top of page


ഫക്രു എന്റെ ഉറ്റസുഹൃത്ത്
മാഞ്ചസ്റ്ററിലെ ഒരു ശിശിരകാല സായാഹ്നം. ജനല്‍ കര്‍ട്ടനുകള്‍ താഴ്ത്തിയിട്ട്, ഹീറ്ററിന്റെ ചൂട് കൂട്ടി, ഞാന്‍ കമ്പ്യൂട്ടറിനു മുമ്പില്‍...
വിനോദ് ജോര്‍ജ് ജോസഫ്
Apr 1, 2011


ചാഞ്ഞുപെയ്യുന്ന വെയില്
ഒന്ന് വെയില് ചാഞ്ഞുപെയ്യുന്ന സായാഹ്നങ്ങള്‍ എന്നെ ഒരു മോഹവലയത്തില്‍ കുടുക്കാറുണ്ട്. പകല്‍ മാഞ്ഞുപോവുകയും രാത്രി പതുക്കെപ്പതുക്കെ ലോകത്തെ...
ബാബു ഭരദ്വാജ്
Feb 1, 2011


ആരുടെ പ്രശ്നങ്ങള്‍? ആരുടെ വേദനകള്‍?
വിയര്‍പ്പില്‍ കുളിച്ച ഒരു ചൂടുകാലം ഓര്‍മ്മയിലെത്തുന്നു. അന്നു ചെന്നൈയിലായിരുന്നു. എത്ര വെള്ളം കുടിച്ചിട്ടും ഫാനിന്റെ താഴെയിരുന്നു...
ജോ മാന്നാത്ത് SDB
Jan 1, 2011


ഭരണകൂടങ്ങളും രഹസ്യാത്മകതയും
അമേരിക്കന്‍ ഭരണകൂടത്തിന്റെ സമീപ ഭൂതകാലത്തെ അന്താരാഷ്ട്ര ബന്ധങ്ങളും വിനിമയങ്ങളും സംബന്ധിച്ച രഹസ്യരേഖകള്‍ വിക്കിലീക്സ് എന്ന വെബ്സൈറ്റ്...
ഡോ. മാത്യു ജോസഫ് സി.
Jan 1, 2011

പൊതു ഇടത്തെക്കുറിച്ചു ഒരു തത്വവിചാരം
കേരളത്തിന്റെ സമകാലീന സാമൂഹ്യ രാഷ്ട്രീയാവസ്ഥ 'പൊതു ഇട'ത്തെക്കുറിച്ചുള്ള സംവാദങ്ങളും വിവാദങ്ങളും നിറഞ്ഞതാണ്. പ്രത്യേകിച്ച്...
ഫാ. കെ.ജെ.ഗാസ്പര്‍
Jan 1, 2011

താവളമില്ലാത്തവര്‍
താവളമില്ലാത്തവര്‍ എന്നൊരു ശീര്‍ഷകം ആരുടെ ആത്മകഥയ്ക്കാണ് ഉതകാത്തത്? അകത്താണോ പുറത്താണോ അഭയമില്ലായ്മ എന്നു ചെറിയൊരു സന്ദേഹം മാത്രം! ആ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Dec 1, 2010


സ്കാനിങ്ങ്
ആറുമാസത്തിനുള്ളില്‍ മൂന്നാംതവണയും ചികിത്സാസഹായം ചോദിച്ചുവന്ന അയാള്‍ക്ക് അമ്പതുരൂപ കൊടുത്തപ്പോള്‍ വല്ലാതെ കെഞ്ചാന്‍ തുടങ്ങി. ആദ്യം അയാളുടെ...
ഫാ. ജോസ് വെട്ടിക്കാട്ട്
Dec 1, 2010

ഉന്മാദവും ലഹരിയും
മലയാളികള്‍ ലഹരിയിലൂടെ ഉന്മാദത്തിലേയ്ക്കു നീങ്ങുകയാണ്. വിഷം കലര്‍ന്നതാണെങ്കിലും അല്ലെങ്കിലും ലഹരിയുടെ സ്വാധീനത ഒഴിവാക്കാനാവാത്ത...
ഡോ. റോയി തോമസ്
Nov 1, 2010

കെട്ടിടനിര്‍മ്മാണ അനുമതി
കെട്ടിടനിര്‍മ്മാണ ചട്ടം എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രാബല്യത്തിലാക്കിയതോടെ പൊതുജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി...
ജെയ്മോന് എബ്രാഹം
Sep 1, 2010


ലഹരി
ജീവിതത്തിന്റെ നല്ലൊരു പങ്ക് ഒരു ഗണികാലയത്തില്പെട്ടുപോയ റാബിയ മാനവരാശിയോട് ഇങ്ങനെ നിലവിളിക്കുന്നു: Men and women live with dignity, a...
ഫാ. ബോബി ജോസ് കട്ടിക്കാട്
Sep 1, 2010

കലയുടെ കാലിക പരിണാമങ്ങള്‍
കല കലയ്ക്കുവേണ്ടിയാണെന്നും, കല ജീവിതത്തിനുവേണ്ടിയാണെന്നുമുള്ള രണ്ട് വിരുദ്ധ ആശയങ്ങള്‍ ഒരു കാലത്ത് സൗഹൃദയരുടെയിടയില് ഏറെ...
കടനാട് വിജയകുമാര്‍
Aug 1, 2010

അഴിമതിയില്‍ മുങ്ങിയ കായിക ലോകം
അഴിമതി സമസ്തമേഖലകളേയും വിഴുങ്ങിയിരിക്കുന്ന കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പോകുന്നത്. എന്തുകാര്യം സാധിക്കാനും കൈക്കൂലി കൊടുക്കേണ്ട...
ഐ. ഗോപിനാഥ്
Aug 1, 2010

കുട്ടികള്‍ക്കും അവകാശങ്ങള്‍ ഉണ്ട്
കുട്ടികള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ ഉണ്ടെന്നു വളരെയധികം അംഗീകരിക്കപ്പെടുകയും, അതേസമയം നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കുട്ടികള്‍...
എം. പി. ആന്റണി
Jul 1, 2010


ശില്പിയും കളിമണ്ണും
"അവന് ടീച്ചറുടെ ക്ലാസിലാണ് വരാന്‍പോകുന്നത്. സൂക്ഷിക്കണം, ആ കുട്ടിയെ കുറേനാള്‍ മുന്‍പ് സ്കൂളില്‍നിന്നു പുറത്താക്കിയിരുന്നതാണ്."...
എലീനാ
Jul 1, 2010


കുട്ടികള്‍ പറയുന്നു...
പ്രിയപ്പെട്ട അച്ഛനമ്മമാരെ, ഇതൊരു കത്താണ്. ഒരു മകള്‍ നിങ്ങള്‍ക്കെഴുതുന്ന കത്ത്. നിങ്ങളുടെ മക്കളെപ്പറ്റി നിങ്ങള്‍ക്ക് ധാരാളം ആഗ്രഹങ്ങളും...
കവിത മരിയ ഡേവീസ്
Jul 1, 2010

കണ്ണല്ല, കണ്ണീരാണു നീ
കത്തിയെരിയുമ്പോഴും വെന്തടങ്ങാത്ത മുള്‍പ്പടര്‍പ്പുപോലെ മകന്റെ ജഡമിറക്കിക്കിടത്താന് ശയ്യയായ് അവളുടല്‍. ചുഴലിപെറ്റ കൊടുങ്കാറ്റായ്...
ഡോ. റോസി തമ്പി
Jul 1, 2010

നിസ്സംഗത മുറ്റിയ ബന്ധങ്ങള്‍
പൊതുവെ നമ്മള് കരുതുന്നത് മനുഷ്യബന്ധങ്ങളെ സ്നേഹത്തിന്റെ ബന്ധങ്ങളെന്നും വെറുപ്പിന്റെ ബന്ധങ്ങളെന്നും രണ്ടായി തരംതിരിക്കാം എന്നാണ്. ഈ...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jul 1, 2010

തുറിച്ചുനോക്കുന്ന മനുഷ്യന്
മനുഷ്യബന്ധങ്ങളെ പൊതുവെ മൂന്നായി തരം തിരിക്കാമെന്നു കഴിഞ്ഞ തവണ നാം കണ്ടു: സ്നേഹം, വെറുപ്പ്, നിസ്സംഗത. ഇത്തവണ വെറുപ്പിനെക്കുറിച്ച്...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page