top of page


കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍
'കാറ്റിനരികെ' എന്ന ചിത്രത്തിന് നവാഗത
പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ, അസ്സീസി മാസികയുടെ മുന്‍ എഡിറ്ററും,
സെറാഫിക് പ്രസ്സിന്റെ മാനേജരുമായിരുന്ന റോയി കാരയ്ക്കാട്ട് കപ്പൂച്ചിന്‍ അസ്സീസി കുടുംബത്തിന്റെ ആശംസകള്‍....


മനുഷ്യപുത്രന്
1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്‍ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്‍ട്ട്മാന്റെ വരികള്‍ പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില്‍ ഏര്‍പ്പെടാന്‍ ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത

ബോബി ജോസ് കട്ടിക്കാട്
6 days ago3 min read


അഞ്ച് സ്ത്രീകൾ
I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ്ടി വന്നു. കൂടാരവാതിൽക്കൽ നിന്നുകൊണ്ട് അവിശ്വാസത്തോടെ ഞാൻ ചിരിച്ചു. പക്ഷേ എൻ്റെ ഭർത്താവ് എന്നെ സമർത്ഥമായി ഉപയോഗിച്ചു; അവൻ്റെ സഹോദരിയായും എൻ്റെ ശരീരം അവൻ്റെ പ്രതിരോധമായും കടന്നുപോയി. നിങ്ങൾക്കെന്നെ വിധിക്കാനാകുമോ? ഹാഗറിനെയും അവളുടെ കുഞ്ഞിനെയും പാഴ്നിലത്തേക്ക് വിട്ടിട്ട് ഞാൻ എൻ്റെ മകനെ മുറുകെ പിടിച്ചു. ഞാൻ എന്താണ് ചെയ്തതെന്ന് നിങ്ങൾ ആശ്ചര്
ജോസ് സുരേഷ് കപ്പൂച്ചിൻ
7 days ago2 min read


ചരിത്രത്തിലെ മറിയം
'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന്‍ വിശേഷണങ്ങള്‍ വത്തിക്കാന്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ചകള്‍. ചില കത്തോലിക്കര്‍ക്ക് ഈ മരിയന്‍ വിശേഷണങ്ങള്‍ പ്രിയപ്പെട്ടതാണ്, എന്നാല്‍ മിക്ക പ്രൊട്ടസ്റ്റന്റുകാര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്‍ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ
ജിജോ കുര്യന്
Dec 85 min read


ജോസഫ് വിചാരങ്ങള്‍
ഓര്‍മകളുടെ മലമടക്കുകളില്‍, സംഘര്‍ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവില്ല ആ രാത്രികളിലെ വേദന. കേവലമനുഷ്യന്റെ ആന്തലുകള്‍, ദൈവമനുവദിച്ച നിസ്സഹായതകള്‍. എങ്കിലുമൊരു പെണ്ണിന്റെ മാനത്തെ ന്യായസനത്തിലേക്കെത്തിച്ചില്ല. ചെറു കല്ലുപെറുക്കാന്‍ പോലും ഒരു വിശുദ്ധപാപിയെയും അനുവദിച്ചില്ല. ഈ നിസ്വന്റെ നീതി മാത്രം എപ്പോഴും പുഷ്പിച്ചു നില്ക്കട്ടെ. നീ 'തീ'യാവുന്നതു നീതിയുടെയകലം കൂടുമ്പോഴല്ലേ.. ശാന്തമാം രാത്രിയെന്നുമാലാഖാമ
സോജന് കെ. മാത്യു
Dec 71 min read


തിരുപ്പിറവി
ക്രിസ്തുമസ് - ഒരു വാക്കു പാലിക്കുന്നതിന്റെ ആഘോഷമാണ്. ആദിമാതാപിതാക്കള്‍ പാപത്തിന് അടിമയായിത്തീര്‍ന്നു. നിരാശയും വേദനയും നിറഞ്ഞുനിന്ന ജീവിതത്തില്‍ ദൈവം ഒരു വാഗ്ദാനം അവര്‍ക്കായി കൊടുത്തു. സാത്താന്റെ തല തകര്‍ക്കുന്നവന്‍ നിങ്ങളുടെ മോചനത്തിനായി കടന്നുവരും. ദൈവത്തിന്റെ ആ വാക്കുകള്‍ ക്രിസ്തുവിന്റെ പിറവിയില്‍ പൂര്‍ത്തിയായി. യേശുവിന് 700 വര്‍ഷം മുമ്പ് ഏശയ്യാ അവനെക്കുറിച്ചു പ്രസംഗിച്ചു. ക്രിസ്തുവിന് 550 വര്‍ഷം മുമ്പ് ചൈനയില്‍ കണ്‍ഫ്യൂഷ്യസ് എന്ന ചിന്തകന്‍ ഇപ്രകാരം പറഞ്ഞു: "ലോകത്തെ നവ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 52 min read


പോയി പള്ളീച്ചെന്നു പറ...
ശനിയാഴ്ചയായിരുന്നതുകൊണ്ട് ഏഴരമണിയായി നിത്യസഹായമാതാവിന്റെ നൊവേനയും കഴിഞ്ഞ് ആളുകള്‍ പള്ളിയില്‍നിന്നിറങ്ങുമ്പോള്‍. എട്ടുമണിക്ക് എനിക്ക് ആ പള്ളിയില്‍തന്നെ ഒരു മരണവാര്‍ഷിക കുര്‍ബ്ബാന അര്പ്പിക്കാനുണ്ടായിരുന്നുതു കൊണ്ട് ഞാനല്പം നേരത്തെ എത്തിയതായിരുന്നു. ആ കുര്ബ്ബാനയയ്ക്ക് എത്തിയവരും കുര്‍ബ്ബാന കഴിഞ്ഞിറങ്ങിയവരും പള്ളിമുറ്റത്തു കണ്ടുമുട്ടി പലയിടത്തായി വര്‍ത്തമാനം പറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ പരിചയക്കാരും ബന്ധുക്കളുമൊക്കെ ആയിരുന്നതുകൊണ്ട് അവരുടെ ഇടയിലൂടെ മിണ്ടിയ

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 43 min read
Recent Posts


ശാന്തതയില്‍ നിന്ന് കര്‍മ്മോല്‍സുകതയിലേക്ക്
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder)ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത മനോനില ചിത്രീകരണം (mood mapping) തുടരുന്നു. പ്രസാദാല്‍മക ഊര്‍ജം (Positive energy ) കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിനാലാം ദിനത്തിലാണ് നാം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ശാന്തമായ മനോനിലയില്‍ നിന്ന് കര്മോല്സുകതയിലേക്ക് എത്തുന്നതിനായി

ടോം മാത്യു
2 days ago
Peace
Pope Leo’s message to the pilgrims gathered in the Vatican Square on November 22 was powerful. The Pope’s message referencing on Dorothy Day, an American journalist turned labor union activist who began her life as a socialist and later converted to the Catholic faith. She had the fire of love within her. She saw that her country’s developmental model was not creating equal opportunities for all in the country. Therefore Dorothy Day took a stand. As a Christian, Dorothy reali

George Valiapadath Capuchin
3 days ago


മനുഷ്യപുത്രന്
1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്‍ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്‍ട്ട്മാന്റെ വരികള്‍ പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില്‍ ഏര്‍പ്പെടാന്‍ ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത

ബോബി ജോസ് കട്ടിക്കാട്
6 days ago
bottom of page
