top of page


ഓര്മ്മയിലൊരു വനിതാദിനം
വനിതാദിനം പ്രമാണിച്ചു പ്രത്യേക കാര്യപരി പാടികളൊന്നും ഇല്ലാതിരുന്നതിനാല് സോഷ്യല് മീഡിയയില് സ്റ്റാറ്റസ് ഇട്ട് വനിതാദിനം ആഘോ ഷിക്കാന്...
റോണിയ സണ്ണി
Mar 8


സഞ്ചരിക്കുന്ന മരങ്ങള്
2020 ജൂണ് 15-ന് ബിബിസി-യില് വന്ന ഒരു ഫീച്ചര് നമ്മുടെ ഹൃദയം നടുക്കുന്നതാണ് എന്നു പറയാതിരിക്കാന് വയ്യ. നതാലിയ ഒജേവ്സ്ക എന്ന...
ഫാ. ജി. കടൂപ്പാറയില് MCBS
Jan 2, 2022


സ്ത്രൈണം
ക്രിസ്തുവിനെപ്പോലെ സ്ത്രീകളെ ഇത്രയും ഗൗരവത്തിലെടുത്ത ഒരു ഗുരുവുണ്ടാകുകയില്ല. സ്ത്രീയായും മൃഗമായും തന്നെ സൃഷ്ടിക്കാത്തതില് ദൈവത്തിനു...
ഫാ. ബോബി ജോസ് കട്ടിക്കാട്
Mar 7, 2021


# Me Too
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി Simone de Beauvoir യുടെ "The nature of second sex" എന്ന പുസ്തകം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്, What is...
താര കിഴക്കേവീട്
Nov 14, 2018

അസാധാരണമായ അനുഭവങ്ങള്
അസാധാരണമായ പെണ്പോരാട്ടം 2011-ല് സമാധാനത്തിനുള്ള നൊബേല് പുരസ്കാരം പങ്കിട്ട ലെയ്മാ ബോവിയുടെ ജീവിതം ഇതിഹാസതുല്യമാണ്. ആഫ്രിക്കന്...
ഡോ. റോയി തോമസ്
Apr 13, 2017


അമ്മവീട്ടിലെ ദിജ്ജു!
സ്വന്തം അമ്മാവനാണ് ഗീതയെ ഒരപരിചിതനു വില്ക്കുന്നത്. അന്നവള്ക്ക് ഒന്പതുവയസ്സായിരുന്നു പ്രായം. ഏറെദൂരം യാത്ര ചെയ്ത് സ്വന്തം...
വിപിന് വില്ഫ്രഡ്
Mar 16, 2017

റേപ്പ് ചെയ്യപ്പെടാതിരിക്കാനായിആത്മഹത്യ ചെയ്ത പെണ്കുട്ടി
ഈ ലോകം സ്ത്രീകളുടേതാണെന്ന് ആരു പറഞ്ഞു? പറഞ്ഞത് ഒരു പുരുഷന് ആയിരിക്കും; അല്ല, ആണ്. സ്ത്രീ ഒന്നുറക്കെ കരഞ്ഞാല്, ഒന്ന് ഒച്ച വച്ചാല്...
അര്ജ്ജുന് പുതയത്
Jun 1, 2016

നമ്മുടെ നീതിപീഠം!!!
നമ്മുടെ നീതിപീഠം!!! എന്റെ കാല്ചങ്ങലകളെ ഞാനിന്നു പൊട്ടിച്ചെറിയുകയാണ്. എനിക്ക് ചുറ്റും നിങ്ങള് കെട്ടിയ വേലിക്കെട്ടുകള്ക്ക് ഞാനിന്നു...
ജോജിത & അര്ച്ചന
Jan 1, 2016

ഉള്ളിന്റെ ഉള്ളില് ഒരു കള്ളന്
ബാംഗ്ളൂര് കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സിന്റെ ട9 കോച്ചിനടുത്തേക്ക് ഓടി കിതച്ചാണ് അവള് എത്തിയത്. ഇന്ദിര നഗറില് നിന്ന് സിറ്റി ജംഗ്ഷന്...
ഹരീഷ്കുമാര് അനന്തകൃഷ്ണന്
Jan 1, 2016

അശാന്തപര്വ്വം
നേരം വെളുത്തുവരുന്നതെയുള്ളൂ.അയാള് ഉമ്മറമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് പടിക്കല് പോയി...
സുദര്ശനന് ഗോപി
Feb 1, 2015


മദ്യപന്റെ മാനിഫെസ്റ്റോ' മറിച്ചുനോക്കുമ്പോള്
"മദ്യപിക്കുന്നവരുടെ പെണ്ണുങ്ങള്ക്കും ചിലത് പറയാനുണ്ട്." "മദ്യപിക്കുന്ന പെണ്ണുങ്ങള്ക്കും ചിലത് പറയാനുണ്ട്." "മദ്യപര്ക്കും ചിലത്...
ജിജോ കുര്യന്
Feb 1, 2015

വീട്ടുസംഭാഷണം സന്ദേശവും ഉപരിസന്ദേശവും
"ഒരു കഷണം കേക്കു കൂടി ആയാലോ?" ഡോണ ജോര്ജിനോടു ചോദിച്ചു. "തീര്ച്ചയായും" ജോര്ജു പറഞ്ഞു. "കഴിക്കുന്നതിനു മുമ്പ് അത്ര ഉറപ്പില്ലായിരുന്നു...
റ്റി. ദബോറ
May 1, 2014

സ്ത്രീ, ഇരുപത്തിയെട്ട്, അവിവാഹിത
കല്യാണപ്രായമായ മകളെ ഇനിയും വിവാഹം ചെയ്ത് അയക്കാത്ത അച്ഛനുമേലുള്ള അമ്മയുടെ ശകാരവര്ഷം കേട്ടുകൊണ്ടാണ് എന്റെ ഓരോ പ്രഭാതവും കണ്ണുതുറക്കുക....
വി. ഹര്ഷ
May 1, 2014


എവിടെപ്പോകുന്നു നമ്മുടെ പെണ്കുട്ടികള്?
മുംബൈയിലെ ഓട്ടോ ഡ്രൈവര്മാര് ലോകവിവരങ്ങളുടെ കലവറകളാണ് എന്നു പറയാം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില് നിന്നുള്ളവരാണ് അവര്. ചിലര് വലിയ...
ഷീന സാലസ്
May 1, 2014


നാവാട്ടരുത്...
ഇന്നലെയാട്ടിനാറിച്ചവനും അറിയില്ലെന്നഭിനയിച്ചവനും അക്കമൊന്നു കൂടുമ്പോള് ആശംസിക്കും ശുഭയാണ്ട്. തലക്കന പേ പിടിച്ച് കുരച്ചുനടക്കുന്നവനും...
ലിസി നീണ്ടൂര്
Jan 1, 2014

ആ ബലാത്കാരം ക്ഷതപ്പെടുത്തിയത് ശരീരത്തെയാണ് അഭിമാനത്തെയല്ല
അന്നുരാത്രി ഞാന് ജീവനുവേണ്ടി മല്ലിട്ടപ്പോള് എന്തിനുവേണ്ടിയാവാം അതു ചെയ്യുന്നതെന്ന് എനിക്ക് ഒട്ടുംതന്നെ അവബോധമുണ്ടായിരുന്നില്ല. അന്ന്...
സൊഹൈല അബ്ദുലാലി
Oct 1, 2013


രോമവസ്ത്രം
വസ്ത്രത്തെയും നഗ്നതയേയും കുറിച്ചുള്ള ഏതൊരു ചര്ച്ചയിലും ശരീരത്തിന്റെ സ്വാഭാവിക വസ്ത്രമായ രോമാവരണത്തെ അവഗണിക്കാനാവില്ല. പ്രൈമേറ്റുകളുടെ...
എം. കമറുദ്ദീന്
Aug 1, 2013


കുടുംബം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്
ആഗോള സാമ്പത്തികരംഗത്തെ പ്രതിസന്ധികളെ അതിസൂക്ഷ്മമായി വിലയിരുത്തുമ്പോള് അതിനു സാമ്പത്തികമല്ലാത്ത പല കാരണങ്ങളുമുണ്ടെന്നു കാണാം. സാമ്പത്തിക...
കെ. വി. ബിജു
Jul 1, 2013


ഉടലിനപ്പുറം ഉയിരില്ലാത്തവര്/വേശ്യാത്തെരുവിലെ ജന്മങ്ങള്
ചോരച്ചുവപ്പിലൊലിച്ചു പോകുന്ന കുഞ്ഞുമക്കളെ നോക്കി പ്രലപിക്കാതിരിക്കാനാവില്ലല്ലോ എന്നു തിരിച്ചറിഞ്ഞതു റോസ് കാഫ്മാനും സന ബ്രിസ്ക്കിയും...
ഷീന സാലസ്
Sep 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page