top of page
സംശയിക്കുന്ന തോമ


യേശുവിന്റെ ഉപവാസവും പ്രലോഭനങ്ങളും
സംശയിക്കുന്ന തോമ്മാ 20 വര്‍ഷത്തോളം അസ്സീസിയുടെ താളുകളില്‍ 'സംശയിക്കുന്ന തോമ്മാ' എന്ന പംക്തിയിലൂടെ സ്ഥിരമായും തുടര്‍ന്നും നിരവധി...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Apr 10, 20193 min read


അനുഷ്ഠാനങ്ങളില്‍ മറയുന്ന ദൈവം
പിതാവിനോടുള്ള വ്യക്തിപരവും ഏകാന്തവുമായ പ്രാര്‍ത്ഥനയില്‍ യേശു ഏറെനേരം ചെലവഴിച്ചിരുന്നുവെന്ന് നമുക്കറിയാം. അതുപോലെതന്നെ സിനഗോഗിലെ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 5, 20184 min read

യേശുവിന്റെ ജീവിതബലിയും അര്‍ത്ഥവത്തായ വിശുദ്ധ കുര്‍ബാനയാചരണവും
വിശുദ്ധ കുര്‍ബാനയാചരണം ക്രൈസ്തവജീവിതത്തിന്റെയും ക്രിസ്തീയാദ്ധ്യാത്മികതയുടെയും കേന്ദ്രബിന്ദുവാണെന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഏറെ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 1, 20174 min read

നവ സുവിശേഷവത്ക്കരണം
സീറോമലബാര്‍ സഭ ഈ വര്‍ഷം പ്രേഷിതവര്‍ഷമായി ആഘോഷിക്കയാണല്ലോ. ലോകത്തിന്റെ മുഴുവന്‍ സുവിശേഷവത്ക്കരണമാണ് പ്രേഷിതവര്‍ഷം ലക്ഷ്യമിടുന്നത്....

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 20114 min read

കേരളസഭയും സുവിശേഷവത്കരണവും
രണ്ടായിരമാണ്ടിനു മുമ്പുള്ള ഒരു പതിറ്റാണ്ട് സുവിശേഷവത്കരണ ദശകമായി ആഗോളസഭ ആചരിക്കയുണ്ടായല്ലോ. കേരളസഭയിലും ഇതോടനുബന്ധിച്ച് പല ആചരണങ്ങളും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 1, 20115 min read


ജീവിതത്തിനര്‍ത്ഥം?
മേല്‍പ്പാലത്തില്‍ നിന്നു താഴേയ്ക്ക് കുറെ വര്‍ഷംമുമ്പ് സംഭവിച്ചതാണ്. തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷന്റെ തെക്കുഭാഗത്തുള്ള മേല്‍പ്പാലത്തിലൂടെ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 1, 20114 min read

പൗരോഹിത്യവും വിശുദ്ധ കുര്‍ബാനയും
എല്ലാ മതവിശ്വാസികള്‍ക്കിടയിലും പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു സ്ഥാപനമാണല്ലോ പൗരോഹിത്യം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 1, 20103 min read

ക്രൈസ്തവ പൗരോഹിത്യം ഇന്നും പ്രസക്തമോ?
എന്താണ് പൗരോഹിത്യം, എന്താണ് ഇന്നു പുരോഹിതന്റെ പ്രസക്തി, എന്നൊക്കെ വിശ്വാസികള്‍ക്കിടയില്‍ പോലും ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നുവരാറുണ്ട്.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Mar 1, 20103 min read


ക്രൈസ്തവസഭകള്‍ മറിയത്തോടടുക്കുന്നു
ആദ്യത്തെ ആറു നൂറ്റാണ്ടുകളില്‍ മറിയത്തോടുള്ള സഭയുടെ സമീപനം ബൈബിളിനെ ആധാരമാക്കിയുള്ളതായിരുന്നു. ബൈബിളില്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുള്ള...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 4, 20093 min read


ജപമാല പ്രാര്‍ത്ഥന
ആവര്‍ത്തിച്ചു ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ അഥവാ മന്ത്രങ്ങള്‍ എണ്ണുന്നതിന് ഉപയോഗിക്കുന്ന ജപമാലകള്‍ മിക്കവാറും എല്ലാ മുഖ്യമതങ്ങളിലും നാം...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Oct 3, 20093 min read


ദൈവത്തിന്റെ സ്നേഹവും സൃഷ്ടികളുടെ സഹനവും
ദൈവം സ്നേഹിക്കുന്ന പിതാവാണെന്ന് എല്ലാ മതങ്ങളും ഏറ്റുപറയുന്നുണ്ട്. എന്നാല്‍ ദൈവം സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന ലോകത്തില്‍ കണക്കറ്റ...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jun 26, 20094 min read


മരണാനന്തര പ്രതീക്ഷകൾ വിവിധ ജനപദങ്ങളിൽ
ദൈവശാസ്ത്രവേദി മരണാനന്തര പ്രതീക്ഷകൾ ജനപദങ്ങളിൽ മരണം എല്ലാവർക്കും അനുഭവവേദ്യമാകുന്ന ജീവിതത്തിലെ അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ...
ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jun 8, 20072 min read
bottom of page