top of page


പേരറിയാത്തവര്
ബി ബി സി എര്ത്തിന്റെ ഒരു വീഡിയോ. ജാപ്പനീസ് പഫര് മത്സ്യത്തെക്കുറിച്ചുള്ള കൗതുകവാര്ത്തയാണ്. കാണാന് വലിയ ചന്തമൊന്നുമില്ലാത്ത ഒരു...
സഖേര്
Dec 22, 2020


Beyond the Margins
"ഈ കണ്ണുകളിലെ നിസ്സഹായത മലയാളിയുടെ ഒടുക്കത്തെ അഹങ്കാരത്തിന് ആണിയടിക്കട്ടെ... മധുവിന്റെ നഷ്ടം എന്റെ സ്വര്ഗ്ഗത്തിലെ...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Mar 11, 2018

ചിന്തയുടെ വെളിച്ചം
സ്വാതന്ത്ര്യമെന്ന മൂല്യം ധിഷണയുടെ തിളക്കം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ചിന്തകനും എഴുത്തുകാരനുമാണ് സി. ജെ. തോമസ്. 1960 - ല്...
ഡോ. റോയി തോമസ്
Mar 9, 2018

ദുഃഖങ്ങള് മരണത്തിനുംസന്തോഷം സുഹൃത്തുക്കള്ക്കും വിട്ടുകൊടുത്ത ചിന്തകന്
പ്രപഞ്ച ഘടന അണു വിസ്ഫേടനത്തില് നിന്നാണെന്ന് പ്രഖ്യാപിക്കുന്ന എപ്പിക്യൂറസ് ആധുനിക അണു വിജ്ഞാനീയത്തിന്റെ പോത്ഘാടകന് കൂടിയാണ്. പ്രപഞ്ചം...
കെ.സി. വര്ഗീസ്
Nov 16, 2016

ദൈവം പൂര്ണ്ണതയാണ്
ദൈവത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റെ കണ്ടെത്തല് ഇപ്രകാരമാണ്. ദൈവം ഈ പ്രപഞ്ച സ്രഷ്ടാവല്ല, പിന്നെയോ കാരണമാണ്. ഈ പ്രപഞ്ചത്തിന്റെ...
കെ.സി. വര്ഗീസ്
Jul 7, 2016

ബന്ധു ചമഞ്ഞെത്തുന്ന കള്ളന്
നമ്മള് കാറിലോ ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ റോഡുമാര്ഗം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്നു കരുതുക. ഒരു ദിശയിലേക്കു...
അഡ്വ. ജോസഫ് പോള്, എരുമേലി
Apr 1, 2016

ഇനിയൊരവസരംകൂടി കിട്ടിയാല്...
ഇനിയൊരവസരംകൂടി കിട്ടിയാല് ഡോ. ജിജി ജോസഫ് ഒരു 'ടൈറ്റാനിക് കഥ': കപ്പല് മുങ്ങിത്തുടങ്ങിയപ്പോള് കിട്ടിയ ലൈഫ് ബോട്ടുകളില് സ്ത്രീകളും...
ഷീന സാലസ്
Jan 1, 2014

നിശ്ശബ്ദനായിരിക്കാൻ അവകാശമുണ്ടോ
ശശികാന്തിന്റെ 'വെളി' എന്ന ചിത്രത്തെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങള് ആ സിനിമയിലേക്കുള്ള ശരിയായ ക്ഷണമാണ്. 'ഒരു പുഴയേയും അതിന്റെ...
ഡോ. റോയി തോമസ്
Jul 1, 2013


സൂക്കേട്
ഹൈറേഞ്ചിലെ അതിര്ത്തിപ്രദേശത്തേയ്ക്കുപോകുന്ന ഒരു അടിപൊളി ഫാസ്റ്റ്പാസഞ്ചര് പ്രൈവറ്റുബസ്സ്. ഏതാണ്ടു മദ്ധ്യഭാഗത്തിനുപിന്നിലായി...
ഫാ. ജോസ് വെട്ടിക്കാട്ട്
Apr 1, 2013


പഞ്ചര്
രാവിലെ ബസ്സ്റ്റാന്റിലെത്തി. മഹാനഗരത്തിലേയ്ക്കുള്ള നാലഞ്ചു ബസ്സുകള് അടുത്തടുത്തുതന്നെയുണ്ടായിരുന്നതുകൊണ്ട് അവിടുന്നുതന്നെ...
ഫാ. ജോസ് വെട്ടിക്കാട്ട്
Mar 1, 2013


വീഴ്ച
ഞാനും ഒരിക്കല് രോഗിയാകുമോ? ഞാനും വൃദ്ധനാകുമോ? ഞാനും മരിക്കുമോ? മൂന്നു ചോദ്യത്തിനും സിദ്ധാര്ത്ഥനു കിട്ടിയ ഉത്തരം ഒന്നുതന്നെയായിരുന്നു:...
ജോസ് സുരേഷ് കപ്പൂച്ചിൻ
Nov 1, 2012


പകല്ക്കിനാവുകള്
മകള് പഠിപ്പിക്കുന്നത് ഏതോ ദേശത്തു നിന്ന് ആരൊക്കെയോ ചേര്ന്ന് തുന്നിവെച്ച കുറെ ചുവന്ന ഹൃദയങ്ങളുണ്ട് എന്റെ കിടക്കവിരിപ്പില്. വളരെ...
ഷിജു ബഷീര്
May 1, 2012


കടന്നു കാണുന്നവന് കവി (ഭാഗം-2)
പറഞ്ഞതിനേക്കാള് ഒട്ടേറെ കഫ്കയുടെ കഥകള് പറഞ്ഞു വയ്ക്കുന്നുണ്ടെന്നത് സുവിദിതം. ഫ്രാന്സ് കഫ്ക നമുക്കുമുന്നില് ഒരു നിബന്ധനയോ ആമന്ത്രണമോ...
പ്രൊഫ. സിബി ജെയിംസ്
Feb 1, 2011


കടന്നു കാണുന്നവന് കവി (ഭാഗം-1)
"സര്വ്വം ജാനാതി, സര്വ്വം വര്ണ്ണയതി, സര്വ്വതഃ സര്വ്വം ഗച്ഛതി" പൗരസ്ത്യ കാവ്യദര്ശനത്തില് കവി ശബ്ദത്തിന്റെ അര്ത്ഥനിഷ്പത്തി...
പ്രൊഫ. സിബി ജെയിംസ്
Jan 1, 2011


ഇരുളിലെ ഇത്തിരിവെട്ടങ്ങള്
നാല്പത്തിയേഴുവയസ്സുമാത്രമുള്ള ഞങ്ങളുടെ അങ്കിള് റോഡപകടത്തില് മരിച്ചു. എല്ലാവരും വല്ലാത്തൊരു ഷോക്കിലായിരുന്നു. രണ്ടുമണിക്കൂര് മുന്പ്...
ജയേഷ് പട്ടേല്
Nov 1, 2010

പെഴച്ചവള് (Part-1)
(ഒന്നാം ഭാഗം) "മദ്ധ്യവേനലവധിയായി ഓര്മ്മകള് ചിത്രശാല തുറക്കുകയായി...." പഴയ സിനിമാഗാനത്തിന്റെ ഈരടികള് കേള്ക്കുമ്പോള് മനസ്സ് ഇന്നും...
ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
May 1, 2010


ദൈവത്തിനായി ദാഹിക്കുക
രോഗശയ്യയില് കിടന്ന് ഒരു തുള്ളി വെള്ളത്തിനു വേണ്ടി കരയുന്നതുപോലെ മനുഷ്യനിന്ന് ദൈവാനുഭവത്തിനായി കേഴുന്നു. ലോകത്തിലിന്നുള്ള സകല...
ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Mar 1, 2010


ജീവന്റെ വിളി
നാം പ്രതിദിനം ശരാശരി 90,000 തവണ ചിന്തിക്കുന്നുവെന്നും അതിലേറിയ പങ്കും നിഷേധാത്മകചിന്തകളാണെന്നും ഗവേഷഷണങ്ങള് വെളിപ്പെടുത്തുന്നു....
ഫാ.ബിജു മഠത്തിക്കുന്നേല് CSsR
Apr 1, 2000

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page