലയിടുമ്പോഴും തന്റെ നിഴല്‍ പോലും ജലത്തിനുമീതെ പാളരുതെന്ന്.
ഫാ. ബോബി ജോസ് കട്ടിക്കാട്
May 1, 2011


വെയില് ചൂടുന്നവര്‍
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പൗരന്മാര്ക്കു നേരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ഒപ്പം ശ്രദ്ധാപൂര്‍വ്വമുള്ള...
വി. സ്വാതി
May 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page