top of page

കിഴക്ക്

Dec 11, 2024

1 min read

Assisi Magazine
a door of village entrance

മരച്ചുവട്ടില്‍ കാല്‍നീട്ടിയിരിക്കുന്ന യാത്രികനെ സന്ന്യാസി വഴക്കുപറഞ്ഞു.

"കിഴക്കോട്ടു കാല്‍ നീട്ടിയങ്ങിരിക്കുന്നോ!!! അവിടെ ദൈവത്തിന്‍റെ ദിക്കല്ലേ..."

നടന്നുനീങ്ങിയ സന്ന്യാസിയുടെ പിന്നാലെയെത്തി കിതച്ചുകൊണ്ടാണയാള്‍ ചോദിച്ചു:


"ഗുരോ ദൈവമില്ലാത്തൊരു ദിക്ക് കാട്ടിത്തന്നിട്ടു പോകാമോ? ഒന്നു കാലുനീട്ടിയിരിക്കാനാണ്..."


സൂഫി കഥ

Featured Posts

Recent Posts

bottom of page