top of page


അസാമാന്യമായ ഒരു വിജയത്തിന്റെ കഥ....
അസാമാന്യമായ ഒരു വിജയത്തിന്റെ കഥയാണിത്. ലോകം അസാധ്യമെന്ന് വിധിയെഴു തിയതിനെ അനുപമമായ ഇച്ഛാശക്തിയും അശ്രാന്ത മായ പ്രയത്നവും കൊണ്ട്...
വിപിന് വില്ഫ്രഡ്
Nov 3, 2023


അതിര്ത്തി കല്ലുകള്
സ്വന്തം ഇടങ്ങളുടെ കൈയേറ്റം ഒരു ദുഃസ്വപ്നമായി മനുഷ്യനെ തട്ടിയുണര്ത്തുന്നു. ജീവജാലങ്ങളഖിലം അത്തരം ഭീതിയുടെ വിത്തുകള് സംവഹിക്കുന്നു....
ഫാ. ബോബി ജോസ് കട്ടിക്കാട്
Jun 18, 2023


നാലാം സ്ഥലം
(യൂറോപ്പിലെ ജിപ്സികള്ക്കിടയില് പ്രചാരമുള്ള ഒരു കഥയാണ് ക്രിസ്തുവിനെ ക്രൂശിക്കാന് ഉപയോഗിച്ച ആണികള് ഒരു ജിപ്സിയാണ് ഉണ്ടാക്കിക്കൊടുത്തത്...
ഫാ. ഷാജി CMI
Apr 2, 2023


എന്ന് ദൈവത്തിന്റെ സ്വന്തം കാള
"കാളയില്ലാത്തിടത്ത് ധാന്യമില്ല. കാളയുടെ കരുത്ത് സമൃദ്ധമായ വിളവ് നല്കുന്നു" സുഭാ. 4:4 എവിടെ കേട്ടതെന്നോ, ആരു പറഞ്ഞതെന്നോ...
റെനി
Dec 2, 2022


മാര്ജാരഗര്ജ്ജനം
പുതുപുത്തന് ചൂരലെടുത്ത് എണ്ണ പുരട്ടി തടവി മിനുക്കി രണ്ടറ്റത്തും റബ്ബര്ബാന്റ് മുറുക്കിയിട്ട് ചാരുകസേരയില് നിവര്ന്ന് കിടക്കുമ്പോള്...
ഷോബി ടി.ജി.
Nov 2, 2022


ഹാര്ട്ട്പെപ്പര് റോസ്റ്റ്
അതൊരു കടല്ത്തീരമായിരുന്നു. രക്തനിറമുള്ള വെള്ളം ഇരമ്പിക്കയറുന്ന ഒരു കടല്ത്തീരം. ഉരുട്ടിവച്ച കൂറ്റന്കല്ലും, അതില് ചുറ്റിക്കെട്ടിയ...
ലിന്സി വര്ക്കി
Mar 15, 2022


ഗുബിയോയിലെ ചെന്നായ
ആപ്പനൈന് പാര്വ്വതനിരകളിലെ ഒരു കൊച്ചു മലയായ മൌണ്ട് ഇന്ജീനോയുടെ അടിവാരത്ത് നിന്നാണ്, മനോഹരമായ ഗുബിയോ ഗ്രാമം തുടങ്ങുന്നത്. മലയുടെ തെക്കു...
ഫാ അൽഫോൻസ് കപ്പൂച്ചിൻ
Oct 3, 2021


ഹോളി നൈറ്റ്
ആ ക്രിസ്തുമസ് രാവില് അമ്മച്ചിയും ഞാനുമൊഴിച്ച് എല്ലാവരും ദേവാലയത്തില് പോയിരിക്കുകയായിരുന്നു. പള്ളിയില് പോകാന് ഞങ്ങള്ക്ക്...
സെല്മ ലാഗെര്ലോഫ്
Dec 20, 2020

പ്രത്യാശ
The Dance of Hope: Finding Ourselves in the Rhythm of God's Great Story എന്ന പുസ്തകത്തില് വില്യം ഫ്രെ പങ്കുവയ്ക്കുന്ന ഒരു ഓര്മ വളരെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jul 23, 2020

ഗുഡ്ബൈ മലബാറും കടല്വീടും
ഗുഡ്ബൈ മലബാര് മാവേലിമന്റം, ബസ്പുര്ക്കാന, നാടുഗദ്ദിക എന്നീ കൃതികളിലൂടെയും 'കനവ്' കൃതികളിലൂടെയും ശ്രദ്ധേയനാണ് കെ. ജെ. ബേബി....
ഡോ. റോയി തോമസ്
Feb 19, 2020


നട്ടുച്ച...
അഴകിന്റെ അവസാന വാക്കായിരുന്നു ആ ഇടം. മനോഹരമായൊരു ഗാനത്തിന്റെ അലയൊലികള് അവിടമാകെ പരക്കുന്നുണ്ടായിരുന്നു. ഏതൊരു കഠിനഹൃദയത്തെയും...
റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Nov 25, 2019

ഉണ്ണീശോയുടെ കൂട്ടുകാര്
നവംബര് സുഖസുഷുപ്തിയിലായി. ഡിസംബര് കുളിരിലുണര്ന്നു. കുന്നിന്ചെരുവുകളില് കുഞ്ഞിപ്പുല്ലുകള് മുളപൊട്ടി, തലയുയര്ത്തി നോക്കി....
അനു സിറിയക്ക്
Sep 18, 2019


പുറമ്പോക്കു പാടുന്നവരുടെ ആത്മഗതങ്ങള്
വീണ്ടും ആനന്ദ് ആനന്ദിന്റെ കൃതികള് നമ്മെ എപ്പോഴും പുതിയ ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും നയിക്കും. സാഹിത്യരൂപമെന്തെന്ന ചോദ്യം...
ഡോ. റോയി തോമസ്
Dec 10, 2018


അതിജീവനത്തിന്റെ മഴവില്ലഴക്
അമ്മാവന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായി രുന്നു ആ നാലുവയസ്സുകാരി. ചിത്രശലഭം പോലെ പാറിപ്പറന്നുനടക്കുമ്പോള് നിനയാത്ത നേരത്താണതു ണ്ടായത്....
വിപിന് വില്ഫ്രഡ്
Oct 21, 2018

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page