top of page

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്
'പാത്തുമ്മയുടെ ആടില്‍' ബഷീറിന്റെ ഒരന്തം വിടലുണ്ടല്ലോ. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ട് വന്ന് വീടിന്റെ പടിഞ്ഞാറേ കോലായില്‍...
സഖേര്‍
Apr 9, 2021

അടുക്കള അത്ര മഹത്തായ ഒരിടമല്ല
ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു ഫാക്ടറി പോലെയാണ് വീടുകളിലെ അടുക്കള. വീട്ടകങ്ങളിലെ ഏറ്റവും ആകര്‍ഷകമല്ലാത്ത ഇടം. ആരെയും...
അജി ജോര്‍ജ്
Mar 18, 2021

ഓര്‍മ്മയില്‍ ജ്വലിക്കുന്ന ക്ലാര
ജീവിതത്തെ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന -മനസ്സില്‍ 'നിയോഗങ്ങളുടെ അഗ്നി'യേന്തുന്നു എന്നു വിശ്വസിക്കുന്ന- പെണ്‍കുട്ടി, രണ്ടാം ചിന്തകളുടെ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 15, 2019

ഇനി നമുക്ക് ഒരല്പം സ്ത്രീ'വിരുദ്ധ'രായാലോ?
ഫെമിനിസ്റ്റ് ആണോ എന്നു ചോദിക്കുമ്പോള്‍, "അയ്യേ, ഞാനോ? അനാവശ്യം പറയരുത്" എന്നോ അല്ലെങ്കില്‍ ആ മട്ടിലോ ആയിരിക്കും പലരുടെയും മറുപടി....
അരുണ്‍ എഴുത്തച്ഛന്
Aug 12, 2019


പുരുഷനു സ്ത്രീയെ പേടിയാണ്?
നീ വെറും പെണ്ണാണെന്നാണ് ആണത്തിന്റെ പെരുപ്പിച്ച മസിലും മുഷ്കുമായി നില്ക്കുന്ന നായകന് പെണ്ണിനെ നോക്കി പുലമ്പുന്നത്. നീ വെറും ആണാണെന്ന്...
ജോസ് സുരേഷ് കപ്പൂച്ചിൻ
Aug 6, 2019


പൊരുതുക, അതിജീവിക്കുക: മാളവിക അയ്യര്‍
രാജസ്ഥാനിലെ ബിക്കാനീറില്‍ അത് മെയ് മാസത്തിലെ ഒരു ചൂടന്‍ ഞായറാഴ്ചയായിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 2002 മെയ് 26. മധ്യവേനലവധിക്ക് സ്കൂളടച്ച...
വിപിന്‍ വില്‍ഫ്രഡ്
Feb 6, 2019

മൂഡ് ഓഫ് ...
അസമയത്തു വിളിച്ചതിനു ക്ഷമ ചോദിച്ചിട്ടാണ് അയാളു സ്തുതിചൊല്ലിയത്. അത്ര അത്യാവശ്യമില്ലാതെ അതിരാവിലെ അഞ്ചുമണിക്കൊന്നും സാധാരണ ആരും...
ഫാ. ജോസ് വെട്ടിക്കാട്ട്
Nov 1, 2018


പെണ്മയുടെ ചിറകടികള്‍
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ജീവിതത്തെയും ചരിത്രത്തെയും അനുഭവങ്ങളെയും സ്ത്രീപക്ഷത്തുനിന്ന് നോക്കിക്കാണുന്ന എഴുത്താണ് പെണ്ണെഴുത്ത്....
ഡോ. റോയി തോമസ്
Jun 6, 2018


ശാന്തിദൂതുമായൊരു മാരത്തോണ്‍
നൈല്‍ നദീതടങ്ങളില്‍ നിന്ന് വടക്കന്‍ കെനിയയിലേക്കും കിഴക്കന്‍ ഉഗാണ്ടയിലേക്കും തെക്കന്‍ എത്യോപ്യയിലേക്കുമൊക്കെ കുടിയേറിപ്പാര്‍ത്ത ആദിവാസി...
വിപിന്‍ വില്‍ഫ്രഡ്
Jun 5, 2018


നീയെത്ര ധന്യ!
ആദ്യം കാണുമ്പോള്‍ത്തന്നെ ആകര്‍ഷിക്കുന്നത് ആ കണ്ണുകളിലെ അസാമാന്യമായ തിളക്കമാണ്. പിന്നെ സ്നേഹം നിറഞ്ഞുതുളുമ്പുന്ന ആ ചിരിയും... ഇവള് ധന്യ...
വിപിന്‍ വില്‍ഫ്രഡ്
May 5, 2018

വാനിന്നതിരുകള്‍ തേടി
"സ്ത്രീകള്‍ക്ക് ഇന്നാട്ടില് റെയില്‍വേ തൊഴിലാളികളാകാമെങ്കില് അവര്‍ക്കെന്തുകൊണ്ട് ശൂന്യാകാശത്തു പറന്നുകൂടാ..?!" ആകാശത്തോളം സ്വപ്നംകണ്ട്...
വിപിന്‍ വില്‍ഫ്രഡ്
Feb 19, 2018


കറാച്ചിയിലെ വിശുദ്ധ
കേവലമൊരു വിസ പ്രശ്നമാണ് യാത്ര തുടരാനാവാതെ അവളെ കറാച്ചിയില്‍ കുടുക്കിയത്. എന്നാല്‍, വിധി കൊണ്ടുചെന്നെത്തിച്ചിടത്ത് അവളൊരു പ്രകാശഗോപുരമായി....
വിപിന്‍ വില്‍ഫ്രഡ്
Oct 13, 2017


നഗ്നം
പാവാടയുയര്‍ത്തി, അതിന്റെ കോന്തലയില്‍ മുഖം മറച്ച്, കുനിഞ്ഞ് നില്ക്കുന്ന ആ പ്രാചീന ഗോത്ര സ്ത്രീ നിങ്ങളില്‍ പരിഹാസമുണര്‍ത്താ...
ഫാ. ബോബി ജോസ് കട്ടിക്കാട്
Aug 8, 2017


തട്ടത്തിന് മറയത്ത്
വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടറായി കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ പലോമ ഗാര്‍സിയ എന്ന വനിതയെ നിയമിച്ചു. ഒരു സ്പാനിഷ് റേഡിയോ...
ഷിജു ആച്ചാണ്ടി
Mar 2, 2017


അവള്
അങ്ങനെ ഒരു നേരം വരും. അപ്പോള്‍ മാത്രമാണ് അവളുടെ ഉള്ളം അവനിലേക്ക് ഏകാഗ്രമാകുന്നത്. അവന്റെ ചെറിയ ചെറിയ വിജയങ്ങള്‍ അവളില്‍ ഒരു അനുരണനങ്ങളും...
ഫാ. ബോബി ജോസ് കട്ടിക്കാട്
Jan 7, 2017

മുറിവുണക്കിയവള്‍...
ഇക്കഴിഞ്ഞ ജൂണ്‍ 30 ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ അനിതരസാധാരണമായ ഒരു ദിവസമായിരുന്നു. യു. കെ.യുടെ ചരിത്രത്തില്‍ ആദ്യമായി ഒരു...
വിപിന്‍ വില്‍ഫ്രഡ്
Dec 8, 2016

എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്
അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ വിമോചനസമരങ്ങള്‍ക്ക് അഗ്നിയും ആവേശവും പകര്‍ന്ന വാക്കുകളുടെ ഉടമ, നടി, നര്‍ത്തകി, ഗായിക, നാടകകൃത്ത്,...
വിപിന്‍ വില്‍ഫ്രഡ്
Aug 13, 2016

നീ പെണ്ണാണ്
ഏറെ നേരത്തെ കാത്തുനില്പിനും പിന്നീട് കടുത്ത ശാസനകള്‍ക്കും ശേഷം, അച്ഛനുമമ്മയും വന്നുകണ്ടിട്ട് അടുത്ത ഞായറാഴ്ച വേദപാഠക്ലാസില്‍ കയറിയാല്‍...
പ്രിയംവദ
Jul 19, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page