top of page


അന്യഗ്രഹജീവി
എല്ലാവരും എന്നെ നോക്കുന്നത് ഏതോ അന്യഗ്രഹജീവിയെ കാണുന്ന മട്ടിലാണ്. എനിക്ക് വട്ടാണ് എന്ന് പറയുന്നവരും കുറവല്ല. കാരണം ഞാന് ആഘോഷങ്ങള്ക്കു...
ബാലാജി
Apr 1, 2016

ആരാണ് മനുഷ്യന്
മനുഷ്യന് ആര്? എന്ന ചോദ്യത്തിന് കാലാകാലങ്ങളായി ഉത്തരം തേടുന്നവരാണ് നാം. മനുഷ്യനെ വെറും ശരീരം മാത്രമായി കാണുന്നവരുണ്ട്. ആധുനിക...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Apr 1, 2016


മണ്ടന്മാര്
അറം പറ്റിയെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഒരു പാട്ട് കേള്ക്കയാണ്. 'മേലെ പടിഞ്ഞാറ് സൂര്യന് താനെ മറയുന്ന സൂര്യന് ഇന്നലെ ഈ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Apr 1, 2016


സമ്മാനം
സ്നേഹത്തില്, സമ്മാനം ഒരു രഹസ്യമാണ്. നിര്ണ്ണായകമായ യുദ്ധമുഖങ്ങളില് കൗശലക്കാരനായ ഒരു ഒറ്റുകാര് കൈമാറുന്ന നിഗൂഢ അടയാളങ്ങളെക്കാള്...
ഫാ. ബോബി ജോസ് കട്ടിക്കാട്
Nov 1, 2015

ജനിമൃതികളുടെ ഇടയില്
ഭൂമിയില് ഒരാള് ഒരിക്കല് മാത്രം ജനിക്കുകയും ഒരിക്കല് മാത്രം മരിക്കുകയുമാണോ ചെയ്യുന്നത്? ജീവിതം ജനിമൃതികളിലൂടെയുള്ള നിരന്തരമായ...
ഡോ. സി. നോയല് റോസ് CMC
Dec 1, 2013


മരണവും ജീവനും കവാടത്തില് കണ്ടുമുട്ടിയപ്പോള്
വിപരീതദിശകളില് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പ്രവാഹങ്ങള്... അകാലത്തില് പൊലിഞ്ഞ ഒരു യുവാവിന്റെ മൃതദേഹവും വഹിച്ചുകൊണ്ട്...
ഡോ. ജോണ്സണ് പുത്തന്പുരയ്ക്കല്
Jan 1, 2013


അമൃതാഞ്ജനം...,
സത്യം മാത്രമേ പറയാവൂ എന്നുപഠിപ്പിക്കാത്ത ഗുരുക്കന്മാരില്ല. സത്യം പറയരുത് എന്നു നിര്ബ്ബന്ധിക്കേണ്ടിവരുന്ന സാഹചര്യങ്ങളെപ്പറ്റി നാമാരും...
ഫാ. ജോസ് വെട്ടിക്കാട്ട്
Oct 1, 2012


എല്ലാം നല്കുന്ന മരം
ഒരിടത്ത് ഒരു മരമുണ്ടായിരുന്നു. അവള് സ്നേഹിക്കുന്ന ചെറിയ ആണ്കുട്ടിയും. എല്ലാ ദിവസവും അവന് മരത്തിന്റെ അടുത്ത് വരികയും അവളുടെ ഇലകള്...
ഷെല് സില്വസ്റ്റിന്
Aug 1, 2012

സ്ഥാനം തെറ്റിയ വസ്തു
പ്രകൃതിയില് ഓരോ വസ്തുവിനും ഓരോ സ്ഥാനമുണ്ട്. സ്ഥാനം തെറ്റുമ്പോള് പ്രപഞ്ചത്തില് പലതരത്തിലുള്ള അസന്തുലിതാവസ്ഥകള് ഉണ്ടാകുന്നു....
ഡോ. റോയി തോമസ്
Jul 1, 2012


ജലം ആസന്ന വൈഷമ്യം
ശുദ്ധജലത്തിന്റെ പ്രാധാന്യം മുന്നിര്ത്തിയും ശുദ്ധജല സ്രോതസ്സുകളുടെ ശാശ്വതമായ പരിപാലനം ലക്ഷ്യമിട്ടും വര്ഷംതോറും ആഗോളതലത്തില്...
പ്രകാശ് നെല്ലിയറ്റ്
May 1, 2012


അവറാന് കണ്ട ശുശ്രൂഷ
അനുതാപശുശ്രൂഷയാണ് വിഷയം. കുമ്പസാരമെന്നൊരു വാക്കുപോലും ഉച്ചരിച്ചുകേട്ടില്ലെങ്കിലും അതു തന്നെയാണ് ഈ ശുശ്രൂഷയെന്ന് അയാള് തിരിച്ചറിഞ്ഞു....
ലിസി നീണ്ടൂര്
Apr 1, 2012

മാനസികാടിമത്വത്തിന്റെ ഭൂമിശാസ്ത്രം
ഇന്ത്യയടക്കം യൂറോപ്യന് രാജ്യങ്ങളുടെ അധിനിവേശത്തിനു വിധേയമായ രാജ്യങ്ങള് പ്രത്യക്ഷാധിനിവേശത്തില്നിന്ന് വിടുതല് നേടിയിട്ട് പല ദശകങ്ങള്...
ഡോ. മാത്യു ജോസഫ് സി.
Mar 1, 2012

ചില നിശ്ശബ്ദ ചിന്തകള്
ഫേണ്ഹില്ലിലെ പ്രഭാതങ്ങളാണ് ഓര്മ്മ വരുന്നത്. നേരം പുലരുന്നതിനുമുമ്പേ എഴുന്നേറ്റ് വെളിയിലിറങ്ങി ഷട്ടര്തുറന്ന് താഴ്വരയെ അകത്തേയ്ക്കു...
ഷൗക്കത്ത്
Dec 1, 2011


മഹാപാപി
വല്ലാതെ അരിശം വന്നപ്പോള് മറ്റൊരു വഴിയുമില്ലാതിരുന്നതുകൊണ്ട് ദീപിക പത്രത്തിന്റെ ചരമവാര്ത്ത പേജെടുത്ത് ഒരറ്റം മുതല് വായന തുടങ്ങി....
ഫാ. ജോസ് വെട്ടിക്കാട്ട്
Jul 1, 2011


ഒരു മനുഷ്യന് മരിച്ചുപോയി
മരണത്തിന്റെ മുഖത്തേയ്ക്ക് കാര്ക്കിച്ചുതുപ്പി വശം ചേര്ന്നു കിടന്നുറങ്ങിയവന്... അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും... ഓവുചാലിലും...
പൗലോ
Dec 1, 2010

എന്റെ ശരീരം
ലോകത്തിലെ മനുഷ്യന്റെ സാന്നിധ്യം ശാരീരികസാന്നിധ്യമാണ്. മനുഷ്യന്റെ ശരീരത്തെയും ആത്മാവിനെയും വ്യവച്ഛേദിച്ചാണു പരമ്പരാഗതമായി...
ഡോ. ജോണ്സണ് പുത്തന്പുരയ്ക്കല്
Dec 1, 2010

ഞങ്ങള് പരസ്പരം അദ്ധ്യാപകര്
പകലിലെ തീവെയിലിന്റെ ശേഷിപ്പുകളോടെ രാത്രിയെത്തിയപ്പോള് ഞാനും ഏഴുവയസുകാരിയും 'വര്ഷ' എന്നു ശീര്ഷകമുള്ള മഴപ്പാട്ട് കേട്ടുകൊണ്ടിരുന്നു....
ജെനി ആന്ഡ്രൂസ്
Nov 1, 2010


യഥാര്ത്ഥ ജ്ഞാനി
ഹാറൂണ് അല് റഷീദിന്റെ കൊട്ടാരത്തില് വിദ്വല്സഭയുടെ നേതൃത്വം വഹിക്കുന്ന ഒരു മഹാജ്ഞാനിയുണ്ടായിരുന്നു. അയാള് മരിച്ചപ്പോള് ആ സ്ഥാനം...
പി. എന്. ദാസ്
Oct 1, 2010

മണുക്കൂസ്...!
"നിങ്ങളുടെ കുഞ്ഞുങ്ങള് നിങ്ങളുടേതല്ല. അവര് നിങ്ങളിലൂടെ വന്നുവെന്നു മാത്രം. നിങ്ങളുടെ സ്വപ്നങ്ങള് അവര്ക്കു നല്കരുത് പകരം അവരുടെ...
ടോം മാത്യു
Jul 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page