top of page


പ്രെയ്സ് ദ ലോഡ്
എന്നെ വിളിക്കാന്‍ വന്നപ്പോള്‍തന്നെ ഞാനവരോടു പറഞ്ഞതായിരുന്നു ഞാനവിടെ ശരിയാകത്തില്ലെന്ന്. എന്നിട്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍ സമ്മതിച്ചു....

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 1, 2015


ഇന്നും തിരയുന്ന ദൈവം
അന്നായിരുന്നു ദേവന് തന്റെ സൃഷ്ടിക്കു സമയം കണ്ടെത്തിയത്. ആദ്യം ഒരുവനെ സൃഷ്ടിച്ചു. അയാള്‍ വിരൂപനും ദുര്‍ബ്ബലനുമായിരുന്നു. അയാള്‍ തന്റെ...
സുദര്ശനന് ഗോപി
May 1, 2015


ചുമ്മാതെ ...
ആശ്രമത്തില്‍ വരുന്നവര്‍ക്കു പരിചയപ്പെടാന്‍വേണ്ടി വരാന്തയില്‍ നിരത്തിവച്ചിട്ടുള്ള പുസ്തകങ്ങളില്‍ എന്റെ കുറെയെണ്ണവും വച്ചിട്ടുണ്ട്. ആരോ...

ഫാ. ജോസ് വെട്ടിക്കാട്ട്
May 1, 2015


സ്വര്‍ണ്ണ മണല്‍
ഉപ്പയുടെ കണ്ണുകളില്‍ ഞാന്‍ സന്തോഷം കണ്ടിട്ടില്ല, ഇന്നേവരെ. വിഷമമാണോ? വിഷാദമാണോ? അതോ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള...
ഫയാസ് തൊട്ടാത്ത്
Mar 1, 2015


ഇരട്ടക്കുട്ടികളുടെ അച്ഛന്
പ്രസംഗവുംകഴിഞ്ഞ് പള്ളിയകത്തുനിന്നും സങ്കീര്‍ത്തിയിലേയ്ക്കു വേഗംനടക്കുമ്പോള്‍ ഏറ്റവും മുമ്പില്‍തന്നെ ഇരുന്നിരുന്ന ഒരാള്‍ വേഗമിറങ്ങി...

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 1, 2015


അശാന്തപര്‍വ്വം
നേരം വെളുത്തുവരുന്നതെയുള്ളൂ.അയാള്‍ ഉമ്മറമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് പടിക്കല്‍ പോയി...
സുദര്ശനന് ഗോപി
Feb 1, 2015


ഘര്‍ വാപസി...
കാണാനുദ്ദേശിച്ചുവന്ന അച്ചന് സ്ഥലത്തില്ലാതിരുന്നതിനാല്‍ ധ്യാനത്തിനൊക്കെപ്പോകാറുള്ള, പ്രായമുള്ള ഏതെങ്കിലുമൊരച്ചനെക്കാണണമെന്നു...

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 1, 2015


സായന്തന നടത്തം മൂന്ന് കാഴ്ചകള്‍
ഇന്ന് അവധി ദിവസം. അതാണ് നേരത്തെ നടക്കാനായി ഇറങ്ങിയത്. സമയം 6.30 കഴിഞ്ഞിരുന്നെങ്കിലും വേനലിന്റെ സൂര്യപ്രകാശം മാനത്ത് തങ്ങി...
സ്വപ്ന രാജ്
Jan 1, 2015


പ്രിയപ്പെട്ട എന്റെ കുട്ടിക്ക്
ഇന്നലെ രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കുമ്പോളാ മനസ്സിലായത് മിന്നുമോളെ നേഴ്സറിയില്‍ ചേര്‍ക്കുന്നതിനുകൂടെ അച്ഛനെയും ഒരിടത്ത്...
രാജേഷ് കൊട്ടാക്കല്‍
Jan 1, 2015


പാര
പലരാജ്യക്കാരായ അച്ചന്മാരും അല്മായപ്രമുഖരുമൊന്നിച്ച് ഒരു വലിയ റ്റി.വി. സ്ക്രീനിനുമുമ്പില്‍ വട്ടംകൂടിയിരിക്കുകയായിരുന്നു....

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 1, 2014


വീട്ടുസംഭാഷണം സന്ദേശവും ഉപരിസന്ദേശവും
"ഒരു കഷണം കേക്കു കൂടി ആയാലോ?" ഡോണ ജോര്‍ജിനോടു ചോദിച്ചു. "തീര്‍ച്ചയായും" ജോര്ജു പറഞ്ഞു. "കഴിക്കുന്നതിനു മുമ്പ് അത്ര ഉറപ്പില്ലായിരുന്നു...
റ്റി. ദബോറ
May 1, 2014


പാര
പല രാജ്യക്കാരായ അച്ചന്മാരും അത്മായ പ്രമുഖരും വലിയ റ്റി.വി. സ്ക്രീനിനുമുമ്പില്‍ ഒന്നിച്ചുകൂടിയിരിക്കുകയായിരുന്നു. പെസഹാത്തിരുനാളിന്റെ...

ഫാ. ജോസ് വെട്ടിക്കാട്ട്
May 1, 2014


മാറാപ്പ്....
കേരളത്തിലെ പ്രശസ്തമായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു രോഗിയെ കാണാന്‍ പോയതായിരുന്നു....

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 1, 2014


'മറ്റേപ്പണി...'
വന്‍തുക കടമെടുത്ത് എല്ലാ അനുമതികളോടും കൂടെ തുടങ്ങിയ പ്രസ്ഥാനമായിരുന്നു. നന്നായിട്ടു നടന്നുകൊണ്ടിരുന്നതുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പു...

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 1, 2014


'ചടാക്കുകള്‍..'
അറിയാതെചെന്ന് ബ്ലോക്കില്‍ പെട്ടുപോയതായിരുന്നു. രാത്രി ഒമ്പതുമണി കഴിഞ്ഞ സമയം. ബൈബിള്‍ കണ്വന്ഷന് കഴിഞ്ഞിറങ്ങിയ ജനമാണ് വഴിനിറയെ....

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 1, 2014


ഇനിയൊരവസരംകൂടി കിട്ടിയാല്‍...
ഇനിയൊരവസരംകൂടി കിട്ടിയാല്‍ ഡോ. ജിജി ജോസഫ് ഒരു 'ടൈറ്റാനിക് കഥ': കപ്പല്‍ മുങ്ങിത്തുടങ്ങിയപ്പോള്‍ കിട്ടിയ ലൈഫ് ബോട്ടുകളില്‍ സ്ത്രീകളും...
ഷീന സാലസ്
Jan 1, 2014


ഗാഡ്ഗില്‍....
"അച്ചാ സോറി" പതിനൊന്നുമണികഴിഞ്ഞു. ഇനീം കിടന്നേക്കാമെന്നുകരുതി വായുംമുഖോം കഴുകുന്നതിനിടയില്‍ വന്ന ഫോണ്‍കോള്‍ അറ്റന്റ്ചെയ്തപ്പോള്‍ കേട്ട...

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 1, 2013


എവിടെ ഇച്ഛാശക്തിയുണ്ടോ അവിടെ മാര്‍ഗ്ഗവുമുണ്ട്
ഗ്രാമദേവതയായ മൊഗളമ്മയോട് പ്രാര്‍ത്ഥിച്ചുണ്ടായ തന്റെ ആദ്യപുത്രിയാണ. നന്ദിപൂര്‍വ്വം അവര്‍ 'മൊഗളമ്മ' എന്ന പേരുതന്നെയാണ് ഇട്ടത്. അവള്...
ഹര്‍ഷ് മാന്തര്‍
Oct 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page