top of page

ഒടുവില്‍ കണ്ണനും കാടായി

Jul 1, 2017

1 min read

Assisi Magazine
tiger

37വര്‍ഷത്തിലധികമായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ കാടിനെ സ്നേഹിച്ച് പ്രകൃതിയെ സ്നേഹിച്ച് കാടിന്‍റെ ആത്മാവറിഞ്ഞ് കണ്ണനുണ്ടായിരുന്നു. 2017 ജൂണ്‍ 21-ാം തീയതി മുതല്‍ കണ്ണന്‍ കാടിനു സ്വന്തമായി. ഇനി ആരൊക്കെ കാടിനെയും ഭൂമിയെയും മനുഷ്യനെയും സ്നേഹിക്കുന്നുണ്ടോ അവരുടെ ഹൃദയമിടിപ്പായി കണ്ണന്‍റെ ആത്മാവുണ്ടാവും.

 

കണ്ണന് അസ്സീസി മാസികയുടെ പ്രണാമം


Featured Posts

Recent Posts

bottom of page