top of page


സാമുവല്‍ രായന്: ദൈവശാസ്ത്ര സംഭാവനകള്‍
ആമുഖം 1960കള്‍ മാറ്റങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ്. അന്നുവരെയുണ്ടായിരുന്ന ചിന്തകളെ തലകീഴായിമറിച്ചു മുന്നേറിയ...
മോണ്‍. നിക്കൊളസ്. ടി
Feb 22, 2019


ദരിദ്രരെ സ്മരിക്കുമ്പോള്‍ (ഗുസ്താവോ ഗുട്ടിയേരസുമായി അഭിമുഖം)
വിമോചന ദൈവശാസ്ത്രത്തിന്റെ പ്രണേതാക്കളില്‍ പ്രമുഖനായ ഗുസ്താവോ ഗുട്ടിയേരസ് ദരിദ്രരുടെ കാഴ്ചപ്പാടില്‍ സുവിശേഷം വായിക്കാനും ജീവിക്കാനും...
ടോം മാത്യു
Feb 5, 2018


നീതി - മാനസാന്തരത്തിന്റെ ഫലം
മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍" (ലൂക്കാ 3,8). വാഗ്ദാനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും ഇടയിലാണ് അവന്...
ഡോ. മൈക്കിള്‍ കാരിമറ്റം
Mar 11, 2017


നിഷ്കളങ്കനായി ജീവിക്കുന്നവന്
ഇതൊരു ആമുഖവാക്യമാണ്. നിയമത്തിന്റെ ദൃഷ്ടിയില്, അതായത് ദൈവത്തിന്റെ ദൃഷ്ടിയില്, ഒരു കുറ്റവും കുറവും ഇല്ലാത്തവന് എന്നു വിവക്ഷ....
ഡോ. മൈക്കിള്‍ കാരിമറ്റം
Feb 7, 2017

'ഒതപ്പി'ലെ ദൈവശാസ്ത്രവഴികള്‍
സാറാ ജോസഫിന്റെ 'ഒതപ്പ്' എന്ന നോവലിനെ ദൈവശാസ്ത്രവീക്ഷണത്തില്‍ പരിശോധിക്കുകയാണിവിടെ. 'നന്മതിന്മകളുടെ വൃക്ഷം' എന്ന കൃതിയുടെ തുടര്‍ച്ചയായി ഈ...
ഡോ. റോയി തോമസ്
Dec 1, 2012


മരണം: ദൈവശാസ്ത്രവീക്ഷണത്തിൽ -2
(തുടർച്ച ) പാപത്തിൻ്റെ അനന്തരഫലമായ മരണം പാപത്തിന്റെ അനന്തരഫലമാണു മരണമെന്ന് ബൈബിളിലെ ഒന്നാമത്തെ പുസ്തകമായ ഉല്പത്തിയുടെ രണ്ടും മൂന്നും...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
May 1, 2007


മരണം : ദൈവശാസ്ത്രവീക്ഷണത്തിൽ
ദൈവശാസ്ത്രവേദി ഹൈഡഗ്ഗറിന്റെ തത്ത്വശാസ്ത്രചിന്തകളെ പിന്തുടർന്നുകൊണ്ട് ദൈവശാസ്ത്രപരമായി മരണത്തെ മനസ്സിലാക്കുവാൻ ശ്രമിച്ച പണ്ഡിതരാണ്...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Apr 5, 2007


യുഗാന്ത്യങ്ങള്ക്കിടയില് ഒരു ഇടക്കാലാവസ്ഥ
യുഗാന്ത്യത്തെ സാര്‍വ്വത്രികമായ യുഗാന്ത്യമെന്നും വ്യക്തിപരമായ യുഗാന്ത്യമെന്നും തരംതിരിക്കാറുണ്ട്. ബിബ്ലിക്കല്‍ യുഗാന്ത്യചിന്തയും...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 2005


ലോകാവസാനം
A clock in destruction - representing end of time ചരിത്രത്തിന്റെ ലക്ഷ്യം യുഗാന്ത്യപൂര്ത്തീകരണമാണെന്നു വിശ്വാസം നമ്മെ പഠിപ്പിക്കുന്നു....
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Oct 6, 2005


ലോകത്തിന്റെ ഭാവി ചരിത്രത്തിലും ചരിത്രാതീതമായും
ലോകത്തിന്റെ ആത്യന്തികമായ ഭാവി ചരിത്രാതീതമാണെന്നും അതു ദൈവത്തിന്റെ ദാനമാണെന്നും ക്രൈസ്തവവിശ്വാസം പഠിപ്പിക്കുന്നു. ദൈവം നല്കുന്ന ഈ ഭാവി...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 23, 2005


യുഗാന്ത്യചിന്തകള്‍ പുതിയനിയമത്തില്‍
ദൈവത്തില്‍ നിന്നുള്ള രക്ഷ യുഗാന്ത്യത്തില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന പഴയനിയമത്തിന്റെ പ്രതീക്ഷതന്നെയാണ് പുതിയനിയമത്തിലുള്ളത്. എന്നാല്‍,...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jun 5, 2005


യുഗാന്ത്യചിന്തയിലെ നൂതനാഭിമുഖ്യങ്ങള്‍
ദൈവശാസ്ത്രത്തില്‍ പൊതുവേ പ്രാന്തവത്ക്കരിക്കപ്പെട്ടിരുന്ന യുഗാന്ത്യചിന്തകള്‍ കേന്ദ്രസ്ഥാനത്തെത്തിയതും ആകമാന ദൈവശാസ്ത്രത്തിന്റെ...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 10, 2005


യേശുവിലുള്ള വിശ്വാസം
ദൈവശാസ്ത്രവേദി എന്താണു ദൈവത്തിലുള്ള വിശ്വാസമെന്നും എങ്ങനെയാണ് ഈ വിശ്വാസത്തിൽ നാം ജീവിക്കേണ്ടതെന്നും യേശു നമ്മെ പഠിപ്പിച്ചു....
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Aug 5, 2004


വിശ്വാസം
ദൈവശാസ്ത്രവേദി ക്രിസ്തീയാസ്തിത്വത്തിൻ്റെ അടിസ്ഥാന ശിലയാണു വിശ്വാസമെന്നു നമുക്കറിയാം. എങ്കിലും, എന്താണു വിശ്വാസമെന്നു ചോദിച്ചാൽ,...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 2, 2004

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page